ദിവെഹി ഭാഷ

മാലിദ്വീപ് റിപ്പബ്ലിക്കിലെ 350,000 വരുന്ന ജനങ്ങൾ സംസാരിക്കുന്ന ഒരു ഇന്തോ-ആര്യൻ ഭാഷയാണ് ദിവേഹി ഭാഷ അല്ലെങ്കിൽ മഹൽ.

മാലിദ്വീപിന്റെ ദേശീയ ഭാഷയുമാണിത്. മാലി ദ്വീപിനടുത്തുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയി അഥവാ മലിക്കു ദ്വീപിലെ പതിനായിരത്തോളം വരുന്ന ആളുകളും ഇതേ ഭാഷതന്നെ സംസാരിക്കുന്നു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ദിവേഹി ഭാഷയെ മഹൽ എന്നാണ് പരാമർശിക്കാറ്. കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നും, ആഴ്ചയിൽ ഒരു ദിവസം മഹൽ ഭാഷയിൽ പ്രക്ഷേപണം ഉണ്ട്. മാലി ദ്വീപുകൾ , മിനിക്കോയി എന്നിവിടങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ, പ്രത്യേകിച്ചു തിരുവനന്തപുരത്തു വന്നു താമസിക്കുന്ന ആളുകളും ഈ ഭാഷ സംസാരിക്കുന്നുണ്ട് .

ദിവേഹി (മഹൽ)
ദിവെഹി ഭാഷ
Native toമാലിദ്വീപ്, മിനിക്കോയ് ദ്വീപ്.
Regionദക്ഷിണേഷ്യ
Native speakers
360000+
Indo-European
താനാ (ഔദ്യോഗികം), മഹൽ ലിപി, ലാറ്റിൻ. Previous use of Dives Akuru.
Official status
Official language in
ദിവെഹി ഭാഷ മാലിദ്വീപ് (ദിവേഹി)
Regulated byദിവേഹി ഭാഷാ സമിതി, Maldives College of Higher Education [1]
Language codes
ISO 639-1dv
ISO 639-2div
ISO 639-3div

മറ്റു ഭാഷകളിൽ ശ്രീ ലങ്കയിലെ സിംഹള ഭാഷയുമായിയാണ് ദിവെഹി ഭാഷ ഏറ്റവും അടുത്ത് നിൽക്കുന്നതെങ്കിലും പരസ്പരം മനസ്സിലാക്കാൻ കഴിയാവുന്ന അത്രയും സാമ്യതയില്ല .

കാലാകാലങ്ങളായി നിരവധി ഭാഷകൾ ദിവേഹി ഭാഷയുടെ വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ പ്രധാനം സിൻഹളയും അറബികും ആണ്. സ്വാധീനം ചെലുത്തിയ മറ്റുഭാഷകൾ ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് എന്നിവയുമാണ്.

അവലംബം

  • www.lakshadweep.nic.in

പുറത്തേക്കുള്ള കണ്ണികൾ

ദിവെഹി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ദിവെഹി ഭാഷ പതിപ്പ്

Tags:

ആകാശവാണിഇന്ത്യകോഴിക്കോട്തിരുവനന്തപുരംദിവേഹിമലിക്കുമഹൽമാലിദ്വീപ്മിനിക്കോയിലക്ഷദ്വീപ്

🔥 Trending searches on Wiki മലയാളം:

കാവ്യ മാധവൻപെർമനന്റ് അക്കൗണ്ട് നമ്പർഎ. അയ്യപ്പൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകഥകളികണ്ണ്മനോജ് നൈറ്റ് ശ്യാമളൻജയഭാരതിഈജിപ്ഷ്യൻ സംസ്കാരംകൊഴുപ്പവൃക്കഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾശീതങ്കൻ തുള്ളൽകുചേലവൃത്തം വഞ്ചിപ്പാട്ട്ഓണംബോബി കൊട്ടാരക്കരഗൗതമബുദ്ധൻഉദയംപേരൂർ സിനഡ്മുഹമ്മദ് അൽ-ബുഖാരികേരളത്തിലെ നദികളുടെ പട്ടികഅൽ ഫാത്തിഹഅനിമേഷൻമാർച്ച് 28സമാന്തരശ്രേണിയമാമ യുദ്ധംപനിനീർപ്പൂവ്നയൻതാരസന്ദേശകാവ്യംസുരേഷ് ഗോപികോഴിഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഖലീഫ ഉമർയഹൂദമതംബഹുഭുജംഇന്ത്യയുടെ ദേശീയപതാകഅപസ്മാരംപാലക്കാട് ചുരംകാക്കനാടൻആനന്ദം (ചലച്ചിത്രം)ഋതുഅയ്യങ്കാളിചിക്കൻപോക്സ്ഏകാന്തതയുടെ നൂറ് വർഷങ്ങൾവെരുക്കേരള വനിതാ കമ്മീഷൻകാലാവസ്ഥഅഞ്ചാംപനികടൽത്തീരത്ത്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകുമാരനാശാൻമലിനീകരണംഗിരീഷ് പുത്തഞ്ചേരിചന്ദ്രഗ്രഹണംറൂമിഇ.സി.ജി. സുദർശൻവക്കം അബ്ദുൽ ഖാദർ മൗലവിമുഹമ്മദ് ഇസ്മായിൽതാജ് മഹൽഎറണാകുളം ജില്ലശങ്കരാടിഅബൂ ജഹ്ൽലിംഗംഗുരുവായൂർ സത്യാഗ്രഹംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംവാതരോഗംഉംറജ്ഞാനപീഠ പുരസ്കാരംഉപ്പൂറ്റിവേദനഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനിസ്സഹകരണ പ്രസ്ഥാനംകുറിച്യകലാപംചാത്തൻഹൂദ് നബിഗുളികൻ തെയ്യംകയ്യോന്നിമില്ലറ്റ്രതിലീലആന🡆 More