പടിഞ്ഞാറൻ കേപ്

ദക്ഷിണാഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി, ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പടിഞ്ഞാറൻ കേപ് (ഇംഗ്ലീഷ്: Western Cape; Afrikaans: Wes-Kaap, Xhosa: Ntshona Koloni).

ജനസംഖ്യയുടേയും, വിസ്തൃതിയുടേയും അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നാലാം സ്ഥാനമാണ് ഈ പ്രവിശ്യയ്ക്ക് ഉള്ളത്. 129,449 square kilometres (49,981 sq mi) വിസ്ത്രിതിയുള്ള പടിഞ്ഞാറൻ കേപിൽ ഏകദേശം 62 ലക്ഷം ആളുകൾ താമസിക്കുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പ്രവിശ്യയുടെ തലസ്ഥാനവും, പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുമായ കേപ് ടൗണിലാണ് വസിക്കുന്നത്. മുൻപത്തെ കേപ് പ്രവിശ്യ വിഭജിച്ച് 1994ലാണ് പടിഞ്ഞാറൻ കേപ് രൂപീകരിച്ചത്.

പടിഞ്ഞാറൻ കേപ്

Wes-Kaap (in Afrikaans)
Ntshona Koloni (in Xhosa)
ഔദ്യോഗിക ചിഹ്നം പടിഞ്ഞാറൻ കേപ്
Coat of arms
Motto(s): 
Spes Bona (ശുഭാപ്തി മുനമ്പ്)
Map showing the location of the Western Cape in the south-western part of South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994 (1994-04-27)
തലസ്ഥാനംകേപ് ടൗൺ
ജില്ലകൾ
6
  • City of Cape Town
  • West Coast
  • Cape Winelands
  • Overberg
  • Eden
  • Central Karoo
ഭരണസമ്പ്രദായം
 • പ്രെമിയർഹെലെൻ സില്ലീ (ഡി.എ.)
വിസ്തീർണ്ണം
:9
 • ആകെ1,29,462 ച.കി.മീ.(49,986 ച മൈ)
•റാങ്ക്4th in South Africa
ഉയരത്തിലുള്ള സ്ഥലം
2,325 മീ(7,628 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2011):18
 • ആകെ58,22,734
 • കണക്ക് 
(2015)
62,00,100
 • റാങ്ക്4th in South Africa
 • ജനസാന്ദ്രത45/ച.കി.മീ.(120/ച മൈ)
 • സാന്ദ്രതാ റാങ്ക്4th in South Africa
Population groups
:21
 • Coloured48.8%
 • Black African32.8%
 • White15.7%
 • Indian or Asian1.0%
Languages
:25
 • Afrikaans49.7%
 • Xhosa24.7%
 • English20.2%
സമയമേഖലUTC+2 (SAST)
ISO കോഡ്ZA-WC
വെബ്സൈറ്റ്www.westerncape.gov.za

അവലംബം

Tags:

Cape Townഇന്ത്യൻ മഹാസമുദ്രംദക്ഷിണാഫ്രിക്ക

🔥 Trending searches on Wiki മലയാളം:

സ‌അദു ബ്ൻ അബീ വഖാസ്ദുഃഖവെള്ളിയാഴ്ചചാത്തൻവെരുക്ഇന്തോനേഷ്യഹനുമാൻ ചാലിസപീഡിയാട്രിക്സ്അങ്കോർ വാട്ട്അബൂബക്കർ സിദ്ദീഖ്‌ഫ്രാൻസിസ് ഇട്ടിക്കോരറോബർട്ട് ബേൺസ്ഒമാൻകേരള നവോത്ഥാന പ്രസ്ഥാനംമംഗളൂരുആഗോളതാപനംഅപ്പോസ്തലന്മാർഇന്ത്യൻ നാഷണൽ കോൺഗ്രസ്റുഖയ്യ ബിൻത് മുഹമ്മദ്ലോക്‌സഭഇംഗ്ലീഷ് ഭാഷഹെർട്സ് (ഏകകം)മണ്ണാറശ്ശാല ക്ഷേത്രംക്ലാരൻസ് സീഡോർഫ്റോസ്‌മേരിയോനിAlgeriaലാ നിനാഹൃദയാഘാതംആഗോളവത്കരണംഫ്രീമേസണ്മാർകിഷിനൌദന്തപ്പാലഖത്തർഅൽ ഫത്ഹുൽ മുബീൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ആഗ്നേയഗ്രന്ഥിമഹാത്മാ ഗാന്ധിവജൈനൽ ഡിസ്ചാർജ്കേരളത്തിലെ പാമ്പുകൾഡെൽഹികണിക്കൊന്നആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഇസ്‌ലാംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനോമ്പ് (ക്രിസ്തീയം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനിസ്സഹകരണ പ്രസ്ഥാനംസൗരയൂഥംഐക്യരാഷ്ട്രസഭപണ്ഡിറ്റ് കെ.പി. കറുപ്പൻസോറിയാസിസ്കരിമ്പുലി‌ആഇശഡെന്മാർക്ക്എ.കെ. ആന്റണിഹിന്ദുആദി ശങ്കരൻവാസ്കോ ഡ ഗാമമലയാളചലച്ചിത്രംഅടിയന്തിരാവസ്ഥഅക്കിത്തം അച്യുതൻ നമ്പൂതിരിശ്രീകൃഷ്ണൻഎക്സിമതുഹ്ഫത്തുൽ മുജാഹിദീൻനൈൽ നദിസുരേഷ് ഗോപിഅലക്സാണ്ടർ ചക്രവർത്തിഅല്ലാഹുലൈലയും മജ്നുവുംവാനുവാടുപഴുതാരചട്ടമ്പിസ്വാമികൾവെള്ളായണി അർജ്ജുനൻആനി ഓക്‌ലിസൂക്ഷ്മജീവിഎം.ആർ.ഐ. സ്കാൻകഞ്ചാവ്🡆 More