ബ്രസീൽ ദേശീയ ഫുട്ബോൾ ടീം

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനെ പ്രതിനിധാനം ചെയ്യുന്നു. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ടീമിന്റെ നിയന്ത്രണം. അന്താരാഷ്‌ട്ര ഫുട്ബാൾ സംഘടനയായ ഫിഫയിൽ 1923 മുതൽ അംഗങ്ങളാണ് ബ്രസീൽ ടീം. മഞ്ഞപട 1954 മുതൽ ബ്രിസിൽ അവരുടെ ജഴ്സി മാറ്റി ദേശീയ പതാകയെ അനുസ്‌മരിപ്പിക്കുന്ന നാലു നിറങ്ങൾ ചേർന്ന മഞ്ഞ ജഴ്സി ഡിസൈൻ ചെയ്തു. അങ്ങനെ ബ്രിസിലിനു മഞ്ഞപട എന്ന വിളിപ്പേര് ലഭിച്ചു. ഇതു ഡിസൈൻ ചെയ്തത് അൽദിർ ഗാർഷ്യ സ്ലി ആണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും ജഴ്സി തുടരുന്നു . ലോകകപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായത് ബ്രസീലാണ്, അഞ്ച് തവണ. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിലാണ് ബ്രസീൽ ലോകകപ്പ്‌ നേടിയത്.

Brazil
അപരനാമംCanarinho (Little Canary)
A Seleção (The Selection)
Verde-Amarela (Green and Yellow)
Pentacampeões (Five Time Champions)
സംഘടനConfederação Brasileira de Futebol (CBF)
കൂട്ടായ്മകൾCONMEBOL (South America)
പ്രധാന പരിശീലകൻടിറ്റെ
സഹ ഭാരവാഹിFlávio Murtosa
നായകൻThiago Silva
കൂടുതൽ കളികൾകഫു (142)
കൂടുതൽ ഗോൾ നേടിയത്പെലെ (77)
ഫിഫ കോഡ്BRA
ഫിഫ റാങ്കിംഗ്9 Increase 13
ഉയർന്ന ഫിഫ റാങ്കിംഗ്1
കുറഞ്ഞ ഫിഫ റാങ്കിംഗ്22 (June 2013)
Elo റാങ്കിംഗ്1 Increase 1
ഉയർന്ന Elo റാങ്കിംഗ്1
കുറഞ്ഞ Elo റാങ്കിംഗ്18 (November 2001)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം അർജന്റീന 3–0 Brazil ബ്രസീൽ
(Buenos Aires, Argentina; September 20, 1914)
വലിയ വിജയം
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ബ്രസീൽ 14–0 Nicaragua നിക്കരാഗ്വ (Estadio Azteca, Mexico; 17 October 1975)
വലിയ തോൽ‌വി
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഉറുഗ്വേ 6–0 ബ്രസീൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം
(Viña del Mar, Chile; September 18, 1920) ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ജർമ്മനി 7–1 ബ്രസീൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം
(Belo Horizonte, ബ്രസീൽ; July 8 2014)
ലോകകപ്പ്
പങ്കെടുത്തത്20 (First in 1930)
മികച്ച പ്രകടനംWinners ബ്രസീൽ ദേശീയ ഫുട്ബോൾ ടീം: 1958, 1962,
1970, 1994 and 2002
Copa América
പങ്കെടുത്തത്33 (First in 1916)
മികച്ച പ്രകടനംWinners ബ്രസീൽ ദേശീയ ഫുട്ബോൾ ടീം: 1919, 1922,
1949, 1989, 1997, 1999,
2004 and 2007
Copa Roca / Superclásico de las Américas
പങ്കെടുത്തത്13 (First in 1914)
മികച്ച പ്രകടനംWinners ബ്രസീൽ ദേശീയ ഫുട്ബോൾ ടീം: 1914, 1922, 1945, 1957, 1960, 1963, 1971, 1976, 2011 and 2012
കോൺഫെഡറേഷൻ കപ്പ്
പങ്കെടുത്തത്7 (First in 1997)
മികച്ച പ്രകടനംWinners ബ്രസീൽ ദേശീയ ഫുട്ബോൾ ടീം: 1997, 2005, 2009 and 2013
ബഹുമതികൾ
  • Olympic medal record
    Men's football
    Silver medal – second place 1984 Los Angeles Team
    Silver medal – second place 1988 Seoul Team
    Bronze medal – third place 1996 Atlanta Team
    Bronze medal – third place 2008 Beijing Team
    Silver medal – second place 2012 London Team

ഫിഫ ലോകകപ്പിൽ

ഫിഫ ലേകകപ്പ് ഫലം ഫിഫ ലേകകപ്പ് യോഗ്യതാ മത്സരഫലം
വർഷം റൗണ്ട് സ്ഥാനം Pld W D * L GF GA Pld W D L GF GA
ഉറുഗ്വായ് 1930 Round 1 6th 2 1 0 1 5 2
ഇറ്റലി 1934 Round 1 14th 1 0 0 1 1 3
ഫ്രാൻസ് 1938 Third place 3rd 5 3 1 1 14 11
ബ്രസീൽ 1950 Runners-up 2nd 6 4 1 1 22 6 ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി
സ്വിറ്റ്സർലാന്റ് 1954 Quarter-finals 5th 3 1 1 1 8 5 4 4 0 0 8 1
സ്വീഡൻ 1958 Champions 1st 6 5 1 0 16 4 2 1 1 0 2 1
ചിലി 1962 Champions 1st 6 5 1 0 14 5 നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
ഇംഗ്ലണ്ട് 1966 Group stage 11th 3 1 0 2 4 6 നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
മെക്സിക്കോ 1970 Champions 1st 6 6 0 0 19 7 6 6 0 0 23 2
പശ്ചിമ ജർമ്മനി 1974 Fourth place 4th 7 3 2 2 6 4 നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
അർജന്റീന 1978 Third place 3rd 7 4 3 0 10 3 6 4 2 0 17 1
സ്പെയിൻ 1982 Round 2 5th 5 4 0 1 15 6 4 4 0 0 11 2
മെക്സിക്കോ 1986 Quarter-finals 5th 5 4 1 0 10 1 4 2 2 0 6 2
ഇറ്റലി 1990 Round of 16 9th 4 3 0 1 4 2 4 3 1 0 13 1
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ 1994 Champions 1st 7 5 2 0 11 3 8 5 2 1 20 4
ഫ്രാൻസ് 1998 Runners-up 2nd 7 4 1 2 14 10 നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി
ദക്ഷിണ കൊറിയ/ജപ്പാൻ 2002 Champions 1st 7 7 0 0 18 4 18 9 3 6 31 17
ജർമ്മനി 2006 Quarter-finals 5th 5 4 0 1 10 2 18 9 7 2 35 17
ദക്ഷിണാഫ്രിക്ക 2010 6th 5 3 1 1 9 4 18 9 7 2 33 11
ബ്രസീൽ 2014 Running 1 1 0 0 3 1 ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി
റഷ്യ 2018 To Be Determined -
ഖത്തർ 2022
Total 5 titles 20/20 97 67 15 15 210 88 92 56 25 11 199 59

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തകഴി ശിവശങ്കരപ്പിള്ളവോട്ടവകാശംകേരളത്തിന്റെ ഭൂമിശാസ്ത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉഷ്ണതരംഗംഹിന്ദുമതംകൗ ഗേൾ പൊസിഷൻസേവനാവകാശ നിയമംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)രാജീവ് ചന്ദ്രശേഖർസ്‌മൃതി പരുത്തിക്കാട്അഡ്രിനാലിൻഫാസിസംആധുനിക കവിത്രയംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മില്ലറ്റ്പ്രധാന താൾകാന്തല്ലൂർസമത്വത്തിനുള്ള അവകാശംതൃക്കടവൂർ ശിവരാജുസച്ചിൻ തെൻഡുൽക്കർമഞ്ജു വാര്യർശരത് കമൽപ്രീമിയർ ലീഗ്വെള്ളെഴുത്ത്ഡൊമിനിക് സാവിയോഒളിമ്പിക്സ്ഇന്ത്യൻ നാഷണൽ ലീഗ്ആറ്റിങ്ങൽ കലാപംകൂടൽമാണിക്യം ക്ഷേത്രംമതേതരത്വം ഇന്ത്യയിൽവിക്കിപീഡിയഷാഫി പറമ്പിൽമഹാത്മാഗാന്ധിയുടെ കൊലപാതകംതത്ത്വമസിതാജ് മഹൽകേരളകലാമണ്ഡലംഅമിത് ഷാതോമാശ്ലീഹാമലയാളചലച്ചിത്രംലോക്‌സഭ സ്പീക്കർഏഷ്യാനെറ്റ് ന്യൂസ്‌മനോജ് വെങ്ങോലമൗലിക കർത്തവ്യങ്ങൾഓന്ത്നവരത്നങ്ങൾമാലിദ്വീപ്കറ്റാർവാഴവി. മുരളീധരൻവയനാട് ജില്ലഇന്ത്യയുടെ സ്വാതന്ത്ര്യസമരംസ്കിസോഫ്രീനിയബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമലയാളസാഹിത്യംഅടൽ ബിഹാരി വാജ്പേയികാളിദാസൻമലബന്ധംഔഷധസസ്യങ്ങളുടെ പട്ടികരാജ്‌മോഹൻ ഉണ്ണിത്താൻമൻമോഹൻ സിങ്ആത്മഹത്യആർത്തവചക്രവും സുരക്ഷിതകാലവുംഎ.പി.ജെ. അബ്ദുൽ കലാംനവരസങ്ങൾകാഞ്ഞിരംരാജ്യസഭപാർക്കിൻസൺസ് രോഗംഹോം (ചലച്ചിത്രം)ഉത്തർ‌പ്രദേശ്വട്ടവടമലയാളിവെള്ളെരിക്ക്റഫീക്ക് അഹമ്മദ്അഞ്ചകള്ളകോക്കാൻകൃഷ്ണഗാഥദുൽഖർ സൽമാൻഇടശ്ശേരി ഗോവിന്ദൻ നായർചണ്ഡാലഭിക്ഷുകി🡆 More