ദ സിംസൺസ്: ഒരു അമേരിക്കൻ ആനിമേഷൻ പരമ്പരയാണ്

ഒരു അമേരിക്കൻ ആനിമേഷൻ പരമ്പരയാണ് ദ സിംസൺസ്.

ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വേണ്ടി മാറ്റ് ഗ്രോണിങ്ങാണ് ഈ പരമ്പര സൃഷ്ടിച്ചത്. ഇതിൽ അമേരിക്കയിലെ മധ്യവർഗ കുടുംബങ്ങളുടെ ജീവിതരീതിയെ ഫലിതരൂപത്തിൽ വിമർശിക്കുന്നു. ഹോമർ, മാർജ്, ബാർട്ട്, ലിസ, മാഗി എന്നിവരടങ്ങിയ സിംസൺസ് കുടുംബമാണ് ഇതിലെ കേന്ദ്രബിന്ദു. കഥ നടക്കുന്നത് സ്പ്രിങ്ഫീൽഡ് എന്ന സാങ്കൽ‌പിക പട്ടണത്തിലാണ്.

ദ സിംസൺസ്: ഒരു അമേരിക്കൻ ആനിമേഷൻ പരമ്പരയാണ്
മുകളിൽ ഇടതുനിന്ന് ഘടികാര ദിശയിൽ: ഹോമർ, മാർജ്, മാഗി, സാന്റാസ് ലിറ്റിൽ ഹെൽ‌പർ (നായ), ബാർട്ട്, സ്നോബോൾ II (പൂച്ച), ലിസ.

1989 ഡിസംബർ 17ന് അരങ്ങേറ്റം കുറിച്ച ഈ പരമ്പരയുടെ 21-ആം സീസണാണ് ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നത്. 2007 ഡിസംബർ 26നും 27നുമായി സിംസൺസിന്റെ ചലച്ചിത്ര രൂപം ലോകവ്യാപകമായി പുറത്തിറങ്ങി.

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്ക

🔥 Trending searches on Wiki മലയാളം:

കാലാവസ്ഥവൃത്തം (ഛന്ദഃശാസ്ത്രം)യോദ്ധാനെറ്റ്ഫ്ലിക്സ്വയനാട് ജില്ലവടകരപത്താമുദയംസ്വർണംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകെ. കരുണാകരൻജീവകം ഡിചെമ്പരത്തിശംഖുപുഷ്പംഅസ്സീസിയിലെ ഫ്രാൻസിസ്ആവേശം (ചലച്ചിത്രം)കേരള ശാസ്ത്രസാഹിത്യ പരിഷത്ത്അപർണ ദാസ്നസ്ലെൻ കെ. ഗഫൂർകാളിആനന്ദം (ചലച്ചിത്രം)മലയാറ്റൂർ രാമകൃഷ്ണൻരണ്ടാമൂഴംമുണ്ടയാംപറമ്പ്ഒന്നാം ലോകമഹായുദ്ധംദ്രൗപദി മുർമുമൗലിക കർത്തവ്യങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയാൻടെക്സ്വി. ജോയ്സൗരയൂഥംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംചാന്നാർ ലഹളഹോം (ചലച്ചിത്രം)നിവിൻ പോളിമലബന്ധംസിംഗപ്പൂർവാഗമൺകുഞ്ഞുണ്ണിമാഷ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികവിഭക്തിസജിൻ ഗോപുഎസ് (ഇംഗ്ലീഷക്ഷരം)വൈകുണ്ഠസ്വാമിഅരണചക്കകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപാലക്കാട് ജില്ലനെഫ്രോളജികേരളത്തിലെ പാമ്പുകൾഷെങ്ങൻ പ്രദേശംരാജസ്ഥാൻ റോയൽസ്രക്താതിമർദ്ദംസൺറൈസേഴ്സ് ഹൈദരാബാദ്മലബാർ കലാപംസ്വവർഗ്ഗലൈംഗികതമമിത ബൈജുകേരളചരിത്രംഉദ്ധാരണംവിരാട് കോഹ്‌ലിഅടൽ ബിഹാരി വാജ്പേയിഓടക്കുഴൽ പുരസ്കാരംഇടപ്പള്ളി രാഘവൻ പിള്ളമുലപ്പാൽസി.ടി സ്കാൻആർട്ടിക്കിൾ 370ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപി. ജയരാജൻസ്ത്രീ സുരക്ഷാ നിയമങ്ങൾഇങ്ക്വിലാബ് സിന്ദാബാദ്സന്ധി (വ്യാകരണം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)അണലിഇസ്‌ലാം മതം കേരളത്തിൽരാജ്യസഭഉഷ്ണതരംഗംഔഷധസസ്യങ്ങളുടെ പട്ടിക🡆 More