ഡൈ ഹാർഡ്

1988ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഡൈ ഹാർഡ്.ഡൈ ഹാർഡ് പരമ്പരയിലെ ആദ്യ ചിത്രമാണിത്.

റൊഡെറിക് തോർപ്പിന്റെ നത്തിംഗ് ലാസ്റ്റ്സ് ഫോർഎവെർ എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമാണിത്.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺ മക്ടേർണനാണ്.

ഡൈ ഹാർഡ്
ഡൈ ഹാർഡ്
റിലീസ് പോസ്റ്റർ
സംവിധാനംജോൺ മക്ടേർണൻ
നിർമ്മാണംലോറൻസ് ഗോർഡൻ
ജോയെൽ സിൽവർ
തിരക്കഥസ്റ്റീവൻ ഇ. ഡിസൂസ
ജെബ് സ്റ്റുവർട്ട്
ആസ്പദമാക്കിയത്നത്തിംഗ് ലാസ്റ്റ്സ് ഫോർഎവെർ
by റൊഡെറിക് തോർപ്
അഭിനേതാക്കൾബ്രൂസ് വില്ലിസ്
അലൻ റിക്മാൻ
ബോണി ബെഡലിയ
റെജിനാൾഡ് വെൽജോൺസൺ
സംഗീതംമൈക്കൽ കാമെൻ
ഛായാഗ്രഹണംJan de Bont
ചിത്രസംയോജനംJohn F. Link
Frank J. Urioste
സ്റ്റുഡിയോSilver Pictures
Gordon Company
വിതരണം20ത്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
  • ജൂലൈ 15, 1988 (1988-07-15)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$2.8 കോടി
സമയദൈർഘ്യം131 മിനുറ്റ്സ്
ആകെ$138,708,852

ബ്രൂസ് വില്ലിസാണ് നായക കഥാപാത്രമായ ജോൺ മക്ലൈനെ അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിന്റെ തുടർച്ചയായി ഡൈ ഹാർഡ് 2 (1990), ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ് (1995), ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (2007) എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

ഇതിവൃത്തം

ക്രിസ്മസ് രാത്രിയിൽ ന്യൂ യോർക്കിലെ പോലിസ് ഉദ്യോഗസ്ഥനായ ജോൺ മക്ലൈൻ (ബ്രൂസ് വില്ലിസ്) തന്റെ ഭാര്യ ഹോളി മക്ലൈനെ (ബോണി ബെഡലിയ) കാണാൻ ലോസ് ആഞ്ചെലെസിലെ നകറ്റോമി പ്ലാസ ബിൽഡിംഗിൽ എത്തുന്നു.അവിടെ ഹോളിയുടെ കമ്പനി നടത്തുന്ന ക്രിസ്മസ് പാർട്ടിക്കിടെ ഹാൻസ് ഗ്രബറെന്നയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ പന്ത്രണ്ടംഗ സംഘം എത്തി എല്ലാവരെയും ബന്ദികളാക്കുന്നു.നകറ്റോമി കമ്പനിയുടെ സുരക്ഷാ അറയിൽ സൂക്ഷിച്ചിട്ടുള്ള $64 കോടിയുടെ മൂല്യമുള്ള കടപ്പത്രങ്ങൾ സ്വന്തമാക്കലാണ് സംഘത്തിന്റെ ലക്ഷ്യം.ഇതിനിടയിൽ അവരുടെ കണ്ണിൽപ്പെടാതെ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന മക്ലൈൻ പൊലീസിനെ അറിയിക്കാനും അതേ സമയം തന്നെ സംഘാംഗങ്ങളുടെ ആക്രമണത്തെ അതിജീവിക്കാനും ശ്രമിക്കുന്നു.തുടർന്ന് നടക്കുന്ന മക്ലൈന്റെ സാഹസികവും ബുദ്ധിപൂർവവുമായ നീക്കങ്ങൾ ഗ്രബറിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഡൈ ഹാർഡ് 
വിക്കിചൊല്ലുകളിലെ Die Hard (film) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ഡൈ ഹാർഡ് (ചലച്ചിത്ര പരമ്പര)

🔥 Trending searches on Wiki മലയാളം:

ഒന്നാം ലോകമഹായുദ്ധംഎം. മുകുന്ദൻനക്ഷത്രവൃക്ഷങ്ങൾWyomingഅഗ്നിപർവതംഅക്കിത്തം അച്യുതൻ നമ്പൂതിരിആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസൈദ് ബിൻ ഹാരിഥവ്രതം (ഇസ്‌ലാമികം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഫുട്ബോൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅവൽമാതൃഭൂമി ദിനപ്പത്രംമലയാളം വിക്കിപീഡിയഇബ്രാഹിം ഇബിനു മുഹമ്മദ്ആരാച്ചാർ (നോവൽ)സയ്യിദ നഫീസഇൻശാ അല്ലാഹ്ഉമ്മു അയ്മൻ (ബറക)സമീർ കുമാർ സാഹമസ്ജിദുന്നബവിജൂതവിരോധംസുരേഷ് ഗോപികേരളത്തിലെ നദികളുടെ പട്ടികവാട്സ്ആപ്പ്കേരളത്തിലെ ജാതി സമ്പ്രദായംസുബ്രഹ്മണ്യൻഖാലിദ് ബിൻ വലീദ്സ്വർണംമിഖായേൽ ഗോർബച്ചേവ്ഇസ്ലാമിലെ പ്രവാചകന്മാർഅലി ബിൻ അബീത്വാലിബ്Kansasഓടക്കുഴൽ പുരസ്കാരംമഹാഭാരതംഹജ്ജ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ബദർ യുദ്ധംലിംഫോസൈറ്റ്ഡെൽഹിഫാത്വിമ ബിൻതു മുഹമ്മദ്രാശിചക്രംശുഭാനന്ദ ഗുരുക്ലിഫ് ഹൗസ്തായ്‌വേര്മയ്യഴിപ്പുഴയുടെ തീരങ്ങളിൽകൊറ്റൻകുളങ്ങര ദേവീക്ഷേത്രംകേരളത്തിലെ നാടൻപാട്ടുകൾഅപസ്മാരംവിദ്യാഭ്യാസംവി.പി. സിങ്സ്വഹീഹുൽ ബുഖാരികെ.കെ. ശൈലജമൂന്നാർകഅ്ബരക്തസമ്മർദ്ദംഅമേരിക്കഉപ്പൂറ്റിവേദനസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംജ്യോതിർലിംഗങ്ങൾരാജ്യങ്ങളുടെ പട്ടികഓഹരി വിപണിപന്ന്യൻ രവീന്ദ്രൻഈഴവർഗുരുവായൂരപ്പൻഇംഗ്ലീഷ് ഭാഷവല്ലഭായി പട്ടേൽഉപ്പുസത്യാഗ്രഹംകൂട്ടക്ഷരംചട്ടമ്പിസ്വാമികൾബോർഷ്ട്വിദ്യാലയംവെള്ളാപ്പള്ളി നടേശൻ🡆 More