കുടുംബം മുള്ളൻ പന്നി

അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി നിരയിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ.

ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി. ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.

Old World porcupines
Temporal range: Early Miocene–Recent
PreꞒ
O
S
കുടുംബം മുള്ളൻ പന്നി
Old World porcupine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Hystricomorpha
Infraorder:
Hystricognathi
Family:
Hystricidae

Fischer de Waldheim, 1817
Genera

Atherurus
Hystrix
Trichys

ആഗോളമായി 12 ഇനം മുള്ളൻ പന്നികളാണുള്ളത്. ഇന്ത്യയിൽ മൂന്നിനങ്ങൾ കാണപ്പെടുന്നു. ഇതിൽ ഒരിനം (മുള്ളൻ പന്നി (ശാസ്ത്രീയനാമം: Hystrix indica)) മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.

പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ്വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

ചിത്രശാല


Tags:

🔥 Trending searches on Wiki മലയാളം:

സ്ത്രീ സുരക്ഷാ നിയമങ്ങൾന്യുമോണിയനിസ്സഹകരണ പ്രസ്ഥാനംപത്ത് കൽപ്പനകൾഇന്ത്യാചരിത്രംആഗോളതാപനംഅയ്യങ്കാളികാന്തല്ലൂർജനഗണമനസ്ത്രീതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകൊതുക്‌നിത്യകല്യാണിസംവരണം ഇന്ത്യയിൽരതിസലിലംകുരിയച്ചൻകോറി ആൻഡേഴ്സൺഅമിത് ഷാഫ്രാൻസിസ് ഇട്ടിക്കോരദാറുൽ ഉലൂം നദ്‌വത്തുൽ ഉലമനവരസങ്ങൾമാതളനാരകംആർത്തവംസ്വാഭാവിക പ്രസവംഡിവി ഡിവിഹൃദയംലൈംഗികബന്ധംഇൻശാ അല്ലാഹ്ഇ.എം.എസ്. നമ്പൂതിരിപ്പാട്എ.കെ. ഗോപാലൻഭാരതീയ റിസർവ് ബാങ്ക്ഹൃദയാഘാതംരതിമൂർച്ഛകത്തോലിക്കാസഭതൃശ്ശൂർഗൗതമബുദ്ധൻമലയാളചലച്ചിത്രംഅപ്പെൻഡിസൈറ്റിസ്എ.ആർ. റഹ്‌മാൻപ്രേമം (ചലച്ചിത്രം)അഷ്ടമുടിക്കായൽമലയാറ്റൂർ രാമകൃഷ്ണൻകേരള നിയമസഭക്രിസ്ത്യൻ ഭീകരവാദംഅയമോദകംഎലിപ്പനിവിഷാദരോഗംഅത്തിഫീനിക്ക്സ് (പുരാണം)ഇന്ദുലേഖകാമസൂത്രംഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്നായർഎടത്വാപള്ളികൂവളംതെയ്യംകല്യാണി പ്രിയദർശൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപാത്തുമ്മായുടെ ആട്ജർമ്മനിപി. പൽപ്പുധൃതരാഷ്ട്രർസ്ഖലനംമനുഷ്യൻഹനുമാൻസഹോദരൻ അയ്യപ്പൻനേര് (സിനിമ)ദൃശ്യംഫ്രഞ്ച് വിപ്ലവംശീഷംശുഭാനന്ദ ഗുരുആൽബർട്ട് ഐൻസ്റ്റൈൻനാഴികകൊടൈക്കനാൽരാമക്കൽമേട്രക്തസമ്മർദ്ദംആസ്റ്റൺ വില്ല എഫ്.സി.🡆 More