ബുജുംബുറ

ബുറുണ്ടിയുടെ തലസ്ഥാനമാണ് ബുജുംബുറ (Bujumbura) (/ˌbuːdʒəmˈbʊərə/; French pronunciation: ​) നേരത്തേ ഉസുംബുറ എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരം ബുറുണ്ടിയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവുമാണ്.

രാജ്യത്തിലെ ഏറ്റവും പ്രധാന കയറ്റുമതിയായ കാപ്പിയുടെ സിംഹഭാഗവും പരുത്തി, വെളുത്തീയത്തിന്റെ അയിര്‌ എന്നിവയും കയറ്റുമതി ചെയ്യപ്പെടുന്നത് ബുജുംബുറയിലൂടെയാണ്. ടാംഗനിക്ക തടാകത്തിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്നു.

Bujumbura
Central Bujumbura, with Lake Tanganyika in the background
Central Bujumbura, with Lake Tanganyika in the background
Countryബുജുംബുറ Burundi
ProvinceBujumbura Mairie Province
Founded1871
വിസ്തീർണ്ണം
 • City86.52 ച.കി.മീ.(33.41 ച മൈ)
ഉയരം
774 മീ(2,539 അടി)
ജനസംഖ്യ
 (2008 census)
 • City4,97,166
 • ജനസാന്ദ്രത2,720.6/ച.കി.മീ.(7,046/ച മൈ)
 • മെട്രോപ്രദേശം
800,000
സമയമേഖലUTC+2 (CAT)
 • Summer (DST)UTC+2 (none)
വെബ്സൈറ്റ്Official site
ബുജുംബുറ
Bujumbura panorama

ചരിത്രം

നേരത്തേ ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശം 1889-ൽ ജർമൻ ഈസ്റ്റ് ആഫ്രിക്കയിലെ ഒരു സൈനികതാവളമായി. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ബെൽജിയൻ റുവാണ്ട്-ഉറുണ്ടിയുടെ ഭരണകേന്ദ്രമായിരുന്നു. 1962-ൽ ബുറുണ്ടിക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉസുംബുറ എന്ന പേർ മാറ്റി ബുജുംബുറ എന്നാക്കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.


കാലാവസ്ഥ

കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം റ്റ്രോപ്പികൽ സവേന (Köppen Aw) ആണ് ഇവിട അനുഭവപ്പെടുന്നത്

ബുജുംബുറ (1961–1990, extremes 1950–1990) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 34.6
(94.3)
35.0
(95)
34.0
(93.2)
35.0
(95)
32.0
(89.6)
32.0
(89.6)
33.0
(91.4)
33.0
(91.4)
33.8
(92.8)
34.3
(93.7)
33.8
(92.8)
34.8
(94.6)
35.0
(95)
ശരാശരി കൂടിയ °C (°F) 29.1
(84.4)
29.7
(85.5)
29.3
(84.7)
29.2
(84.6)
29.9
(85.8)
29.9
(85.8)
29.2
(84.6)
30.0
(86)
30.9
(87.6)
30.1
(86.2)
29.1
(84.4)
28.9
(84)
29.6
(85.3)
പ്രതിദിന മാധ്യം °C (°F) 23.9
(75)
23.9
(75)
23.9
(75)
23.9
(75)
23.8
(74.8)
23.6
(74.5)
23.3
(73.9)
24.3
(75.7)
25.2
(77.4)
25.1
(77.2)
23.7
(74.7)
23.9
(75)
24.0
(75.2)
ശരാശരി താഴ്ന്ന °C (°F) 19.2
(66.6)
19.3
(66.7)
19.3
(66.7)
19.6
(67.3)
19.1
(66.4)
17.6
(63.7)
17.2
(63)
17.4
(63.3)
18.6
(65.5)
19.1
(66.4)
19.1
(66.4)
19.1
(66.4)
18.7
(65.7)
താഴ്ന്ന റെക്കോർഡ് °C (°F) 14.0
(57.2)
15.4
(59.7)
14.7
(58.5)
15.1
(59.2)
16.2
(61.2)
13.9
(57)
11.8
(53.2)
13.0
(55.4)
14.3
(57.7)
14.0
(57.2)
15.9
(60.6)
15.0
(59)
11.8
(53.2)
വർഷപാതം mm (inches) 100.3
(3.949)
85.7
(3.374)
117.5
(4.626)
111.9
(4.406)
56.6
(2.228)
8.9
(0.35)
2.7
(0.106)
13.4
(0.528)
33.0
(1.299)
59.0
(2.323)
97.1
(3.823)
99.6
(3.921)
785.7
(30.933)
ശരാ. മഴ ദിവസങ്ങൾ (≥ 0.1 mm) 16 19 18 18 10 2 1 2 8 15 19 19 147
% ആർദ്രത 77 75 78 79 76 67 63 60 62 68 76 77 72
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 167.4 158.2 176.7 165.0 210.8 255.0 272.8 251.1 213.0 189.1 150.0 164.3 2,373.4
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 5.4 5.6 5.7 5.5 6.8 8.5 8.8 8.1 7.1 6.1 5.0 5.3 6.5
Source #1: World Meteorological Organization, Deutscher Wetterdienst (humidity, 1953–1990 and sun, 1951–1990)
ഉറവിടം#2: Climate-Data.org (daily mean temperatures),


ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

ബുജുംബുറ ചരിത്രംബുജുംബുറ ചിത്രശാലബുജുംബുറ അവലംബംബുജുംബുറ പുറത്തേക്കുള്ള കണ്ണികൾബുജുംബുറBurundiടാംഗനിക്ക തടാകം

🔥 Trending searches on Wiki മലയാളം:

മുണ്ടിനീര്ചാമ്പസച്ചിൻ തെൻഡുൽക്കർഅക്ഷയതൃതീയനോവൽമകരം (നക്ഷത്രരാശി)ഉഷ്ണതരംഗംഅയക്കൂറപാണ്ഡവർക്ഷേത്രപ്രവേശന വിളംബരംസർഗംകെ.കെ. ശൈലജഅഞ്ചകള്ളകോക്കാൻമലയാളം അക്ഷരമാലവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനവധാന്യങ്ങൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവോട്ടിംഗ് മഷിതൂലികാനാമംഅമ്മആഗോളതാപനംabb67കേരള ശാസ്ത്രസാഹിത്യ പരിഷത്ത്കൂട്ടക്ഷരംസോഷ്യലിസംഹെലികോബാക്റ്റർ പൈലോറിപോവിഡോൺ-അയഡിൻചണ്ഡാലഭിക്ഷുകികൊഞ്ച്തൈറോയ്ഡ് ഗ്രന്ഥിജലംമന്നത്ത് പത്മനാഭൻആടുജീവിതം (ചലച്ചിത്രം)ആറാട്ടുപുഴ വേലായുധ പണിക്കർതകഴി ശിവശങ്കരപ്പിള്ളവൃദ്ധസദനംഗംഗാനദികൊച്ചിആർട്ടിക്കിൾ 370സൗദി അറേബ്യവേലുത്തമ്പി ദളവകൊടിക്കുന്നിൽ സുരേഷ്neem4വോട്ടിംഗ് യന്ത്രംമലയാളം വിക്കിപീഡിയകേരളാ ഭൂപരിഷ്കരണ നിയമംനിർമ്മല സീതാരാമൻതിരുവനന്തപുരംടി.എൻ. ശേഷൻഡീൻ കുര്യാക്കോസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംസുകന്യ സമൃദ്ധി യോജനഅതിസാരംനയൻതാരകൃസരിനക്ഷത്രംസ്വതന്ത്ര സ്ഥാനാർത്ഥിനാദാപുരം നിയമസഭാമണ്ഡലംഎ.കെ. ആന്റണിവെബ്‌കാസ്റ്റ്എൻ. ബാലാമണിയമ്മസ്വാതി പുരസ്കാരംലൈംഗിക വിദ്യാഭ്യാസംനക്ഷത്രവൃക്ഷങ്ങൾവെള്ളിവരയൻ പാമ്പ്ദേശീയ പട്ടികജാതി കമ്മീഷൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വജൈനൽ ഡിസ്ചാർജ്സന്ധി (വ്യാകരണം)ചെറുകഥസഹോദരൻ അയ്യപ്പൻഇന്തോനേഷ്യട്രാൻസ് (ചലച്ചിത്രം)അനീമിയആന്റോ ആന്റണിഫാസിസംസ്വാതിതിരുനാൾ രാമവർമ്മടി.എം. തോമസ് ഐസക്ക്🡆 More