മാഗ്‌ഡെബുർഗ്: ജർമ്മനിയിലെ ഒരു നഗരം

എൽബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജർമ്മൻ പട്ടണമാണ് മാഗ്‌ഡെബുർഗ്.

സാക്സണി-അൻഹാൾട്ട് എന്ന ജർമ്മൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ പട്ടണവുമാണ് മാഗ്‌ഡെബുർഗ്. യഥാർത്ഥ ജർമ്മൻ ഉച്ചാരണം മാഗ്‌ഡെബുർഗ് എന്നണെങ്കിലും മാഗ്‌ഡിബർഗ്‌ എന്നും ചിലപ്പോൾ മലയാളത്തിൽ ഉപയോഗിക്കുണ്ടാറുണ്ട്.

മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ്: ജർമ്മനിയിലെ ഒരു നഗരം
[[File:|280px]]
മാഗ്‌ഡെബുർഗ്: ജർമ്മനിയിലെ ഒരു നഗരം
മാഗ്‌ഡെബുർഗ്: ജർമ്മനിയിലെ ഒരു നഗരം
From top:
Magdeburg Aerial Panorama,

Cathedral of Magdeburg from the other side of the Elbe, Green Citadel of Magdeburg, Interior of Jahrtausendturm and the city hall in 360°
ഔദ്യോഗിക ചിഹ്നം മാഗ്‌ഡെബുർഗ്
Coat of arms
Location of മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ് is located in Germany
മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ് is located in Saxony-Anhalt
മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ്
Coordinates: 52°8′0″N 11°37′0″E / 52.13333°N 11.61667°E / 52.13333; 11.61667
CountryGermany
StateSaxony-Anhalt
DistrictUrban district
Subdivisions40 boroughs
ഭരണസമ്പ്രദായം
 • Lord MayorLutz Trümper (SPD)
വിസ്തീർണ്ണം
 • ആകെ200.95 ച.കി.മീ.(77.59 ച മൈ)
ഉയരം
43 മീ(141 അടി)
ജനസംഖ്യ
 (2011-12-31)
 • ആകെ2,32,364
 • ജനസാന്ദ്രത1,200/ച.കി.മീ.(3,000/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
39104–39130
Dialling codes0391
വാഹന റെജിസ്ട്രേഷൻMD
വെബ്സൈറ്റ്www.magdeburg.de

പതിനേഴാം നൂറ്റാണ്ടു വരെ ജർമ്മനിയിലെ ഏറ്റവും വലുതും സമൃദ്ധവുമായ നഗരങ്ങളിലൊന്നായിരുന്നു മാഗ്‌ഡെബുർഗ്. വിശുദ്ധ റോമാസാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായ ഓട്ടോ ഒന്നാമനെ സംസ്കരിച്ചിരിക്കുന്നത് മാഗ്‌ഡെബുർഗിലെ കത്തീഡ്രലിലാണ്. മൗലികാവകാശങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ഈ നഗരത്തിന്റെ നിയമസംഹിത മധ്യ-കിഴക്കൻ യൂറോപ്പിലെ പലയിടങ്ങളിലെ നിയമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. 1631-ൽ മുപ്പതുവർഷ യുദ്ധത്തിൽ കത്തോലിക്കരുടെ പട പ്രധാനമായും പ്രൊട്ടസ്റ്റന്റ് ആയിരുന്ന ഈ നഗരത്തെ നാമാവശേഷമാക്കി. ഇരുപതിനായിരത്തിലധികം പേരാണ് മാഗ്‌ഡെബുർഗിൽ 1631 മേയിൽ നടന്ന യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടത്.

  • വിസ്തീർണ്ണം: 201 ച.കി.മീ.
  • ഉയരം: 141 അടി (43 മീറ്റർ)
  • ജനസംഖ്യ: 238,478
  • ജനസാന്ദ്രത: 1200/ച.കി.മീ.

അവലംബം

Tags:

എൽബ് നദിജർമ്മനിയിലെ സംസ്ഥാനങ്ങൾജർമ്മൻസാക്സണി-അൻഹാൾട്ട്

🔥 Trending searches on Wiki മലയാളം:

വെള്ളിക്കെട്ടൻകൊടിക്കുന്നിൽ സുരേഷ്ഓണംആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യൻ പൗരത്വനിയമംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതൃഷഡി. രാജസൗരയൂഥംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവള്ളത്തോൾ പുരസ്കാരം‌അപ്പോസ്തലന്മാർഒ.വി. വിജയൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംബാല്യകാലസഖികൊച്ചി മെട്രോ റെയിൽവേവിശുദ്ധ ഗീവർഗീസ്ശബരിമല ധർമ്മശാസ്താക്ഷേത്രംമനുഷ്യൻസഹോദരൻ അയ്യപ്പൻതങ്കമണി സംഭവംരാഹുൽ ഗാന്ധിദശപുഷ്‌പങ്ങൾആർട്ടിക്കിൾ 370സോണിയ ഗാന്ധിമുത്തപ്പൻഅങ്കണവാടിതൃശ്ശൂർശശി തരൂർഅനശ്വര രാജൻആധുനിക മലയാളസാഹിത്യംഭ്രമയുഗംബാങ്ക് ദേശസാത്കരണം (ഇന്ത്യ)പ്രാചീന ശിലായുഗംമഹാത്മാ ഗാന്ധിസച്ചിൻ തെൻഡുൽക്കർകരുണ (കൃതി)കവിത്രയംകൂട്ടക്ഷരംവിജയലക്ഷ്മിയോനിഈഴവർനിവിൻ പോളിപൂച്ചഹിന്ദുമതംപ്ലീഹനവരത്നങ്ങൾതിരുമല വെങ്കടേശ്വര ക്ഷേത്രംസ്നേഹംകൗ ഗേൾ പൊസിഷൻലൈലയും മജ്നുവുംപ്ലേറ്റ്‌ലെറ്റ്കാസർഗോഡ് ജില്ലസന്ദീപ് വാര്യർശുഭാനന്ദ ഗുരുതേന്മാവ് (ചെറുകഥ)വിദ്യാഭ്യാസംപഴശ്ശി സമരങ്ങൾസ്വപ്നംകോഴിക്കോട് ജില്ലപ്രാചീനകവിത്രയംആടുജീവിതം (ചലച്ചിത്രം)തോമാശ്ലീഹാബാബസാഹിബ് അംബേദ്കർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വാസ്കോ ഡ ഗാമകൊല്ലം ജില്ലനിക്കാഹ്നസ്ലെൻ കെ. ഗഫൂർഹൈബി ഈഡൻമഹാഭാരതംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കാലാവസ്ഥകരൾ🡆 More