ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ.
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി,എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു.ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല.നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽനേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Systematic (IUPAC) name | |
---|---|
(RS)-1-(1,3-benzodioxol-5-yl)-N-methylpropan-2-amine | |
Clinical data | |
Pronunciation | methylenedioxymethamphetamine: /ˈmɛ.θɪ.liːn.daɪ.ˈɒk.si./ /ˌmɛθæmˈfɛtəmiːn/ |
AHFS/Drugs.com | entry |
Dependence liability | Physical: not typical Psychological: moderate |
Addiction liability | Low–moderate |
Routes of administration | Common: by mouth Uncommon: snorting, inhalation (vaporization), injection, rectal |
Pharmacokinetic data | |
Metabolism | Liver, CYP450 extensively involved, including CYP2D6 |
Metabolites | MDA, HMMA, HMA, DHA, MDP2P, MDOH |
Onset of action | 30–45 minutes (by mouth) |
Biological half-life | (R)-MDMA: 5.8 ± 2.2 hours (variable) (S)-MDMA: 3.6 ± 0.9 hours (variable) |
Duration of action | 4–6 hours |
Excretion | Kidney |
Identifiers | |
CAS Number | 42542-10-9 [TOXNET] |
ATC code | none |
PubChem | CID 1615 |
IUPHAR/BPS | 4574 |
DrugBank | DB01454 |
ChemSpider | 1556 |
UNII | KE1SEN21RM |
KEGG | C07577 |
ChEBI | CHEBI:1391 |
ChEMBL | CHEMBL43048 |
Synonyms | 3,4-MDMA; Ecstasy (E, X, XTC); Molly; Mandy; |
PDB ligand ID | B41 (PDBe, RCSB PDB) |
Chemical data | |
Formula | C11H15NO2 |
Molar mass | 193.25 g·mol−1 |
Chirality | Racemic mixture |
| |
| |
Physical data | |
Boiling point | 105 °C (221 °F) at 0.4 mmHg (experimental) |
(verify) |
ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും
This article uses material from the Wikipedia മലയാളം article മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.