പാസെറൈൻ

മരക്കൊമ്പിലിരിക്കാൻ പാകത്തിൽ കാലുകൾ സംവിധാനം ചെയ്തിരിക്കുന്ന പക്ഷികൾ ഉൾപ്പെടുന്ന പക്ഷികുലമാണ് പാസെറൈൻ അഥവാ ചേക്കയിരിക്കുന്ന പക്ഷികൾ.

പാടുന്ന പക്ഷികൾ (songbirds) എന്നും ഇവയെ വിശേഷിപ്പിച്ച് കാണാറുണ്ട്. ഈ പക്ഷികളുടെ സവിശേഷമായ കാൽ വിരലുകൾ, (മൂന്ന് വിരലുകൾ മുന്നോട്ടും ഒന്ന് പിറകോട്ടും) മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുവാൻ സഹായിക്കുന്നു. പക്ഷിവർഗത്തിൽ പകുതിയിൽ അധികവും ഈ നിരയിൽ പെടുന്നവയാണ്. 110 ഓളം കുടുംബങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള പാസെറിഫോമേസ് എണ്ണത്തിൽ നട്ടെല്ലുള്ളജീവികളിൾ രണ്ടാമത്തെ നിരയാണ്. പാസെറൈൻ പക്ഷികുലത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് പിറ്റ.

Passerines
Temporal range: Eocene-Recent, 55–0 Ma
PreꞒ
O
S
പാസെറൈൻ
Striated Pardalote (Pardalotus striatus)
Song of a Purple-crowned Fairywren (Malurus coronatus)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
ക്ലാഡ്: Neoaves
ക്ലാഡ്: Terrestrornithes
ക്ലാഡ്: Telluraves
ക്ലാഡ്: Australaves
ക്ലാഡ്: Eufalconimorphae
ക്ലാഡ്: Psittacopasserae
Order: Passeriformes
Linnaeus, 1758
Suborders

and see text

Diversity
Roughly 100 families, around 5,400 species

ഫൈലോജനി

അടിക്കുറിപ്പുകൾ

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

പാസെറൈൻ ഫൈലോജനിപാസെറൈൻ അടിക്കുറിപ്പുകൾപാസെറൈൻ അവലംബംപാസെറൈൻ ബാഹ്യ ലിങ്കുകൾപാസെറൈൻ

🔥 Trending searches on Wiki മലയാളം:

കവര്മലയാളംമസ്ജിദ് ഖുബാവിരാട് കോഹ്‌ലിആടുജീവിതംപ്രേമലുവിവാഹംഗതാഗതംഫുട്ബോൾപലസ്തീൻ (രാജ്യം)തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംകാസർഗോഡ് ജില്ലഅനു ജോസഫ്ഭൂഖണ്ഡംആഗ്നേയഗ്രന്ഥിവരുൺ ഗാന്ധിവിഷാദരോഗംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകേരളത്തിലെ നാടൻപാട്ടുകൾകാരീയ-അമ്ല ബാറ്ററിമലയാളം വിക്കിപീഡിയവിഷുBlue whaleകരിങ്കുട്ടിച്ചാത്തൻകലാമണ്ഡലം സത്യഭാമമക്കകൊളസ്ട്രോൾനടത്തംശ്വാസകോശ രോഗങ്ങൾമസ്ജിദുന്നബവിതിമിര ശസ്ത്രക്രിയദി ആൽക്കെമിസ്റ്റ് (നോവൽ)കൊറ്റൻകുളങ്ങര ദേവീക്ഷേത്രംന്യുമോണിയഇംഗ്ലീഷ് ഭാഷഅപ്പോസ്തലന്മാർനീതി ആയോഗ്പറയിപെറ്റ പന്തിരുകുലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാലിദ്വീപ്ലൈലയും മജ്നുവുംകമല സുറയ്യകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ചുരം (ചലച്ചിത്രം)ആർത്തവവിരാമംടോം ഹാങ്ക്സ്ഏലംജുമുഅ (നമസ്ക്കാരം)ലയണൽ മെസ്സിതണ്ണിമത്തൻസ്വപ്ന സ്ഖലനംനറുനീണ്ടികേരള നവോത്ഥാനംസാറാ ജോസഫ്മസാല ബോണ്ടുകൾഎയ്‌ഡ്‌സ്‌ചട്ടമ്പിസ്വാമികൾവൃക്കകൃസരിഅദിതി റാവു ഹൈദരിമിസ് ഇൻ്റർനാഷണൽപണ്ഡിറ്റ് കെ.പി. കറുപ്പൻകളിമണ്ണ് (ചലച്ചിത്രം)ഗ്രാമ പഞ്ചായത്ത്വിമോചനസമരംജീവപര്യന്തം തടവ്പിണറായി വിജയൻമാങ്ങഈസ്റ്റർ മുട്ടകോഴിക്കോട്മഞ്ഞപ്പിത്തംകേരളചരിത്രംബിംസ്റ്റെക്ഡീഗോ മറഡോണപിത്താശയംമൗര്യ രാജവംശം🡆 More