നവംബർ 11: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 11 വർഷത്തിലെ 315-ാം ദിനമാണ്‌ (അധിവർഷത്തിൽ 316).

വർഷത്തിൽ 50 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാൻ ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
  • 1930 - ആൽബർട്ട് ഐൻ‌സ്റ്റൈൻ‍, ലിയോ സിലാർഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഐൻ‌സ്റ്റൈൻ'സ് റഫ്രിജറേറ്ററിന്‌ പേറ്റന്റ് ലഭിച്ചു.
  • 1965 - റൊഡേഷ്യയിൽ ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1975 - ആസ്ത്രേലിയയിൽ തിരഞ്ഞെടുക്കപ്പെട്ട ഫെഡറൻ സർക്കാരിനെ ഗവർണ്ണർ ജനറൻ പിരിച്ചുവിടുന്നു.
  • 2000 - ഓസ്ട്രിയൻ ആൽ‌പ്സ് മലനിരകളിലെ ടണലിൽ വെച്ച് തീവണ്ടിക്ക് തീ പിടിച്ച് 155 പേർ മരിച്ചു.
  • 2014 - ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി ദുബായ് ട്രാം (DUBAI TRAM) പ്രവർത്തനം ആരംഭിച്ചു


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • 1855 - സോറൻ കിർക്കേഗാർഡ് - (തത്വചിന്തകൻ)
  • 1917 - ലിലിയുവോ കലാനി - (ഹവായിയിലെ അവസാനത്തെ രാജ്ഞി)
  • 1939 - ജാൻ ഒപ്‌ലെറ്റാൽ - (പ്രക്ഷോഭകാരി, വിദ്യാർത്ഥി)
  • 2004 - സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, പാലസ്തീൻ നേതാവുമായ യാസർ അറഫാത്തിന്റെ ചരമദിനം.
  • 2005 - ലോർഡ് ലിച്ച്‌ഫീൽഡ് - (ഫോട്ടോഗ്രാഫർ)

മറ്റു പ്രത്യേകതകൾ

  • ദേശീയ വിദ്യാഭ്യാസദിനം


Tags:

നവംബർ 11 ചരിത്രസംഭവങ്ങൾനവംബർ 11 ജന്മദിനങ്ങൾനവംബർ 11 ചരമവാർഷികങ്ങൾനവംബർ 11 മറ്റു പ്രത്യേകതകൾനവംബർ 11

🔥 Trending searches on Wiki മലയാളം:

മാതൃഭൂമി ദിനപ്പത്രംദേശീയ പട്ടികവർഗ്ഗ കമ്മീഷൻതണ്ണിമത്തൻരമണൻപനിചെന്നൈ സൂപ്പർ കിങ്ങ്‌സ്നായർമെനിഞ്ചൈറ്റിസ്പ്രാചീനകവിത്രയംസ്നേഹംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻസ്വരാക്ഷരങ്ങൾബദ്ർ യുദ്ധംസ്വപ്ന സ്ഖലനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)വിവാഹംജിമെയിൽഹെപ്പറ്റൈറ്റിസ്ശ്വസനേന്ദ്രിയവ്യൂഹംയേശുആദ്യമവർ.......തേടിവന്നു...എം.കെ. രാഘവൻഈലോൺ മസ്ക്കരുനാഗപ്പള്ളിഅഗ്നിച്ചിറകുകൾചേനത്തണ്ടൻഅക്കിത്തം അച്യുതൻ നമ്പൂതിരിമിഥുനം (നക്ഷത്രരാശി)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകുറിച്യകലാപംഇൻഡോർ ജില്ലആന്റോ ആന്റണിഎം.ആർ.ഐ. സ്കാൻആദി ശങ്കരൻഅനിഴം (നക്ഷത്രം)കോശംഹോമിയോപ്പതിനാഷണൽ കേഡറ്റ് കോർഭരതനാട്യംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ദുർഗ്ഗഐക്യരാഷ്ട്രസഭചാന്നാർ ലഹളഝാൻസി റാണിപശ്ചിമഘട്ടംമാർക്സിസംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഔഷധസസ്യങ്ങളുടെ പട്ടികഇന്ത്യൻ പൗരത്വനിയമംതേന്മാവ് (ചെറുകഥ)പൂരംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഅറബിമലയാളംശംഖുപുഷ്പംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസമാസംസി.ടി സ്കാൻചതയം (നക്ഷത്രം)ഫ്രഞ്ച് വിപ്ലവംകേരളത്തിലെ നദികളുടെ പട്ടികമഞ്ഞുമ്മൽ ബോയ്സ്ഓടക്കുഴൽ പുരസ്കാരംകെ.സി. വേണുഗോപാൽകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകശകശഅധ്യാപനരീതികൾകൺകുരുവാസ്കോ ഡ ഗാമമാങ്ങചൈനകടുക്കജി സ്‌പോട്ട്രാശിചക്രംനരേന്ദ്ര മോദിവോട്ട്കരുണ (കൃതി)പുകവലിയുടെ ആരോഗ്യ ഫലങ്ങൾമാവോയിസം🡆 More