ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്.
ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്റ് ജെയിംസ് പാർക്ക് ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.
പൂർണ്ണനാമം | ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ മാഗ്പൈസ്, ദ ടൂൺ | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 1892 സെപ്റ്റംബർ 9 | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | സെന്റ് ജെയിംസ് പാർക്ക്, ന്യൂകാസിൽ അപ്പോൺ ടൈൻ (കാണികൾ: 52,381) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫൗണ്ട (80%) അർബി സ്പൊർട്ട്സ് അണ്ട മിദഡിയാ (10%) പിസിപി കാപിറ്റൽ പാർട്ട്ണെർസ് (10%) | ||||||||||||||||||||||||||||||||||||||||||||||||
Managing Director | യാസർ അൽ റുമയ്യൻ | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | എഡി ഹൗ | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
പ്രീമിയർ ലീഗ്, 12-ആം സ്ഥാനം | |||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
|
This article uses material from the Wikipedia മലയാളം article ന്യൂകാസിൽ യുണൈറ്റഡ് എഫ്.സി., which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.