പുനർജന്മം എന്നത് ഒരു മതപരമായ സൈദ്ധാന്തിക വിശ്വാസമാണ്.
ശരീരത്തിന്റെ മരണത്തിനു ശേഷം ആത്മാവ് അല്ലെങ്കിൽ ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും വീണ്ടും തന്റെ പുതിയതായ ജീവിതം തുടങ്ങുകയും ചെയ്യും എന്നതാണ് ഈ വിശ്വാസത്തിന്റെ കാതൽ. ഇന്ത്യയിൽ ഉദയം കൊണ്ട മിക്ക മതങ്ങളുടേയും പ്രധാനമായ ഒരു വിശ്വാസപ്രമാണം പുനർജന്മത്തിലധിഷ്ഠിതമാണ്. ഹിന്ദു-ബുദ്ധ മതങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുരാതനവും നൂതനവുമായ പല മതവിശ്വാസങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പതിപ്പുകളെ കാണാനാകും,
This article uses material from the Wikipedia മലയാളം article പുനർജന്മം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.