മുല്ല

200 ൽ പരം ഇനങ്ങളുള്ള ഒലിയേസീ എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ്‌ മുല്ല.

ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്.

മുല്ല
മുല്ല
ജാസ്മിനും പോളിയാന്തും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Jasminum
Species

See text

ഇനങ്ങൾ

മുല്ലയുടെ പ്രധാന ഇനങ്ങൾ

കൃഷിയും ഉപയോഗങ്ങളും

പൂക്കൾക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാനസസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളർത്തപ്പെടുന്നു.

മുല്ലപ്പൂമാല അലങ്കാരങ്ങൾക്കുപയോഗിക്കുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്.

ചൈനയിൽ മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ചായനിർമ്മാണത്തിനുപയോഗിക്കുന്നത്.

മുല്ലപ്പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്ത് പെർഫ്യൂം നിർമ്മാണത്തിനുപയോഗിക്കുന്നു. കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പുള്ളതാണ്.‍ കൂടുതൽ സുഗന്ധമുള്ള സമയമായതിനാൽ രാത്രിയിലാണ് മുല്ലപ്പൂക്കൾ ശേഖരിക്കുക. ഇന്ത്യ, ഈജിപ്റ്റ്, ചൈന, മൊറാക്കൊ എന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ.

സാംസ്കാരിക പ്രാധാന്യം

ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല. സിറിയയിലെ ദമസ്കോസ് നഗരത്തിന് "മുല്ലകളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.

ചിത്രങ്ങൾ

അവലംബം

Tags:

മുല്ല ഇനങ്ങൾമുല്ല കൃഷിയും ഉപയോഗങ്ങളുംമുല്ല സാംസ്കാരിക പ്രാധാന്യംമുല്ല ചിത്രങ്ങൾമുല്ല അവലംബംമുല്ല

🔥 Trending searches on Wiki മലയാളം:

ഉറൂബ്ഉണ്ണി ബാലകൃഷ്ണൻഉപ്പുസത്യാഗ്രഹംഅരിമ്പാറകൂട്ടക്ഷരംസച്ചിൻ തെൻഡുൽക്കർമനോജ് വെങ്ങോലസ്ത്രീ സമത്വവാദംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബാഹ്യകേളിആയുർവേദംനഥൂറാം വിനായക് ഗോഡ്‌സെഇന്ത്യൻ പാർലമെന്റ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനിർദേശകതത്ത്വങ്ങൾചാത്തൻചെമ്പരത്തിആരോഗ്യംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവെള്ളിക്കെട്ടൻവി. ജോയ്ഹെപ്പറ്റൈറ്റിസ്ശോഭ സുരേന്ദ്രൻനിവിൻ പോളിനിയോജക മണ്ഡലംഹിന്ദു പിന്തുടർച്ചാവകാശ നിയമംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപ്ലീഹകഥകളികേരള ഫോക്‌ലോർ അക്കാദമിനസ്ലെൻ കെ. ഗഫൂർപ്രകാശ് ജാവ്‌ദേക്കർഅന്തർമുഖതപി. വത്സലപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരള നിയമസഭജി. ശങ്കരക്കുറുപ്പ്മുരുകൻ കാട്ടാക്കടമഹാത്മാഗാന്ധിയുടെ കൊലപാതകംഇന്തോനേഷ്യചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകാന്തല്ലൂർകോടിയേരി ബാലകൃഷ്ണൻഗുരുവായൂരപ്പൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവിവരാവകാശനിയമം 2005ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികക്രിസ്തുമതംജലംകേരളകലാമണ്ഡലംസാം പിട്രോഡനെൽവയൽ-നീർത്തട സംരക്ഷണ നിയമംമലമ്പനിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾചരക്കു സേവന നികുതി (ഇന്ത്യ)കൃഷ്ണഗാഥരാഹുൽ ഗാന്ധിഗുദഭോഗംതൂലികാനാമംമലയാളസാഹിത്യംടൈഫോയ്ഡ്മഴനായർമഞ്ഞപ്പിത്തംരണ്ടാം ലോകമഹായുദ്ധംരാജ്യസഭസോഷ്യലിസംആദി ശങ്കരൻമുരിങ്ങബാല്യകാലസഖിരണ്ടാമൂഴംതുഞ്ചത്തെഴുത്തച്ഛൻശരത് കമൽദന്തപ്പാലആൻജിയോഗ്രാഫിഇന്ത്യൻ നാഷണൽ കോൺഗ്രസ്ഉള്ളൂർ എസ്. പരമേശ്വരയ്യർ🡆 More