ബ്രാഡ് പിറ്റ്: അമേരിക്കന്‍ ചലചിത്ര നടന്‍

വില്യം ബ്രാഡ്‌ലി ബ്രാഡ് പിറ്റ് (ജനനം: 1963 ഡിസംബർ 18) ഒരു അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവുമാണ്.

ഇദ്ദേഹത്തിന് രണ്ട് അക്കാദമി പുരസ്കാര നാമനിർദ്ദേശങ്ങളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങളിൽനിന്നായി ഒരു പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ബ്രാഡ് പിറ്റ്
ബ്രാഡ് പിറ്റ്: അമേരിക്കന്‍ ചലചിത്ര നടന്‍
ബേൺ ആഫ്റ്റർ റീഡിങിന്റെ ആദ്യപ്രദർശനത്തിൽ ബ്രാഡ് പിറ്റ്
ജനനം
വില്യം ബ്രാഡ്‌ലി പിറ്റ്
തൊഴിൽനടൻ, നിർമാതാവ്
സജീവ കാലം1987–ഇപ്പോൾ
ജീവിതപങ്കാളി(കൾ)ജെന്നിഫർ ആനിസ്റ്റൺ (2000–2005)
പങ്കാളി(കൾ)ആഞ്ചലീന ജോളി (2005–ഇപ്പോൾ)
പുരസ്കാരങ്ങൾസാറ്റേൺ പുരസ്കാരം, മികച്ച സഹനടൻ - ചലച്ചിത്രം
1995 ട്വെൽവ് മങ്കീസ്
മികച്ച നടനുള്ള വോൾപി കപ്പ്
2007 ദ അസാസിനേഷൻ ഓഫ് ജെസി ജെയിംസ് ബൈ ദ കവർഡ് റോബർട്ട് ഫോർഡ്

ടെലിവിഷനിൽ അതിഥിവേഷങ്ങളിലഭിനയിച്ചാണ് പിറ്റ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. 1987-ൽ സിബിഎസ് സോപ്പ് ഓപ്പറയായ ഡാളസ്-ൽ 1991-ൽ പുറത്തിറങ്ങിയ തെൽമ & ലൂയിസ് എന്ന ചിത്രത്തിൽ പിറ്റ് ചെയ്ത കൗബോയ് വേഷം ശ്രദ്ധ പിടിച്ചുപറ്റി. ഇദ്ദേഹം ആദ്യമായി ഒരു പ്രമുഖ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിച്ചത് ഇന്റർവ്യു വിത് ദ വാമ്പയർ (1994) എന്ന ചിത്രത്തിലാണ്. 1995-ൽ വൻവിജയം നേടിയ കുറ്റകൃത്യ ചിത്രം സെ7ൻ, ശാസ്ത്ര ചിത്രം ട്വെൽവ് മങ്കീസ് എന്നിവയിൽ പിറ്റ് മുഖ്യ വേഷങ്ങളിലെത്തി. ട്വെൽവ് മങ്കീസിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിലെ (1999) ടൈലർ ഡർഡൻ, ഓഷ്യൻസ് ഇലവൻ (2001) അതിന്റെ തുടർ ചിത്രങ്ങളായ ഓഷ്യൻസ് ട്വെൽവ് (2004), ഓഷ്യൻസ് തെർറ്റീൻ (2007) എന്നീ ചിത്രങ്ങളിലെ റസ്റ്റി റയൻ എന്നീ കഥാപാത്രങ്ങളിലൂടെ പിറ്റ് ലോകശ്രദ്ധ നേടി. സ്പൈ ഗെയിം (2001), ട്രോയ് (2004), മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത് (2005), ബേൺ ആഫ്റ്റർ റീഡിങ് (2008), ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008) എന്നിവ ഇദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ചലച്ചിത്ര നടിമാരായ ഗ്വിനെത്ത് പാൽട്രോവുമായുള്ള ബന്ധത്തിനും ജെന്നിഫർ ആനിസ്റ്റണുമായുള്ള വിവാഹജീവിതത്തിനും ശേഷം 2005-ൽ പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തു. ഇവർക്ക് ആറ് മക്കളുണ്ട്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന സംരംഭങ്ങളിലും ഭാഗമാകുവാൻ തുടങ്ങി.



Tags:

അക്കാദമി പുരസ്കാരംഗോൾഡൻ ഗ്ലോബ്യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

ആദി ശങ്കരൻരാമനാട്ടുകരവെള്ളിക്കുളങ്ങരഗുരുവായൂരപ്പൻകിളിമാനൂർവെഞ്ഞാറമൂട്നേമംമലബാർ കലാപംമാറാട് കൂട്ടക്കൊലകൊടുവള്ളിബാർബാറികൻമയ്യഴിശങ്കരാചാര്യർഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപത്തനംതിട്ട ജില്ലകൊട്ടിയംപന്തീരാങ്കാവ്പൂങ്കുന്നംഇന്ത്യൻ നാഷണൽ കോൺഗ്രസ്പൂതപ്പാട്ട്‌മലപ്പുറം ജില്ലഏങ്ങണ്ടിയൂർഖുർആൻരതിസലിലംപെരുന്തച്ചൻവെള്ളത്തൂവൽഅഴീക്കോട്, തൃശ്ശൂർപെരിങ്ങോട്ഉംറഒടുവിൽ ഉണ്ണികൃഷ്ണൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്രാമായണംകേരളത്തിലെ നദികളുടെ പട്ടികപിറവന്തൂർഉള്ളൂർ എസ്. പരമേശ്വരയ്യർകോലഴിആറ്റിങ്ങൽഗൗതമബുദ്ധൻവണ്ടൻമേട്കള്ളിക്കാട്ഫ്രഞ്ച് വിപ്ലവംപാലക്കാട്തൊടുപുഴകവിത്രയംമതേതരത്വംഹെപ്പറ്റൈറ്റിസ്-ബിഗായത്രീമന്ത്രംഅത്താണി (ആലുവ)വള്ളത്തോൾ പുരസ്കാരം‌മോനിപ്പള്ളിനാദാപുരം ഗ്രാമപഞ്ചായത്ത്മണിമല ഗ്രാമപഞ്ചായത്ത്തെങ്ങ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമുഹമ്മദ്തിരുവാതിരക്കളിനൂറനാട്വിഷ്ണുഓണംതകഴിജലദോഷംപട്ടിക്കാട്, തൃശ്ശൂർജ്ഞാനപ്പാനഉദ്ധാരണംകണ്ണൂർ ജില്ലഅൽഫോൻസാമ്മഹരിശ്രീ അശോകൻറാം മോഹൻ റോയ്നെടുങ്കണ്ടംമോഹിനിയാട്ടംമാങ്ങവൈത്തിരിമൂസാ നബിപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്കുഞ്ഞുണ്ണിമാഷ്പൂയം (നക്ഷത്രം)ഓടക്കുഴൽ പുരസ്കാരംനരേന്ദ്ര മോദിവലപ്പാട്🡆 More