ഇത്തി: ചെടിയുടെ ഇനം

മൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa).

സംസ്കൃതത്തിൽ ഉദുംബര പ്ളക്ഷ എന്നും അറിയപ്പെടുന്നു. ആൽ വർഗ്ഗത്തില്പെടുന്ന വൃക്ഷമാണ്. പാലുപോലുള്ള കറ വൃക്ഷത്തിൽ കാണപ്പെടുന്നു.

ഇത്തി
Dye Fig
ഇത്തി: രസാദി ഗുണങ്ങൾ, ഔഷധ ഉപയോഗങ്ങൾ, ചിത്രശാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. tinctoria
Binomial name
Ficus tinctoria
G.Forst.
Synonyms

Ficus gibbosa Blume
Ficus validinervis Benth.

ഇത്തി: രസാദി ഗുണങ്ങൾ, ഔഷധ ഉപയോഗങ്ങൾ, ചിത്രശാല

രസാദി ഗുണങ്ങൾ

  • രസം : കഷായം, മധുരം
  • ഗുണം : ഗുരും രൂക്ഷം
  • വീര്യം : ശീതം

ഔഷധ ഉപയോഗങ്ങൾ

ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചവൽക്കത്തിലും അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.

ചിത്രശാല

അവലംബം


ചിത്രശാല

Tags:

ഇത്തി രസാദി ഗുണങ്ങൾഇത്തി ഔഷധ ഉപയോഗങ്ങൾഇത്തി ചിത്രശാലഇത്തി അവലംബംഇത്തി ചിത്രശാലഇത്തി

🔥 Trending searches on Wiki മലയാളം:

കണ്ണകിഉദ്ധാരണംബഹുഭുജംമാർച്ച് 28ആൽമരംതത്തഇന്ത്യയിലെ ഭാഷകൾഇന്ദിരാ ഗാന്ധിസച്ചിൻ തെൻഡുൽക്കർഎൻമകജെ (നോവൽ)ഇഫ്‌താർമൂസാ നബിമഹാഭാരതം കിളിപ്പാട്ട്ആലപ്പുഴ ജില്ലതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംവായനചട്ടമ്പിസ്വാമികൾമുടിയേറ്റ്വിഭക്തിചാത്തൻകേരളത്തിലെ വിമാനത്താവളങ്ങൾനി‍ർമ്മിത ബുദ്ധിഇ.സി.ജി. സുദർശൻആരോഗ്യംഹൃദയംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾമലയാളസാഹിത്യംഎറണാകുളം ജില്ലഇന്ത്യൻ രൂപശ്രീനാരായണഗുരുവൃത്തം (ഛന്ദഃശാസ്ത്രം)കേരളകലാമണ്ഡലംമൗലിക കർത്തവ്യങ്ങൾതൃശ്ശൂർശ്വാസകോശംപെർമനന്റ് അക്കൗണ്ട് നമ്പർസൗരയൂഥംവെള്ളെഴുത്ത്ഇബ്നു സീനആനനരകംകൃഷ്ണകിരീടംക്ഷയംഅലങ്കാരം (വ്യാകരണം)വിദ്യാഭ്യാസ സാങ്കേതികവിദ്യഹൂദ് നബിസെന്റ്ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്മോഹൻലാൽഫത്ഹുൽ മുഈൻകമ്പ്യൂട്ടർസ്വാതിതിരുനാൾ രാമവർമ്മനഥൂറാം വിനായക് ഗോഡ്‌സെകേരളത്തിലെ ജാതി സമ്പ്രദായംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ജാലിയൻവാലാബാഗ് കൂട്ടക്കൊലഅഖബ ഉടമ്പടിപോർച്ചുഗൽകലാമണ്ഡലം ഹൈദരാലിഖൻദഖ് യുദ്ധംതിങ്കളാഴ്ച നിശ്ചയംഇടുക്കി ജില്ലഅപ്പൂപ്പൻതാടി ചെടികൾമാവേലിക്കരധനുഷ്കോടിആധുനിക മലയാളസാഹിത്യംചിക്കൻപോക്സ്ഇരിഞ്ഞാലക്കുടസന്ദേശകാവ്യംവെള്ളെരിക്ക്ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഅബ്ബാസി ഖിലാഫത്ത്നാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്നിർജ്ജലീകരണംപാലക്കാട് ചുരംലോകകപ്പ്‌ ഫുട്ബോൾമലയാളംക്രിസ്ത്യൻ ഭീകരവാദം🡆 More