തവിടൻ എലി

ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒരു എലിയാണ് തവിടൻ എലി (ശാസ്ത്രീയനാമം: Rattus norvegicus).

brown rat, common rat, street rat, sewer rat, Hanover rat, Norway rat, brown Norway rat, Norwegian rat, wharf rat എന്നെല്ലാം അറിയപ്പെടുന്നു. 25 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന ഇവയുടേ വാലിനും ഏതാണ്ടതേ നീളമുണ്ട്. ആണെലികൾക്ക് 350 ഗ്രാമോളം തൂക്കമുള്ളപ്പോൾ പെൺനെലികൾ 250 ഗ്രാം വരെ ഭാരം വയ്ക്കുന്നു. വടക്കൻ ചൈനയിൽ ഉണ്ടായതാണെങ്കിലും എ എലികൾ ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ വൻകരയിലുമുണ്ട്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ആധിപത്യം ഈ എലികൾക്കാണ്. മനുഷ്യനുശേഷം ഭൂമുഖത്ത് ഏറ്റവും വിജയം വരിച്ച സസ്തനിയായി തവിടൻ എലിയെ കണക്കാക്കുന്നു. മനുഷ്യൻ വസിക്കുന്നിടത്തെല്ലാം തന്നെ ഈ എലികളെയും കാണാം .

തവിടൻ എലി
തവിടൻ എലി
Brown rat
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Vertebrata
Class:
Order:
Family:
Subfamily:
Murinae
Genus:
Rattus
Species:
R. norvegicus
Binomial name
Rattus norvegicus
(Berkenhout, 1769)
തവിടൻ എലി
Brown rat range

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഉദയംപേരൂർ സൂനഹദോസ്പ്രധാന ദിനങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഇ.പി. ജയരാജൻകാളിദാസൻകുണ്ടറ വിളംബരംപോവിഡോൺ-അയഡിൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജു വാര്യർമഹിമ നമ്പ്യാർകാന്തല്ലൂർഈഴവമെമ്മോറിയൽ ഹർജിപൂരിടിപ്പു സുൽത്താൻതുർക്കിഇസ്രയേൽകേരള പബ്ലിക് സർവീസ് കമ്മീഷൻനാഗത്താൻപാമ്പ്കാമസൂത്രംവിഷ്ണുഅയ്യങ്കാളിബോധേശ്വരൻസമത്വത്തിനുള്ള അവകാശംപുന്നപ്ര-വയലാർ സമരംഎസ് (ഇംഗ്ലീഷക്ഷരം)ചാത്തൻമലയാളഭാഷാചരിത്രംഹിന്ദുമതംപൂച്ചപനിആയുർവേദംഒളിമ്പിക്സ്മലയാളലിപിബിഗ് ബോസ് (മലയാളം സീസൺ 5)ഒരു കുടയും കുഞ്ഞുപെങ്ങളുംവിക്കിപീഡിയപേവിഷബാധരതിമൂർച്ഛകഞ്ചാവ്തിരുവിതാംകൂർഅസ്സീസിയിലെ ഫ്രാൻസിസ്ആര്യവേപ്പ്പാമ്പ്‌നെറ്റ്ഫ്ലിക്സ്ഹൈബി ഈഡൻഷക്കീലഷമാംകൗമാരംതരുണി സച്ച്ദേവ്അസിത്രോമൈസിൻകേരളകലാമണ്ഡലംദേശീയ പട്ടികവർഗ്ഗ കമ്മീഷൻദേവസഹായം പിള്ളപറയിപെറ്റ പന്തിരുകുലംഫഹദ് ഫാസിൽമിയ ഖലീഫഗുരുവായൂരപ്പൻരാജീവ് ചന്ദ്രശേഖർപി. ജയരാജൻരാജ്യങ്ങളുടെ പട്ടികകുംഭം (നക്ഷത്രരാശി)നാദാപുരം നിയമസഭാമണ്ഡലംരാമായണംഅപസ്മാരംനാടകംഎ.കെ. ഗോപാലൻമംഗളാദേവി ക്ഷേത്രംആർട്ടിക്കിൾ 370കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഫിറോസ്‌ ഗാന്ധിഭരതനാട്യംകൂട്ടക്ഷരംഅപർണ ദാസ്കറ്റാർവാഴലിവർപൂൾ എഫ്.സി.ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅവിട്ടം (നക്ഷത്രം)🡆 More