പന്ത്രണ്ട് മണിക്കൂർ ഘടികാരം

12-മണിക്കൂർ ഘടികാരം എന്നത് കാലഗണനയിലെ ഒരു സമ്പ്രദായമാണ്.

ഘടികാര വ്യവസ്ഥ
12-hour 24-hour
അർദ്ധരാത്രി
12:00 a.m.*
00:00
  1:00 a.m. 01:00
  2:00 a.m. 02:00
  3:00 a.m. 03:00
  4:00 a.m. 04:00
  5:00 a.m. 05:00
  6:00 a.m. 06:00
  7:00 a.m. 07:00
  8:00 a.m. 08:00
  9:00 a.m. 09:00
10:00 a.m. 10:00
11:00 a.m. 11:00
മദ്ധ്യാഹ്നം
12:00 p.m.*
12:00
  1:00 p.m. 13:00
  2:00 p.m. 14:00
  3:00 p.m. 15:00
  4:00 p.m. 16:00
  5:00 p.m. 17:00
  6:00 p.m. 18:00
  7:00 p.m. 19:00
  8:00 p.m. 20:00
  9:00 p.m. 21:00
10:00 p.m. 22:00
11:00 p.m. 23:00
അനിർ‌വചിത
(അർ‌‍ദ്ധരാത്രി)*
24:00
* വിഭാഗം കാണുകസംശയം
മദ്ധ്യാഹം-അർ‌‍ദ്ധരാതി
"

ഇതിൽ ഒരു ദിവസത്തിലെ 24 മണിക്കൂറുകളെ 12 മണിക്കൂറുകൾ വീതമുള്ള രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു - പൂർവാഹ്നം (ante meridiem), അപരാഹ്നം (prime meridiem) എന്നിങ്ങനെ. പൂർ‌വാഹ്നത്തിന് സാധാരണയായി a.m. എന്നും അപരാഹ്നത്തിന് p.m. എന്നും ചുരുക്കി എഴുതുന്നു. അനൗപചാരികരീതിയിൽ ലോകത്തിന്റെ മിക്കഭാഗത്തും ഉപയോഗിക്കപ്പെടുന്ന ഘടികാരവ്യവസ്ഥയാണ് 12-മണിക്കൂർ സമ്പ്രദായം.


ചരിത്രം

പന്ത്രണ്ട് മണിക്കൂർ ഘടികാരം 
Exeter Cathedral clock, showing the Double-XII numbering scheme.


ചുരുക്കെഴുത്തുകൾ

ലാറ്റിൻ ചുരുക്കെഴുത്തുകളായ a.m. ഉം p.m. ഉം ("am" - "pm", "AM" - "PM", "A.M." - "P.M." എന്നിങ്ങനെ പലതരത്തിൽ എഴുതാറുണ്ട്) ആണ് ഇംഗ്ലീഷ്, പോർചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്നത്. ഗ്രീക്കിൽ യഥാക്രമം πµ - µµ എന്നിവ ഉപയോഗിക്കുന്നു.


വിമർശനങ്ങളും പ്രായോഗിക പ്രശ്നങ്ങളും

12-മണിക്കൂർ ഘടികാരത്തിന്റെ പ്രത്യേകതകൾ

12-മണിക്കൂർ ഘടികാരങ്ങളുടെ ചില സവിശേഷതകൾ:

  • ഈ രീതി അനലോഗ് ഘടികാരങ്ങൾക്ക് അനുയോജ്യമാണ്.
  • സുവ്യക്തമായ പൂർവാഹ്ന‌ - അപരാഹ്ന (a.m. - p.m.) രീതി,
  • ഘടികാനാദമുള്ള എല്ലാ ഘടികാരങ്ങളിലും ഈ രീതി പിന്തുടരുന്നു.

ഇവകൂടി കാണുക

ആധാരങ്ങൾ

അവലംബം

ബാഹ്യകണ്ണികൾ

Tags:

പന്ത്രണ്ട് മണിക്കൂർ ഘടികാരം ചരിത്രംപന്ത്രണ്ട് മണിക്കൂർ ഘടികാരം ചുരുക്കെഴുത്തുകൾപന്ത്രണ്ട് മണിക്കൂർ ഘടികാരം വിമർശനങ്ങളും പ്രായോഗിക പ്രശ്നങ്ങളുംപന്ത്രണ്ട് മണിക്കൂർ ഘടികാരം 12-മണിക്കൂർ ഘടികാരത്തിന്റെ പ്രത്യേകതകൾപന്ത്രണ്ട് മണിക്കൂർ ഘടികാരം ഇവകൂടി കാണുകപന്ത്രണ്ട് മണിക്കൂർ ഘടികാരം ആധാരങ്ങൾപന്ത്രണ്ട് മണിക്കൂർ ഘടികാരം അവലംബംപന്ത്രണ്ട് മണിക്കൂർ ഘടികാരം ബാഹ്യകണ്ണികൾപന്ത്രണ്ട് മണിക്കൂർ ഘടികാരംഘടികാരം

🔥 Trending searches on Wiki മലയാളം:

പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരക്തസമ്മർദ്ദംഉദ്യാനപാലകൻപാലക്കാട്കശകശവടകരആലപ്പുഴഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മിഷനറി പൊസിഷൻഷാഫി പറമ്പിൽബിറ്റ്കോയിൻപാമ്പ്‌ജോൺസൺയേശുക്രിസ്തുവിന്റെ കുരിശുമരണംഉഹ്‌ദ് യുദ്ധംഈദുൽ ഫിത്ർമഞ്ഞക്കൊന്നകരിമ്പുലി‌ഫ്രാൻസിസ് ഇട്ടിക്കോരഈസാരാഷ്ട്രീയംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ദുഃഖവെള്ളിയാഴ്ചനറുനീണ്ടിചമയ വിളക്ക്കൊൽക്കത്ത നൈറ്റ് റൈഡേർസ്സുമയ്യഅബൂ താലിബ്കുമ്പസാരംചരക്കു സേവന നികുതി (ഇന്ത്യ)ശ്രീനിവാസൻലോകാത്ഭുതങ്ങൾതോമസ് ആൽ‌വ എഡിസൺജവഹർ നവോദയ വിദ്യാലയജ്ഞാനപീഠ പുരസ്കാരംകിരാതമൂർത്തിഓണംദേശാഭിമാനി ദിനപ്പത്രംശ്രാദ്ധംദലിത് സാഹിത്യംപിത്താശയംകുഞ്ഞുണ്ണിമാഷ്കരൾരാഷ്ട്രീയ സ്വയംസേവക സംഘംചേരമാൻ ജുമാ മസ്ജിദ്‌കടന്നൽഅബൂബക്കർ സിദ്ദീഖ്‌മലയാളനാടകവേദിചണ്ഡാലഭിക്ഷുകിഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ ഹരിതവിപ്ലവംമലപ്പുറം ജില്ലസി.എച്ച്. മുഹമ്മദ്കോയകുറിയേടത്ത് താത്രിഹെപ്പറ്റൈറ്റിസ്-സികൂവളംനിസ്സഹകരണ പ്രസ്ഥാനംചക്കഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ദുഃഖശനിതൈക്കാട്‌ അയ്യാ സ്വാമിവാഗ്‌ഭടാനന്ദൻഹോം (ചലച്ചിത്രം)ഭഗവദ്ഗീതഖിലാഫത്ത്കേരള സംസ്ഥാന ഭാഗ്യക്കുറിസബഅ്യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്കമല സുറയ്യലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവായനദിനംസ്വഹീഹുൽ ബുഖാരിനോമ്പ് (ക്രിസ്തീയം)ബദർ പടപ്പാട്ട്മദീനജി. ശങ്കരക്കുറുപ്പ്ചങ്ങലംപരണ്ട🡆 More