ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യകൾ

ഭരണസൗകര്യാർത്ഥം ദക്ഷിണാഫ്രിക്കയെ 9 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു.

(diporofense; diprovense; diprofense; provinsies; izifundazwe; iimfunda; amaphondo; tifundza; mavunḓu; swifundzankulu). 1994ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിലെ സായാഹ്നത്തിൽ, ബന്ദുസ്റ്റാൻ എന്നറിയപ്പെട്ടിരുന്ന ഭരണപ്രദേശങ്ങൾ, പുനഃക്രമീകരിക്കുകയും, നിലവിലുള്ള നാല് പ്രവിശ്യകൾ വിഭജിച്ച് 9 പ്രവിശ്യകളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. പിന്നീടുവന്ന ഭരണഘടനാ ഭേദഗതികൾ പ്രകാരം ഈ പ്രവിശ്യകളുടെ അതിർത്തികളിൽ ചില പുനഃക്രമീകരണങ്ങൾ വന്നിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ
Categoryയൂണിറ്ററി സ്റ്റേറ്റ്
Locationദക്ഷിണാഫ്രിക്ക ഗണരാജ്യം
എണ്ണം9 പ്രവിശ്യകൾ
ജനസംഖ്യ1,145,861 (Northern Cape) – 12,272,263 (Gauteng)
വിസ്തീർണ്ണം47,080 km2 (18,178 sq mi) (Gauteng) – 372,890 km2 (143,973 sq mi) (Northern Cape)
സർക്കാർProvincial government, National government
സബ്ഡിവിഷനുകൾജില്ലകൾ

പ്രവിശ്യകൾ

പ്രവിശ്യ തലസ്ഥാനം ഏറ്റവും

വലിയ

നഗരം

വിസ്തീർണം ജനസംഖ്യ

(2011)

ജന സാന്ദ്രത (2011) മാനവ വികസന സൂചിക (2003) 
ഈസ്റ്റേൺ കേപ് ഭിഷൊ (Bisho) പോർട്ട് എലിസബത്ത് 168,966 km2 (65,238 sq mi) 6,562,053 38.8/km2 (100/sq mi) 0.62
ഫ്രീ സ്റ്റേറ്റ് ബ്ലൂംഫൗണ്ടെയിൻ ബ്ലൂംഫൗണ്ടെയിൻ 129,825 km2 (50,126 sq mi) 2,745,590 21.1/km2 (55/sq mi) 0.67
ഗൗറ്റെങ് ജൊഹാനസ്‌ബർഗ് ജൊഹാനസ്‌ബർഗ് 18,178 km2 (7,019 sq mi) 12,272,263 675.1/km2 (1,749/sq mi) 0.74
ക്വാസുളു-നറ്റാൽ Pietermaritzburg ‡ Durban 94,361 km2 (36,433 sq mi) 10,267,300 108.8/km2 (282/sq mi) 0.63
ലിമ്പോപൊ Polokwane (Pietersburg) Polokwane 125,754 km2 (48,554 sq mi) 5,404,868 43.0/km2 (111/sq mi) 0.59
മ്പുമാലങ Nelspruit Nelspruit 76,495 km2 (29,535 sq mi) 4,039,939 52.8/km2 (137/sq mi) 0.65
നോർത്ത് വെസ്റ്റ് Mahikeng (Mafikeng) Rustenburg 104,882 km2 (40,495 sq mi) 3,509,953 33.5/km2 (87/sq mi) 0.61
നോർത്തേൺ കേപ് കിംബെർളി കിംബെർളി 372,889 km2 (143,973 sq mi) 1,145,861 3.1/km2 (8.0/sq mi) 0.69
വെസ്റ്റേർൺ കേപ് കേപ് ടൗൺ കേപ് ടൗൺ 129,462 km2 (49,986 sq mi) 5,822,734 45.0/km2 (117/sq mi) 0.77
റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക പ്രിട്ടോറിയ, കേപ് ടൗൺ, ബ്ലൂംഫൗണ്ടെയിൻ ജൊഹാനസ്‌ബർഗ് 1,220,813 km2 (471,359 sq mi) 51,770,560 42.4/km2 (110/sq mi) 0.67

Footnotes:

    † These statistics do not include the Prince Edward Islands (335 km2, 129 sq mi, with no permanent residents), which are South African territories in the sub-Antarctic Indian Ocean but part of the Western Cape for legal and electoral purposes.
    ‡ Pietermaritzburg and Ulundi were joint capitals of KwaZulu-Natal from 1994 to 2004.

അവലംബം

Tags:

South Africa

🔥 Trending searches on Wiki മലയാളം:

ബോധി ധർമ്മൻഅപസ്മാരംവിക്കിപീഡിയസഞ്ജയ് ഗാന്ധിശുഭാനന്ദ ഗുരുമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻതൃശ്ശൂർ നിയമസഭാമണ്ഡലംപശ്ചിമഘട്ടംകൊച്ചി വാട്ടർ മെട്രോചിക്കൻപോക്സ്നാഴികകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)തെയ്യംമാലി (സാഹിത്യകാരൻ)ശ്രീനിവാസൻമണ്ണാത്തിപ്പുള്ള്ആടുജീവിതം (ചലച്ചിത്രം)പാർവ്വതികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾതൈറോയ്ഡ് ഗ്രന്ഥിഇടതുപക്ഷ ജനാധിപത്യ മുന്നണിചെ ഗെവാറതുഷാർ വെള്ളാപ്പള്ളിതിരുവിതാംകൂർ ഭരണാധികാരികൾകേരള സാഹിത്യ അക്കാദമിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർവീണ പൂവ്മലബാർ കലാപംനസ്ലെൻ കെ. ഗഫൂർമലയാളം അക്ഷരമാലആൻജിയോഗ്രാഫിഗിരീഷ് എ.ഡി.എലിപ്പനിപഴശ്ശിരാജകുടജാദ്രികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഅഞ്ചകള്ളകോക്കാൻമമത ബാനർജിബദ്ർ യുദ്ധംഇന്ദിരാ ഗാന്ധിഇസ്രയേൽമാറാട് കൂട്ടക്കൊലമനോരമ ന്യൂസ്വടകരപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകുര്യാക്കോസ് ഏലിയാസ് ചാവറഅയ്യങ്കാളിയോഗർട്ട്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മഹിമ നമ്പ്യാർആഗ്നേയഗ്രന്ഥികേരളത്തിന്റെ ഭൂമിശാസ്ത്രംപത്മജ വേണുഗോപാൽഏപ്രിൽ 26ഇന്ത്യയിലെ ഹരിതവിപ്ലവംശോഭ സുരേന്ദ്രൻകേരളത്തിലെ പാമ്പുകൾകുണ്ടറ വിളംബരംരക്തസമ്മർദ്ദംകേരളചരിത്രംകടുവ (ചലച്ചിത്രം)മങ്ക മഹേഷ്നാനാത്വത്തിൽ ഏകത്വംഎം.പി. അബ്ദുസമദ് സമദാനികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസുനാമിമുഗൾ സാമ്രാജ്യംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സെറ്റിരിസിൻകെ. മുരളീധരൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമീശപ്പുലിമലവി.പി. സത്യൻകെ. കരുണാകരൻസന്ദേശം🡆 More