ബെസേലിയോസ്

ക്രൈസ്തവസഭയിലെ ഒരു വിശുദ്ധനാണ് മഹാനായ വിശുദ്ധ ബസേലിയോസ് അഥവാ ബേസിൽ (329 - 379).

പൗരസ്ത്യ സന്യാസികളുടെ പിതാവ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കുലീന കുടുംബത്തിൽ ജനിച്ച ബെയ്സിൽ ലളിത ജീവിതമായിരുന്നു നയിച്ചത്. സ്വന്തമായി വീട്ടു ജോലികൾ ചെയ്തും ഭക്ഷണം പാകം ചെയ്തുമാണ് ബാല്യകാലത്തിൽ ബെയ്സിൽ കഴിഞ്ഞിരുന്നത്. വിശുദ്ധ ഗ്രിഗറി ഇദ്ദേഹത്തിന്റെ ഒരു സഹോദരനാണ്. കൂടാതെ ബെസ്‌യിലിന്റെ മാതാപിതാക്കളെയും മറ്റു മൂന്നു സഹോദരങ്ങളെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാനായ വിശുദ്ധ ബസേലിയോസ്
Saint Basil the Great
ബെസേലിയോസ്
St. Basil depicted on the left, The Mass of St. Basil by Pierre Subleyras
Bishop, Confessor and Doctor of the Church; Great Hierarch
ജനനംca. 330
Caesarea, Cappadocia,
മരണംJanuary 1, 379
Caesarea, Cappadocia, Asia Minor (modern-day Turkey)
വണങ്ങുന്നത്ഓർത്തഡോൿസ്‌ സഭകൾ, പാശ്ചാത്യ ക്രിസ്തുമതം
നാമകരണംPre-Congregation
ഓർമ്മത്തിരുന്നാൾJanuary 1 and January 30 (Eastern Orthodox Churches)
January 2 (Roman Catholic Church; Anglican Church)
January 15 / January 16 (leap year) (Coptic Orthodox Church and Ethiopian Orthodox Tewahedo Church)
June 14 (General Roman Calendar from 13th century to 1969; Episcopal Church; Lutheran Church)
പ്രതീകം/ചിഹ്നംvested as bishop, wearing omophorion, holding a Gospel Book or scroll. St. Basil is depicted in icons as thin and ascetic with a long, tapering black beard.
മദ്ധ്യസ്ഥംRussia, Cappadocia, Hospital administrators, Reformers, Monks, Education, Exorcism, Liturgists

കോൺസ്റ്റാന്റിനോപ്പിളിലും ഏതൻസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ കാലയളവിൽ ഏതൻസിൽ ജൂലിയൻ ചക്രവർത്തി ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. കൂടാതെ വിശുദ്ധ ഗ്രിഗറി നസിയാൻസെൻ എന്ന വ്യക്തിയും ഇദ്ദേഹത്തോടൊപ്പം വിദ്യ അഭ്യസിച്ചിരുന്നു. ബെയ്സിലും ഗ്രിഗറിയും ചേർന്ന് പിന്നീട് ഒരു വിദ്യാലയം സ്ഥാപിച്ചു. ഇരുവരും അവിടെ അദ്ധ്യാപനവും നടത്തി. എങ്കിലും ആർഭാടജീവിതത്തിലേക്ക് ജീവിതം വഴിതിരിയാതിരിക്കുവാനായി ബെയ്സൽ ഈ ജോലി ഉപേഷിക്കുകയും ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിനെ ഭക്ത്യാദരപൂർവ്വമുള്ള ജീവിതം ശ്രദ്ധയിൽപ്പെട്ട സേസരെയായിലെ മെത്രാൻ ബെയ്സലിനെ പുരോഹിതനാകാൻ ക്ഷണിച്ചു. തുടർന്ന് എ.ഡി. 364-ൽ പൗരോഹിത്യം സ്വീകരിച്ചു. 370 - ൽ മെത്രാൻ സ്ഥാനവും ലഭിച്ചു. ക്രിസ്തുമത പ്രചാരണത്തിനായി വളരെയധികം പ്രവർത്തനങ്ങൾ നടത്തിയിരുന്ന ബെയ്സൽ 379-ൽ അന്തരിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

നസിയാൻസസിലെ ഗ്രിഗോറിയോസ്

🔥 Trending searches on Wiki മലയാളം:

മന്ത്നസ്ലെൻ കെ. ഗഫൂർകൂവളംക്രിക്കറ്റ്വിഷുകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംജമാ മസ്ജിദ് ശ്രീനഗർ'ജലദോഷംദേശാഭിമാനി ദിനപ്പത്രംആർത്തവവിരാമംചെറൂളഭാവന (നടി)ഔഷധസസ്യങ്ങളുടെ പട്ടികനാദാപുരം നിയമസഭാമണ്ഡലംഇന്ത്യാചരിത്രംശ്രീനാരായണഗുരുഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൃസരിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഎറണാകുളം ജില്ലടെസ്റ്റോസ്റ്റിറോൺവിഷാദരോഗംഒ. രാജഗോപാൽവജൈനൽ ഡിസ്ചാർജ്കൂടൽമാണിക്യം ക്ഷേത്രംജ്യോതിഷംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികചങ്ങലംപരണ്ടഗർഭ പരിശോധനകാട്ടിൽ മേക്കതിൽ ക്ഷേത്രംഗുരു (ചലച്ചിത്രം)വി. ജോയ്കരയാൽ ചുറ്റപ്പെട്ട രാജ്യംപ്രമേഹംതൃക്കേട്ട (നക്ഷത്രം)ഗുരുവായൂർ സത്യാഗ്രഹംകേരളകലാമണ്ഡലംടൈഫോയ്ഡ്ഉപ്പൂറ്റിവേദനഅല്ലു അർജുൻഅറബിമലയാളംകേരളത്തിലെ മന്ത്രിസഭകൾമൂവാറ്റുപുഴഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾസൂര്യൻഎസ്.കെ. പൊറ്റെക്കാട്ട്മുകേഷ് (നടൻ)മാലി (സാഹിത്യകാരൻ)ഇന്ത്യൻ ശിക്ഷാനിയമം (1860)ട്രാൻസ്ജെൻഡർചെർണോബിൽ ദുരന്തംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾരണ്ടാം ലോകമഹായുദ്ധംകണ്ണൂർഉമ്മൻ ചാണ്ടിഹൈബി ഈഡൻകേരളചരിത്രംഗർഭഛിദ്രംവെള്ളെരിക്ക്മലയാളചലച്ചിത്രംചെ ഗെവാറമുണ്ടിനീര്തകഴി ശിവശങ്കരപ്പിള്ളവൃക്കഏപ്രിൽ 27പുണർതം (നക്ഷത്രം)ഉറൂബ്ഭാരതീയ ജനതാ പാർട്ടിഅറബി ഭാഷദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അക്ഷയതൃതീയകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഅമോക്സിലിൻതമാശ (ചലചിത്രം)നോവൽഅയ്യപ്പൻ🡆 More