മിനാംഗ്കാബാ ജനത

ഇന്തോനേഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ ഒരു ഗോത്രവർഗമാണ് മിനാംഗ്കാബാ ജനത (Minangkabau people) (Minangkabau: Urang Minang; Indonesian: Suku Minang; Jawi: ميناڠكاباو; മലയ്: Minangkabau).

ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത് എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായിമായാണ് താമസിക്കുന്നത്. 

Minangkabau
Urang Minang
ميناڠكاباو
മിനാംഗ്കാബാ ജനത
A Minangkabau bride and groom, the bride is wearing a Suntiang crown.
Total population
circa 9 million
Regions with significant populations
മിനാംഗ്കാബാ ജനത Indonesia6,462,713
        West Sumatera4,219,729
        Riau676,948
        North Sumatera333,241
        Jakarta272,018
        West Java241,169
        Jambi163,760
        Riau Islands162,452
        Banten95,845
        Bengkulu71,472
        Lampung69,652
        South Sumatera64,403
        Aceh33,112
മിനാംഗ്കാബാ ജനത മലേഷ്യ901,000
Languages
Minangkabau, Indonesian and Malay.
Religion
Sunni Islam
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Malays, Mandailing, Kerinci

ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം വളരെ പ്രസ്തമാണ്. അതുകൊണ്ടു തന്നെ തെക്കുകിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലേക്കും എത്തിപെട്ട ഇവർക്ക് അവിടങ്ങളിലെല്ലാം സാമ്പത്തികമായും രാഷ്ട്രീയപരമായും മുന്നേറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇന്തോനേഷ്യ റിപ്പബ്ലിക് സ്ഥാപകരിലൊരാളായ മുഹമ്മദ് ഹാട്ട മിനാങ് വംശജനായിരുന്നു. മാത്രമല്ല സിംഗപ്പൂറിന്റെ ആദ്യ പ്രസിഡന്റായിരുന്ന യൂസഫ് ബിൻ ഇസാഖ്, മലേഷ്യയുടെ ആദ്യത്തെ സുപ്രീം ഹെഡ് ഓഫ് സ്റ്റേറ്റ് ആയിരുന്ന തുവാങ്കു അബ്ദുൾ റഹിമാനും ഈ വംശജർ തന്നെയായിരുന്നു.

മിനാംഗ്കാബാ വംശജർ ശക്തമായ ഇസ്ലാം മത വിശ്വാസികളാണെങ്കിലും അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളും പിന്തുടരുന്നവരാണ്. അവരുടെ പരമ്പരാഗത ഗോത്ര ആചാരങ്ങളെ അടാട്ട് (adat) എന്നാണ് അറിയപ്പെടുന്നത്. ഇസ്ലാം മതം എത്തിച്ചേരുന്നതിനുമുമ്പ് നിലനിന്നിരുന്ന അനിമിസം വിശ്വാസത്തിൽ നിന്നും ഹിന്ദു-ബുദ്ധവിശ്വാസത്തിൽ നിന്നുമാണ് മിനാംഗ്കാബാകളുടെ അടാട്ട് ഗോത്രാചാരം രൂപംകൊണ്ട്ത്.

മാതൃവംശപിന്തുടർച്ചാവകാശം സമ്പ്രദായം പിന്തുടരുന്ന വംശങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ളതും അതുപോലെ സാമ്പത്തികമായും രാഷ്ട്രീയപരമായും ഏറ്റവും അധികം സ്വാധീനമുള്ളതും മിനാംങ് വംശത്തിനാണ്. അതുകൊണ്ട് തന്നെ ഈ ഗോത്രവർഗ്ഗത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട്. .

പദോത്പത്തി

മിനാംഗ്കാബാ ജനത 
മിനാംഗ്കാബാ സാമ്രാജ്യത്തത്തിന്റെ സ്ഥാപകനായ ആദിത്യവർമ്മന്റേത് എന്നു വിശ്വസിക്കപ്പെടുന്ന പ്രതിമ

"വിജയം" എന്നർത്ഥം വരുന്ന മിനാങ് "എരുമ","പോത്ത്"എന്നർത്ഥം വരുന്ന കാബാ എന്നീ രണ്ടു പദങ്ങൾ സംയോജിച്ചാണ് മിനാംഗ്കാബാ എന്ന വാക്കുണ്ടായത് എന്നു കരുതപ്പെടുന്നു.

ചരിത്രം

മിനാംഗ്കാബാ ജനത 
മിനാംഗ്കാബാ വംശജരുടെ പതാക

ഇന്തോനേഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മിനാംഗ്കാബാ മലയോരപ്രദേശങ്ങളിലെ ഒരു ഗോത്രവർഗമാണ് മിനാംഗ്കാബാ ജനത (Minangkabau people) (Minangkabau: Urang Minang; Indonesian: Suku Minang; Jawi: مينڠكاباو). ഈ ഗോത്രവർഗ്ഗം മിനാങ് (Minang) എന്നും അറിയപ്പെടാറുണ്ട്.  ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ പരമ്പരാഗതമായി മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായമാണ് നിലനിൽക്കുന്നത്. അമ്മവഴിയോ പെൺവഴിക്കോ മാത്രമുള്ള  പിന്തുടർച്ചാവകാശ സമ്പ്രദായമാണിത് എന്നാൽ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെ ഉത്തരവാദിത്തം പുരുഷൻമാർക്കാണ്, എന്നിരുന്നാൽ പോലും ചിലസ്ത്രീകൾക്കും ഈ മേഖലകളിൽ നിർണ്ണായക സ്ഥാനമുണ്ടാകാറുണ്ട്. ഇന്ന് ഏകദേശം നാലരദശലക്ഷത്തോളം മിനാങുകൾ അവരുടെ സ്വദേശമായ പശ്ചിമ സുമാത്രയിൽ ജീവിക്കുന്നത്. ബാക്കി വരുന്ന നാലരദശലക്ഷത്തോളം മിനാങുകൾ പല ഇന്തോനേഷ്യൻ പ്രദേശങ്ങളിലും മലേഷ്യൻ ഉപദ്വീപുകളിലുമായാണ് താമസിക്കുന്നത്. 

സംസ്കാരം

ഒരു മാതൃവംശ പിന്തുടർച്ചാവകാശ സമ്പ്രദായം നിലനിൽക്കുന്ന ഗോത്രവർഗ്ഗം എന്ന നിലയിൽ കുടുംബത്തിലെ ഇളയ പുത്രനാണ് അമ്മയുടേയും സഹോദരിമാരുടേയും ഉത്തവാദിത്വം. ഗോത്രക്കാരുടെ കീഴ്വഴക്കമനുസരിച്ച് വിവാഹിതരായ പെൺമക്കൾ സ്വന്തം ഗൃഹത്തിൽ തന്നെയാണ് താമസിക്കേണ്ടത്, അവരുടെ ഭർത്താക്കൻമാർ അവിടെ സന്ദർശന രീതിമാത്രമാണുള്ളത്. എന്നാൽ പലരും ഈ രീതി പിന്തുടരാറില്ല.

ഈ ഗോത്രവർക്കാരുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം ഈ ഗോത്രവർഗ്ഗത്തിൽ നിന്നും അവരുടെ ജനസംഖ്യാനുപാതത്തിൽ കൂടുതലായി വിദ്യാഭ്യാസമേഖലകളിലും രാഷ്ട്രീയമേഖലകളിലും ഉന്നതിയിൽ എത്തിപ്പെടാൻ ഈ വിഭാഗക്കാർക്ക് സാധിച്ചിട്ടുണ്ട്.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Nazif Basir; Elly Kasim (1997), Tata Cara Perkawinan Adat Istiadat Minangkabau, Elly Kasim Collections, OCLC 16688147 CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

Tags:

മിനാംഗ്കാബാ ജനത പദോത്പത്തിമിനാംഗ്കാബാ ജനത ചരിത്രംമിനാംഗ്കാബാ ജനത സംസ്കാരംമിനാംഗ്കാബാ ജനത അവലംബംമിനാംഗ്കാബാ ജനത കൂടുതൽ വായനയ്ക്ക്മിനാംഗ്കാബാ ജനത പുറത്തേക്കുള്ള കണ്ണികൾമിനാംഗ്കാബാ ജനതഇന്തോനേഷ്യഇന്തോനേഷ്യൻ ഭാഷജാവി ലിപിമലയ് ഭാഷസുമാത്ര

🔥 Trending searches on Wiki മലയാളം:

ഉപ്പൂറ്റിവേദനകൊച്ചിമദർ തെരേസഗർഭഛിദ്രംകേരളത്തിലെ ജില്ലകളുടെ പട്ടികസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഖുർആൻശ്വാസകോശ രോഗങ്ങൾഎ.കെ. ഗോപാലൻഅബ്ദുന്നാസർ മഅദനിബദ്ർ യുദ്ധംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സ്വവർഗ്ഗലൈംഗികതയൂട്യൂബ്മണിപ്രവാളംസ്വർണംസൗദി അറേബ്യക്രിക്കറ്റ്ഭാവന (നടി)ആനി ഓക്‌ലിഹൃദയംസെയ്ന്റ് ലൂയിസ്ഇന്ത്യൻ പ്രീമിയർ ലീഗ്അബൂ ജഹ്ൽഎം.ജി. സോമൻവെരുക്ഈജിപ്ഷ്യൻ സംസ്കാരംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈKansasചെറൂളഅനു ജോസഫ്വുദുപൂരം (നക്ഷത്രം)ആദായനികുതിആസ്പെർജെർ സിൻഡ്രോംശൈഖ് അബ്ദുൽ ഖാദിർ ജീലാനിഅബൂബക്കർ സിദ്ദീഖ്‌കുര്യാക്കോസ് ഏലിയാസ് ചാവറഎഴുത്തച്ഛൻ പുരസ്കാരംസംഘകാലംതങ്കമണി സംഭവംകെ.ഇ.എ.എംവിശുദ്ധ ഗീവർഗീസ്ചന്ദ്രയാൻ-3സ്ത്രീ സുരക്ഷാ നിയമങ്ങൾമലങ്കര മാർത്തോമാ സുറിയാനി സഭഫുട്ബോൾസൈദ് ബിൻ ഹാരിഥസന്ധിവാതംവന്ധ്യതരണ്ടാം ലോകമഹായുദ്ധംഋതുഖത്തർഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)കാരീയ-അമ്ല ബാറ്ററിടൈഫോയ്ഡ്ഹുനൈൻ യുദ്ധംആയുർവേദംകാവേരിഅക്കിത്തം അച്യുതൻ നമ്പൂതിരിഭൂമിപറയിപെറ്റ പന്തിരുകുലംചാന്നാർ ലഹളമാതൃഭൂമി ദിനപ്പത്രംഗതാഗതംകണിക്കൊന്നമുണ്ടിനീര്ശ്രീകൃഷ്ണൻകേരള സംസ്ഥാന ഭാഗ്യക്കുറിവിവേകാനന്ദൻഇന്ത്യയുടെ രാഷ്‌ട്രപതിവി.പി. സിങ്രാഷ്ട്രപതി ഭരണംകേരളത്തിലെ നാടൻപാട്ടുകൾയാസീൻ🡆 More