ഡൈ ഹാർഡ് 2

1990ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഡൈ ഹാർഡ് 2.ഡൈ ഹാർഡ് 2: ഡൈ ഹാർഡെർ എന്നും ഈ ചിത്രം അറിയപ്പെടുന്നുണ്ട്.ഡൈ ഹാർഡ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്.

വാൾട്ടർ വെയ്ജരിന്റെ 58 മിനുറ്റ്സ് എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചാതാണ് ഈ ചലച്ചിത്രം.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റെന്നി ഹാർലിൻറെന്നി ഹാർലിനാണ്.ആദ്യ ചിത്രമായ ഡൈ ഹാർഡിലെ സംഭവങ്ങൾ നടന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഈ ചിത്രത്തിലെ കഥ നടക്കുന്നത്.

ഡൈ ഹാർഡ് 2
ഡൈ ഹാർഡ് 2
റിലീസ് പോസ്റ്റർ
സംവിധാനംറെന്നി ഹാർലിൻ
നിർമ്മാണംചാൾസ് ഗോർഡൻ
ലോറൻസ് ഗോർഡൻ
ജോയെൽ സിൽവർ
തിരക്കഥസ്റ്റീവൻ ഇ. ഡിസൂസ
ഡഗ് റിച്ചാർഡ്സൺ
ആസ്പദമാക്കിയത്58 മിനുറ്റ്സ്
by വാൾട്ടർ വെയ്ജർ
അഭിനേതാക്കൾബ്രൂസ് വില്ലിസ്
ബോണി ബെഡലിയ
വില്ല്യം സാഡ്‌ലർ
ആർട്ട് ഇവാൻസ്
സംഗീതംമൈക്കൽ കാമെൻ
ഛായാഗ്രഹണംഒലിവർ വുഡ്
ചിത്രസംയോജനംStuart Baird
Robert A. Ferretti
സ്റ്റുഡിയോSilver Pictures
Gordon Company
വിതരണം20ത്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
  • ജൂലൈ 4, 1990 (1990-07-04)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$7 കോടി
സമയദൈർഘ്യം124 മിനുറ്റ്സ്
ആകെ$240,031,094

ബ്രൂസ് വില്ലിസ് തന്നെയാണ് നായക കഥാപാത്രമായ ജോൺ മക്ലൈനെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ തുടർച്ചയായി ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ് (1995), ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (2007) എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

ഇതിവൃത്തം

ആദ്യ ചിത്രമായ ഡൈ ഹാർഡ്സിലെ സംഭവങ്ങൾ നടന്ന് രണ്ടു വർഷത്തിനു ശേഷമുള്ള ക്രിസ്മസ് രാത്രിയിൽ ലോസ് ആഞ്ചെലെസിലെ പോലിസ് ഉദ്യോഗസ്ഥനായ ജോൺ മക്ലൈൻ (ബ്രൂസ് വില്ലിസ്) തന്റെ ഭാര്യ ഹോളി മക്ലൈനെ (ബോണി ബെഡലിയ) വരവേൽക്കാൻ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നു.ഇതിനിടയിൽ മുൻ യു.എസ് കരസേന ഉദ്യോഗസ്ഥൻ കേണൽ സ്റ്റുവർട്ടിന്റെ (വില്ല്യം സാഡ്‌ലർ) നേതൃത്വത്തിൽ ഒരു സംഘം വിമാനത്താവളത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നു.അമേരിക്കയിൽ വച്ചു വിചാരണ നേരിടാൻ ഡള്ളസിലേക്ക് വിമാനത്തിൽ വന്നു കൊണ്ടിരിക്കുന്ന റാമോൺ എസ്പരാൻസയെന്ന് മയക്കുമരുന്നു രാജാവിനെ രക്ഷിക്കുകയാണവരുടെ ഉദ്ദേശ്യം.അതുവരെ വിമാനത്താവളത്തിലേക്ക് എത്തുന്ന മറ്റു വിമാനങ്ങളെ ലാന്റ് ചെയ്യാൻ സമ്മതിക്കില്ല എന്നവർ അധികൃതരെ അറിയിക്കുന്നു.തന്റെ ഭാര്യ സഞ്ചരിക്കുന്നതടക്കം കുറേ വിമാനങ്ങൾ വിമാനത്താവളത്തിനു ചുറ്റും ലാന്റ് ചെയ്യാനാകാതെ പറന്നു കൊണ്ടിരിക്കുകയാണെന്നറിഞ്ഞ മക്ലൈൻ വീണ്ടും രക്ഷനായെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഡൈ ഹാർഡ് 2 
വിക്കിചൊല്ലുകളിലെ ഡൈ ഹാർഡ് 2 എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ഡൈ ഹാർഡ്ഡൈ ഹാർഡ് (ചലച്ചിത്ര പരമ്പര)

🔥 Trending searches on Wiki മലയാളം:

ജനഗണമനഉള്ളൂർ എസ്. പരമേശ്വരയ്യർഅല്ലാഹുപൂന്താനം നമ്പൂതിരിനവരത്നങ്ങൾരതിസലിലംഇന്ത്യൻ ശിക്ഷാനിയമം (1860)ഇസ്‌ലാംഇന്ത്യയുടെ ദേശീയപതാകസബഅ്ഈസ്റ്റർ മുട്ടഖൻദഖ് യുദ്ധംഇന്ത്യയുടെ ദേശീയപ്രതിജ്ഞസുഗതകുമാരിഅൽ ഫാത്തിഹഭഗവദ്ഗീതമലയാളംസ്‌മൃതി പരുത്തിക്കാട്അങ്കണവാടിമലയാളം വിക്കിപീഡിയഇസ്രയേൽഹജ്ജ് (ഖുർആൻ)നെപ്പോളിയൻ ബോണപ്പാർട്ട്ഹൂദ് നബിധനകാര്യ കമ്മീഷൻ (ഇന്ത്യ)സ്വഹാബികളുടെ പട്ടികഗർഭഛിദ്രംവെരുക്സിൽക്ക് സ്മിതവിവർത്തനംകുചേലവൃത്തം വഞ്ചിപ്പാട്ട്ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഅന്തർവാഹിനിഇബ്‌ലീസ്‌ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവിദ്യാലയംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികകൊറ്റൻകുളങ്ങര ദേവീക്ഷേത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംയോദ്ധാനീലയമരിഅപസ്മാരംഹിന്ദിപൂവാംകുറുന്തൽരണ്ടാം ലോകമഹായുദ്ധംഭാരതപ്പുഴമുംബൈ ഇന്ത്യൻസ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഡെവിൾസ് കിച്ചൺദശാവതാരംഉദ്യാനപാലകൻഇന്ത്യൻ ഭരണഘടന ഭേദഗതികൾമഴഉർവ്വശി (നടി)സ്വാഭാവികറബ്ബർനോവൽനമസ്കാരംഉഭയവർഗപ്രണയിദേശീയപാത 66 (ഇന്ത്യ)ജൂതൻഹദീഥ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പ്രധാന ദിനങ്ങൾചെന്നൈ സൂപ്പർ കിങ്ങ്‌സ്ഓശാന ഞായർഭാരതീയ സ്റ്റേറ്റ് ബാങ്ക്കാസർഗോഡ്കാനഡകണ്ണീരും കിനാവുംഅമേരിക്കൻ ഐക്യനാടുകൾഇൻസ്റ്റാഗ്രാംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സൗദി അറേബ്യവെള്ളിക്കെട്ടൻബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)🡆 More