ഫൈക്കസ്

മൊറേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഫൈക്കസ് (Ficus).

മരങ്ങളും വള്ളികളും കുറ്റിച്ചെടികളും അധിസസ്യങ്ങളും എല്ലാമായി ഏതാണ്ട് 850 -ലേറെ സ്പീഷിസുകൾ ഇതിലുണ്ട്. പൊതുവേ ആലുകൾ എന്ന് ഇവയെ വിളിക്കുന്നു. ഭക്ഷ്യയോഗ്യമായ കായകൾ പലതിനും ഉണ്ട് ഇതിൽ ഏറ്റവും പ്രധാനം അത്തിയാണ്. പഴങ്ങൾക്ക് വലിയ സാമ്പത്തികപ്രാധാന്യം ഇല്ലെങ്കിലും അതതു നാടുകളിൽ ഉപയോഗിക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് ഇവയുടെ പഴങ്ങൾ വളരെ പ്രധാനമാണ്. പലയിടങ്ങാളിലും മതപരവും സാംസ്കാരികകാര്യങ്ങളിലും പ്രായോഗിക ഉപയോഗങ്ങളാലും ഈ മരങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്നവയാണ്.

ഫൈക്കസ്
ഫൈക്കസ്
വലിയ അത്തിയുടെ പഴങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Ficeae

Gaudich.
Genus:
Ficus

Species

About 800, see text

സവിശേഷതകൾ

പൊതുവേ ഉഷ്ണമേഖലകളിലാണു ഫൈക്കസ് സ്പീഷിസുകൾ കാണുന്നത്. മിക്കവയും നിത്യഹരിതവുമാണ്. ഇവയുടെ പൂക്കളും പരാഗണരീതിയും വളരെ പ്രത്യേകത ഉള്ളതാണ്. അഗാവോനിഡേ കുടുംബത്തിൽപ്പെട്ട പ്രാണികളാണ് ഇവയിൽ പരാഗണം നടത്തുന്നത്. ഓരോ ഇനം ആലുകളും പരാഗണത്തിനായി ഓരോ തരം പ്രാണികളെയാണ് ആശ്രയിക്കുന്നത്. പൂവിന്റെ ഉള്ളിലേക്കു കയറിപ്പോകുന്ന പ്രാണി അവിടെ പരാാഗണം നടത്തുന്നതിനൊപ്പം അവിടെ മുട്ട ഇടുകയും ചെയ്യുന്നു. ഇത് ജീവശാസ്ത്രകാരന്മാരെ എന്നും അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ആലുകളെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും ഏതു സ്പീഷിസ് ആണെന്ന് വ്യക്തമാവാൻ ബുദ്ധിമുട്ടാണ്.

പരിസ്ഥിതി പ്രാധാന്യം

പല മഴക്കാട് ജൈവമേഖലകളിലെയും കീസ്റ്റോൺ സ്പീഷിസുകളാണ് ഈ ജനുസിലെ അംഗങ്ങൾ. പല വവ്വാലുകൾക്കും, കുരങ്ങുകൾക്കും എല്ലാം ഭക്ഷണം ഇവയുടെ പഴങ്ങളാണ്. പലതരം പക്ഷികളും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾക്ക് പൂർണ്ണമായും ആലുകളെ ആശ്രയിക്കുന്നു. പല ശലഭപ്പുഴുക്കളും ആലുകളുടെ ഇല ഭക്ഷിച്ചാണ് ജീവിതചക്രം പൂർത്തീകരിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഫൈക്കസ് സവിശേഷതകൾഫൈക്കസ് പരിസ്ഥിതി പ്രാധാന്യംഫൈക്കസ് അവലംബംഫൈക്കസ് പുറത്തേക്കുള്ള കണ്ണികൾഫൈക്കസ്

🔥 Trending searches on Wiki മലയാളം:

മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾപ്രകാശസംശ്ലേഷണംദണ്ഡികോവിഡ്-19മലമ്പാമ്പ്വജൈനൽ ഡിസ്ചാർജ്മസ്ജിദുൽ അഖ്സഅരിമ്പാറകൂട്ടക്ഷരംപ്രാചീനകവിത്രയംപന്ന്യൻ രവീന്ദ്രൻവള്ളിയൂർക്കാവ് ക്ഷേത്രംകൃഷ്ണഗാഥകിരാതമൂർത്തികലി (ചലച്ചിത്രം)വൈലോപ്പിള്ളി ശ്രീധരമേനോൻഹദീഥ്ഇലക്ട്രോൺരതിലീലരാഹുൽ ഗാന്ധിറോമാ സാമ്രാജ്യംരതിസലിലംതൈക്കാട്‌ അയ്യാ സ്വാമിബാലചന്ദ്രൻ ചുള്ളിക്കാട്കേരളത്തിലെ വെള്ളപ്പൊക്കം (2018)ഹുദൈബിയ സന്ധിറമദാൻകവിത്രയംഅൽ ബഖറഅരവിന്ദ് കെജ്രിവാൾമുഅ്ത യുദ്ധംസംസ്ഥാനപാത 59 (കേരളം)ശാസ്ത്രംഇന്നസെന്റ്കാക്കആദി ശങ്കരൻമക്ക വിജയംബാല്യകാലസഖിസുമയ്യബിരിയാണി (ചലച്ചിത്രം)മരിയ ഗൊരെത്തിആമിന ബിൻത് വഹബ്കേരളംഹജ്ജ്സ്വവർഗ്ഗലൈംഗികതമഴആമാശയംമയ്യഴിപ്പുഴയുടെ തീരങ്ങളിൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹനുമാൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമലമുഴക്കി വേഴാമ്പൽചെറുകഥനികുതിജൂതൻയോഗർട്ട്ആധുനിക കവിത്രയംഅനു ജോസഫ്ഇസ്‌ലാംദേശാഭിമാനി ദിനപ്പത്രംആഇശതിരുവോണം (നക്ഷത്രം)ഡെവിൾസ് കിച്ചൺAsthmaകന്മദംനവരത്നങ്ങൾസുബ്രഹ്മണ്യൻആനഫ്രാൻസിസ് ഇട്ടിക്കോരവള്ളത്തോൾ പുരസ്കാരം‌അമേരിക്കൻ ഐക്യനാടുകൾരാഹുൽ മാങ്കൂട്ടത്തിൽശോഭ സുരേന്ദ്രൻലൈലയും മജ്നുവുംതാപ്സി പന്നുഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൊൽക്കത്ത നൈറ്റ് റൈഡേർസ്🡆 More