ബോസ്റ്റൺ മാരത്തൺ

ബോസ്റ്റൺ മാരത്തൺ ലോകത്തിലെ ഏറ്റവും വലിയ 6 മാരത്തൺ ഓട്ടമത്സരങ്ങളിൽ ഒന്നാണ്.

അമേരിയ്ക്കയിലെ ബോസ്റ്റണിൽ എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ഇതു സംഘടിപ്പിച്ചിരിയ്ക്കുന്നത്. 1897 ൽ ആണ് പ്രശസ്തമായ ഈ കായികമത്സരം ആരംഭിച്ചത്.

ബോസ്റ്റൺ മാരത്തൺ
ബോസ്റ്റൺ മാരത്തൺ
The Boston Marathon logo
DateThird Monday of April (Patriots' Day)
LocationEastern Massachusetts, ending in Boston
Event typeRoad
DistanceMarathon
Established1897
Course recordsMen: 2:03:02 (2011)
Geoffrey Mutai
Women: 2:18:57 (2014)
Rita Jeptoo
Official sitewww.bostonmarathon.org

സംഘാടകർ

ബോസ്റ്റൺ അത് ലറ്റിക് അസോസിയേഷൻ (B.A.A.)ആണ് 1897 മുതൽ ഈ മാരത്തണിന്റെ ഔദ്യോഗിക സംഘാടകർ. ഈ മത്സരം ആരംഭിയ്ക്കുന്ന കാലത്ത് ഏതാണ്ട് 18 പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. 2013 ൽ പങ്കെടുത്ത കായികതാരങ്ങളൂടെ എണ്ണം 26,839 ആയിട്ടൂണ്ട്. 1996 ലെ ബോസ്റ്റൺ മാരത്തണിന്റെ ശതാബ്ദിവർഷത്തിൽ തുടക്കത്തിൽ പങ്കെടുത്തത് 36,748 പേരും ,അവസാനം ലക്ഷ്യത്തിലെത്തിയത് 35,868 മത്സരാർത്ഥികളും ആണ്.

അവലംബം

Tags:

1897ഏപ്രിൽബോസ്റ്റൺ

🔥 Trending searches on Wiki മലയാളം:

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അടിയന്തിരാവസ്ഥകൂട്ടക്ഷരംഅയ്യപ്പൻഅണലിദി ആൽക്കെമിസ്റ്റ് (നോവൽ)ആഗോളതാപനംമദ്ഹബ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തത്ത്വമസിആനന്യുമോണിയഅമേരിക്കൻ ഐക്യനാടുകൾശ്രീലങ്കവിചാരധാരസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഗൗതമബുദ്ധൻഇസ്‌ലാംപത്ത് കൽപ്പനകൾനാനാത്വത്തിൽ ഏകത്വംമീനമേയ്‌ ദിനംനിസ്സഹകരണ പ്രസ്ഥാനംഓമനത്തിങ്കൾ കിടാവോഅക്കിത്തം അച്യുതൻ നമ്പൂതിരിഗുദഭോഗംഉടുമ്പ്രക്തസമ്മർദ്ദംഎസ്. ജാനകിസ്വർണംകൂടൽമാണിക്യം ക്ഷേത്രംമല്ലികാർജുൻ ഖർഗെവിവരാവകാശനിയമം 2005ഇന്ത്യൻ ശിക്ഷാനിയമം (1860)ശ്രീനിവാസൻസമ്മർ ഇൻ ബത്‌ലഹേംമുള്ളൻ പന്നിഎം.വി. ജയരാജൻതരുണി സച്ച്ദേവ്ലിബിയഗർഭഛിദ്രംഎ.പി.ജെ. അബ്ദുൽ കലാംതൃക്കടവൂർ ശിവരാജുപ്രേമം (ചലച്ചിത്രം)ഒരു ദേശത്തിന്റെ കഥആയില്യം (നക്ഷത്രം)മുണ്ടിനീര്പറയിപെറ്റ പന്തിരുകുലംയെമൻമലബന്ധംമാമ്പഴം (കവിത)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവന്ദേ മാതരംസന്ധി (വ്യാകരണം)വൈക്കം സത്യാഗ്രഹംഅമിത് ഷാബഹുജൻ സമാജ് പാർട്ടിദന്തപ്പാലഇ.എം.എസ്. നമ്പൂതിരിപ്പാട്കയ്യോന്നികറുത്ത കുർബ്ബാനഹണി റോസ്വിഷുചിയ വിത്ത്ചേലാകർമ്മംമൂന്നാർസൂര്യൻചങ്ങലംപരണ്ടഅക്ഷയതൃതീയമണ്ണാത്തിപ്പുള്ള്എം.ടി. വാസുദേവൻ നായർമൂവാറ്റുപുഴസമത്വത്തിനുള്ള അവകാശംമനോജ് വെങ്ങോല🡆 More