പേർഷ്യൻ ഗൾഫ്: കടൽ

ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കിനാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്.

ഗൾഫ് എന്നു പറഞ്ഞാൽ കടലിടുക്ക് എന്നാണു അർത്ഥം. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി പൗരാണിക കാലം മുതൽ തന്നെ ഇന്ത്യക്കാർക്ക് സുദൃഡഃമായ ബന്ധമാണുളത്. ഗണിത ശാസ്ത്രത്തിലെ പ്രാചീന ഭാരതീയ കണ്ടുപിടിത്തങ്ങൾ പുറം ലോകത്തെത്തിയത് അറബികളിലൂടെയാണ്.

പേർഷ്യൻ ഗൾഫ്
സ്ഥാനംതെക്ക് കിഴക്ക് ഏഷ്യ
TypeGulf
പ്രാഥമിക അന്തർപ്രവാഹംഒമാൻ കടൽ
Basin countriesഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, യു.എ.ഇ. and ഒമാൻ (exclave of Musandam)
പരമാവധി വീതി (min)
പ്രമാണം:Hors sinus persic mare persicum.JPG
Bunting H.S.Q34/24CM Hanover,1620 published in iranology fundation2008 page168

ഗൾഫ് രാജ്യങ്ങൾ

സൗദി അറേബ്യ, ഒമാൻ, ഐക്യ അറബ് എമിറേറ്റ്, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആറു പെട്രോൾ ഉല്പാദക രജ്യങ്ങൾ ചേർന്ന് ജി.സി.സി. എന്ന പേരിൽ സഹകരണ സംഘടന നിലവിലുണ്ട്.അംഗ രാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കലും സാമ്പത്തിക സൈനിക രംഗങ്ങളിൽ സഹകരിക്കലുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.

അവലംബം

Tags:

ഇന്ത്യഇറാൻകടലിടുക്ക്ഗണിത ശാസ്ത്രം

🔥 Trending searches on Wiki മലയാളം:

പുന്നപ്ര-വയലാർ സമരംചക്കജി. ശങ്കരക്കുറുപ്പ്തകഴി സാഹിത്യ പുരസ്കാരംതിരുവനന്തപുരം ലോക്സഭാമണ്ഡലംകുഴിയാനകൊടുങ്ങല്ലൂർ ഭരണിഇ.എം.എസ്. നമ്പൂതിരിപ്പാട്കെ. അയ്യപ്പപ്പണിക്കർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യതീയർമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശാസ്ത്രംയൂട്യൂബ്മുള്ളാത്തആൻ‌ജിയോപ്ലാസ്റ്റിദാനനികുതിമങ്ക മഹേഷ്മണ്ണാർക്കാട്വിനീത് ശ്രീനിവാസൻവടകര നിയമസഭാമണ്ഡലംതണ്ണിമത്തൻനോട്ടദേശാഭിമാനി ദിനപ്പത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളത്തിലെ ജാതി സമ്പ്രദായംപൾമോണോളജിരാമായണംഅഡോൾഫ് ഹിറ്റ്‌ലർഅശ്വത്ഥാമാവ്ചെ ഗെവാറകാമസൂത്രംരാജവംശംനി‍ർമ്മിത ബുദ്ധിമനോജ് കെ. ജയൻപാലക്കാട്പ്ലേറ്റ്‌ലെറ്റ്കേരളത്തിലെ നാടൻപാട്ടുകൾവേദവ്യാസൻകഞ്ചാവ്ഷെങ്ങൻ പ്രദേശംഒന്നാം ലോകമഹായുദ്ധംഇന്ത്യൻ പ്രീമിയർ ലീഗ്എവർട്ടൺ എഫ്.സി.ടി.എം. തോമസ് ഐസക്ക്കാലാവസ്ഥഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഅസ്സലാമു അലൈക്കുംസജിൻ ഗോപുഇടവം (നക്ഷത്രരാശി)ശ്രീനാരായണഗുരുഇ.ടി. മുഹമ്മദ് ബഷീർനിലവാകറിയൽ മാഡ്രിഡ് സി.എഫ്കൺകുരുധനുഷ്കോടിഹൈബി ഈഡൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈആർട്ടിക്കിൾ 370ബിഗ് ബോസ് (മലയാളം സീസൺ 5)ശോഭനപ്രാചീനകവിത്രയംമൗലികാവകാശങ്ങൾപ്രാചീന ശിലായുഗംഎം.സി. റോഡ്‌2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബാല്യകാലസഖിഅതിരാത്രംഇൻസ്റ്റാഗ്രാംതിരുവനന്തപുരംഹെർമൻ ഗുണ്ടർട്ട്തിരുവിതാംകൂർചൂരനവരസങ്ങൾതോമസ് ചാഴിക്കാടൻസ്വർണവും സാമ്പത്തിക ശാസ്ത്രവുംആയില്യം (നക്ഷത്രം)വി.എസ്. സുനിൽ കുമാർഎംഐടി അനുമതിപത്രം🡆 More