ഫിലിം ഫ്രാഞ്ചൈസി

ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന എന്ന കച്ചവടരീതിയാണ് ഫിലിം ഫ്രാഞ്ചൈസി.

ഹോളിവുഡ് സിനിമ ആണ് ഈ രീതിയുടെ ഉത്ഭവകേന്ദ്രം.

തുടക്കം

60 കളിൽ അന്നു വരെ ആരും അറിയാതിരുന്ന ബ്രാൻഡ് ആയിരുന്ന സ്മിർനോഫ് വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ സിഗ്‌നേച്ചർ ഡ്രിങ്ക് ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്.

വളർച്ച

വർത്തമാനം

ഫിലിം ഫ്രാഞ്ചൈസി ഇന്ന് മില്യൺ കണക്കിനു ഡോളർ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. കാറുകൾ, വാച്ചുകൾ,മദ്യം,ചോക്ലേറ്റ്,കളിപ്പാട്ടങ്ങൾ,വസ്ത്രങ്ങൾ എന്നിവയെല്ലാം ഇന്ന് ഈ രീതിയിൽ വിൽക്കപ്പെടുന്നുണ്ട്. വലിയ തോതിൽ പണം മുടക്കി സിനിമ നിർമ്മിക്കുന്ന കമ്പനികൾക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകുന്നതിലൂടെ നേടാൻ കഴിയുന്നു. കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടിയാണ് ഫിലിം ഫ്രാഞ്ചൈസി.

അവലംബം

പുറം കണ്ണികൾ

മാത്യഭൂമി ഓൺലൈൻ : സിനിമാക്കച്ചവടവും സിനിമയിലെ കച്ചവടവും Archived 2013-03-02 at the Wayback Machine.

Tags:

ഫിലിം ഫ്രാഞ്ചൈസി തുടക്കംഫിലിം ഫ്രാഞ്ചൈസി വളർച്ചഫിലിം ഫ്രാഞ്ചൈസി വർത്തമാനംഫിലിം ഫ്രാഞ്ചൈസി അവലംബംഫിലിം ഫ്രാഞ്ചൈസി പുറം കണ്ണികൾഫിലിം ഫ്രാഞ്ചൈസികച്ചവടംചലച്ചിത്രംഹോളിവുഡ്

🔥 Trending searches on Wiki മലയാളം:

കോട്ടയംബാബസാഹിബ് അംബേദ്കർഅറബി ഭാഷഉർവ്വശി (നടി)ഹോർത്തൂസ് മലബാറിക്കൂസ്മങ്ക മഹേഷ്തങ്കമണി സംഭവംമമിത ബൈജുഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅസ്സീസിയിലെ ഫ്രാൻസിസ്ഗൗതമബുദ്ധൻകാമസൂത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅംഗോളഓട്ടൻ തുള്ളൽമൗലികാവകാശങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമന്നത്ത് പത്മനാഭൻഖസാക്കിന്റെ ഇതിഹാസംടി.എൻ. ശേഷൻലംബകംകാവ്യ മാധവൻമനുഷ്യൻഋതുചട്ടമ്പിസ്വാമികൾഇന്ത്യൻ പൗരത്വനിയമംറഹ്‌മാൻ (നടൻ)ഉള്ളൂർ എസ്. പരമേശ്വരയ്യർബിഗ് ബോസ് മലയാളംസുഭാസ് ചന്ദ്ര ബോസ്ഹെപ്പറ്റൈറ്റിസ്-എThushar Vellapallyകൊച്ചി വാട്ടർ മെട്രോആർത്തവചക്രവും സുരക്ഷിതകാലവുംകുടുംബശ്രീഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കടുവ (ചലച്ചിത്രം)കെ. സുധാകരൻകേരളീയ കലകൾവയറുകടിവെള്ളിക്കെട്ടൻമാധ്യമം ദിനപ്പത്രംശ്രീനിവാസ രാമാനുജൻതത്ത്വമസിബുദ്ധമതംഹരിതഗൃഹപ്രഭാവംവിഷാദരോഗംആഗോളതാപനംചെന്നൈ സൂപ്പർ കിങ്ങ്‌സ്താമരഗുരു (ചലച്ചിത്രം)ട്രാൻസ്ജെൻഡർവൃഷണംമാർ തോമാ നസ്രാണികൾതത്തബിഗ് ബോസ് (മലയാളം സീസൺ 6)കേരള പോലീസ്മോഹൻലാൽപരാഗണംശ്വേതരക്താണുഗിരീഷ് എ.ഡി.മഹാവിഷ്‌ണുക്വിറ്റ് ഇന്ത്യ പ്രസ്ഥാനംബൃഹദീശ്വരക്ഷേത്രംഎലിപ്പനിഅൽഫോൻസാമ്മഅണ്ഡംഫ്രാൻസിസ് ജോർജ്ജ്ജനാധിപത്യംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾദുൽഖർ സൽമാൻകേരള സാഹിത്യ അക്കാദമിഅരുണ ആസഫ് അലിഎസ്.എൻ.സി. ലാവലിൻ കേസ്ആലപ്പുഴ ജില്ല🡆 More