ഫ്രാങ്ക് ലോയ്ഡ് റൈറ്റ്

ലോകത്തിലെ ഏറ്റവും പ്രശസ്തരും സ്വാധീനശാലികളും ആയ വാസ്തുശില്പികളിൽ ഒരാളാണ് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (ജൂൺ 8 1867 – ഏപ്രിൽ 9 1959).

ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
Personal information
പേര് ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
പൗരത്വം അമേരിക്കൻ
ജനന തിയ്യതി (1867-06-08)ജൂൺ 8, 1867
ജനിച്ച സ്ഥലം റിച്ച്ലാന്റ് സെന്റർ, വിസ്കോൺസിൻ
മരണ തിയ്യതി ഏപ്രിൽ 9, 1959(1959-04-09) (പ്രായം 91)
അന്തരിച്ച സ്ഥലം ഫീനിക്സ്, അരിസോണ
Work
പ്രധാന കെട്ടിടങ്ങൾ റോബീ ഹൗസ്

ഫാളിങ്‌വാട്ടർ
ജോൺസൺ വാക്സ് ബിൽഡിംഗ്
സോളമൻ ആർ. ഗഗ്ഗൻഹീം മ്യൂസിയം

പ്രധാന പ്രോജക്ടുകൾ ഫ്ലോറിഡ സതേൺ കോളെജ്

തന്റെ ദീർഘകാലത്തെ വാസ്തുശില്പ ജീവിതത്തിൽ (1887 മുതൽ 1959 വരെ) ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ശക്തമായ വ്യക്തിത്വമുള്ള പല വാസ്തുശില്പ ശൈലികളും രൂപപ്പെടുത്തി. അമേരിക്കയിലെ വാസ്തുശില്പകലയെയും നിർമ്മാണങ്ങളെയും അദ്ദേഹം വളരെ സ്വാധീനിച്ചു. ഇന്നുവരെ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പി ആയി അറിയപ്പെടുന്നു.

തന്റെ ജീവിതകാലത്ത് വളരെ പ്രശസ്തനായിരുന്നു ഫ്രാങ്ക് ലോയ്ഡ് റൈറ്റ്. അദ്ദേഹത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതം പലപ്പോഴും പത്രത്താളുകളിൽ സ്ഥാനം പിടിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതും റൈറ്റിന്റെ തലീസിയൻ സ്റ്റുഡിയോയിൽ നടന്ന കൊലപാതകങ്ങളും സ്റ്റുഡിയോയിൽ 1914-ൽ നടന്ന തീപിടിത്തവും.

ഫ്രാങ്ക് ലോയ്ഡ് റൈറ്റ് നിർമ്മിച്ച ചില കെട്ടിടങ്ങൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

1959ഏപ്രിൽ 9ജൂൺ 8വാസ്തുശില്പി

🔥 Trending searches on Wiki മലയാളം:

ഫ്രാൻസിസ് ജോർജ്ജ്ഇബ്രാഹിംഅഡ്രിനാലിൻഇന്ത്യയുടെ ഭരണഘടനമറിയം ത്രേസ്യയഹൂദമതംഹണി റോസ്വന്ദേ മാതരംപൊറാട്ടുനാടകംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)അരിമ്പാറഐക്യരാഷ്ട്രസഭരാമൻപ്രധാന ദിനങ്ങൾവി.പി. സിങ്ചൂരവോട്ടിംഗ് യന്ത്രംഫുട്ബോൾദീപക് പറമ്പോൽപഞ്ചവാദ്യംതോമാശ്ലീഹാവിവരാവകാശനിയമം 2005മമത ബാനർജികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ആനചെസ്സ് നിയമങ്ങൾചന്ദ്രയാൻ-3സന്ദേശംകവളപ്പാറ കൊമ്പൻഭൂമിയുടെ അവകാശികൾമതേതരത്വം ഇന്ത്യയിൽസ്വരാക്ഷരങ്ങൾകേരളീയ കലകൾഉടുമ്പ്ബെന്നി ബെഹനാൻക്രിസ്റ്റ്യാനോ റൊണാൾഡോഉർവ്വശി (നടി)വൈകുണ്ഠസ്വാമിവിജയലക്ഷ്മി പണ്ഡിറ്റ്തത്തകെ.കെ. ശൈലജഅൽ ഫാത്തിഹവയറുകടിഗിരീഷ് എ.ഡി.ഇന്ത്യൻ ഭരണഘടന ഭേദഗതികൾപ്രേമം (ചലച്ചിത്രം)ഉറൂബ്രതിമൂർച്ഛതിരുവാതിര (നക്ഷത്രം)സുൽത്താൻ ബത്തേരിടി.പി. ചന്ദ്രശേഖരൻബൈബിൾലിംഗംസുപ്രഭാതം ദിനപ്പത്രംകവിത്രയംഹൈബി ഈഡൻക്രിക്കറ്റ്ഡീൻ കുര്യാക്കോസ്കൗമാരംസ്വർണംപത്തനംതിട്ട ജില്ലതുളസിഗവിജന്മഭൂമി ദിനപ്പത്രംമഞ്ജു വാര്യർസുഭാസ് ചന്ദ്ര ബോസ്മാതളനാരകംകേരളത്തിലെ മന്ത്രിസഭകൾഅർബുദംമിയ ഖലീഫThushar Vellapallyരാമക്കൽമേട്കെ.സി. വേണുഗോപാൽകൂട്ടക്ഷരംകന്യാകുമാരിഅപർണ ദാസ്🡆 More