കരണ്ടുതീനി

സസ്തനികളിലെ ഒരു നിരയാണ് കരണ്ടുതീനി, എന്നും വളർന്നുകൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്.

എലികൾ , അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവയുൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവജാതികളുണ്ട്. സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവജാതികളും പെടുന്നത്. വലിപ്പക്കുറവും ചുരുങ്ങിയ പ്രജനനകാലവും വിവിധ ഭക്ഷണസാധനങ്ങൾ കരണ്ടുതിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി.

കരണ്ടുതീനി
Rodents
Temporal range: Early Paleocene–Recent
PreꞒ
O
S
കരണ്ടുതീനി
Indian Palm Squirrel (Funambulus palmarum)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Eutheria
Magnorder:
Boreoeutheria
Superorder:
Euarchontoglires
Order:
Rodentia

Bowdich, 1821
Suborders

Sciuromorpha
Castorimorpha
Myomorpha
Anomaluromorpha
Hystricomorpha

ചിത്രശാല

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

രാമായണംചണ്ഡാലഭിക്ഷുകിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഡൽഹി ജുമാ മസ്ജിദ്തുർക്കികാരൂർ നീലകണ്ഠപ്പിള്ളആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രം (ജ്യോതിഷം)മാനസികരോഗംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)കൊടിക്കുന്നിൽ സുരേഷ്ഇസ്രായേൽ ജനതക്ഷയംന്യുമോണിയആനന്ദം (ചലച്ചിത്രം)വൈക്കം സത്യാഗ്രഹംഹുസൈൻ ഇബ്നു അലികുടുംബംഅലി ബിൻ അബീത്വാലിബ്ബാങ്കുവിളിസുബ്രഹ്മണ്യൻഅയമോദകംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഅനുഷ്ഠാനകലപുത്തൻ പാനമലയാള മനോരമ ദിനപ്പത്രംയോഗർട്ട്ക്യൂ ഗാർഡൻസ്സ്വാഭാവികറബ്ബർഇലവീഴാപൂഞ്ചിറഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഡയലേഷനും ക്യൂറെറ്റാഷുംതൃക്കടവൂർ ശിവരാജുമസ്ജിദ് ഖുബാശോഭ സുരേന്ദ്രൻസഞ്ജു സാംസൺരാജ്യങ്ങളുടെ പട്ടികജനാധിപത്യംഉപ്പുസത്യാഗ്രഹംമഹാകാവ്യംമെറ്റാ പ്ലാറ്റ്ഫോമുകൾതത്ത്വമസിഭഗവദ്ഗീതഇല്യൂമിനേറ്റിപരിശുദ്ധ കുർബ്ബാനപലസ്തീൻ (രാജ്യം)കുരുമുളക്ലോകാത്ഭുതങ്ങൾകലി (ചലച്ചിത്രം)ഒ.എൻ.വി. കുറുപ്പ്വിവർത്തനംതങ്കമണി സംഭവംവിഷാദരോഗംസൂര്യാഘാതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംമാലിക് ഇബിൻ ദീനാർ മസ്ജിദ്‌സി.എച്ച്. മുഹമ്മദ്കോയഡെവിൾസ് കിച്ചൺകേരള സംസ്ഥാന ഭാഗ്യക്കുറിഅയ്യപ്പൻആരാച്ചാർ (നോവൽ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കൊല്ലംഇസ്‌ലാമിക കലണ്ടർഎ.പി.ജെ. അബ്ദുൽ കലാംഈനാമ്പേച്ചിമുടിയേറ്റ്രണ്ടാം ലോകമഹായുദ്ധംപുകവലിഖുറൈഷ്പ്രാചീനകവിത്രയംഈലോൺ മസ്ക്അബൂസുഫ്‌യാൻഇസ്രയേലും വർണ്ണവിവേചനവുംസ്വഹാബികൾ🡆 More