മുസ്കാറ്റ്

വിറ്റിസ് വിനിഫെറ കുടുംബത്തിൽ പെടുന്ന 200 ഓളം മുന്തിരിത്തരങ്ങളെ മുസ്കാറ്റ് (ഫ്രഞ്ച്) എന്നു വിളിക്കുന്നു.

Muscat
Grape (Vitis)
മുസ്കാറ്റ്
Muscat blanc à Petits Grains and Muscat noir showing the white and black skinned color mutation of the variety
Color of berry skinvaried
SpeciesVitis vinifera
മുസ്കാറ്റ്
White Muscat - early ripening "July" variety

പദോല്പത്തി

പേരിന്റ കൃത്യമായ നിർണ്ണയം സാധ്യമല്ല എങ്കിലും പലതരത്തിലുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുന്നുണ്ട്. അവയിൽ ഒന്ന് പേർഷ്യൻ ഭാഷയുൽ മുഷ്ക് എന്ന പദത്തിൽ നിന്ന് ഉണ്ടായതാണെന്നാണ്. ഗ്രീക്ക് ഭാഷയിൽ മൊസ്കോസ് എന്നതും ലത്തിനിലെ മുസ്കുസ് എന്നതും ഫ്രഞ്ചിലെ മുസ്ക് എന്നതും പദോല്പത്തികാരകങ്ങളായി കണക്കാക്കുന്നുണ്ട്. ഇറ്റലിയിലെ മോസ്ക എന്ന തേനീച്ചയെ ഈ മുന്തിരികൾ ആകർഷിക്കുന്നതും കാരണമായി കരുതുന്നു.

മുസ്കാറ്റ് 
കസ്തൂരിയുടെ പ്രത്യേക ഗന്ധം മുസ്ക പേരിലുള്ള തേനീച്ചകളെ ആകർഷിക്കുന്നു

"

ഒമാനിലെ മസ്കറ്റിൽ നിന്നുത്ഭവിച്ച മുന്തിരിവർഗ്ഗങ്ങളാവാമെന്നും ഗ്രീസിലെ ആഥൻസിനു തെക്കു വടിഞ്ഞാറുള്ള മൊസ്ചാറ്റോവിൽ ഉണ്ടായതാണെന്നും കരുതുന്നവരുണ്ട്

പരാമർശങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

ജലംമതിലുകൾ (നോവൽ)ജല സംരക്ഷണംവിവേകാനന്ദൻജൂലിയ ആൻമലിനീകരണംഹിജ്റരാഷ്ട്രീയ സ്വയംസേവക സംഘംകേകമഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യൻ നാഷണൽ കോൺഗ്രസ്യക്ഷഗാനംബ്ലോഗ്മുഅ്ത യുദ്ധംജി. ശങ്കരക്കുറുപ്പ്കണ്ണ്ഹദീഥ്ജോസഫ് മുണ്ടശ്ശേരിതിരക്കഥകെ.ജി. ശങ്കരപ്പിള്ളതുള്ളൽ സാഹിത്യംചെങ്കണ്ണ്നവരത്നങ്ങൾസുകുമാർ അഴീക്കോട്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ക്രിസ്തുമതംഫ്രഞ്ച് വിപ്ലവംമീനദിലീപ്മാമ്പഴം (കവിത)അടിയന്തിരാവസ്ഥകെ.പി.എ.സി. ലളിതജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾചോറ്റാനിക്കര ഭഗവതിക്ഷേത്രംമുഗൾ സാമ്രാജ്യംലോകകപ്പ്‌ ഫുട്ബോൾമസ്ജിദുന്നബവിആർത്തവംപൂയം (നക്ഷത്രം)പി. ഭാസ്കരൻഅനാർക്കലിപുത്തൻ പാനഗോഡ്ഫാദർരക്താതിമർദ്ദംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)യുദ്ധംകേരളചരിത്രംവൃക്കഡെൽഹിശ്രീനിവാസൻഈദുൽ ഫിത്ർഗുജറാത്ത് കലാപം (2002)അഭിജ്ഞാനശാകുന്തളംയേശുശ്രീകൃഷ്ണവിലാസംസിറോ-മലബാർ സഭഅൽ ഫാത്തിഹദന്തപ്പാലസമുദ്രംശ്രേഷ്ഠഭാഷാ പദവിരാജ്യങ്ങളുടെ പട്ടികമലപ്പുറം ജില്ലമലബാർ കലാപംനായർമാജിക്കൽ റിയലിസംന്യുമോണിയപാത്തുമ്മായുടെ ആട്സായി കുമാർഉസ്‌മാൻ ബിൻ അഫ്ഫാൻഖുത്ബ് മിനാർകഅ്ബഹെപ്പറ്റൈറ്റിസ്പാർക്കിൻസൺസ് രോഗം2022 ഫിഫ ലോകകപ്പ്ഈസ്റ്റർഇൻശാ അല്ലാഹ്സ്വഹാബികളുടെ പട്ടികശ്രീനിവാസ രാമാനുജൻകേരള പുലയർ മഹാസഭ🡆 More