ഡിസംബർ 18: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

  • 1271 - കുബിലായ് ഖാൻ‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1777 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒക്ടോബറിൽ സാരട്ടോഗോയിൽ ബ്രിട്ടീഷ് ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ ആദ്യ കൃതജ്ഞത ആഘോഷിക്കുന്നു,
  • 1787 - ന്യൂ ജേഴ്സി യുഎസ് ഭരണഘടന അംഗീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം.ആയി.
  • 1935 - സിലോണിൽ ലങ്ക സമ സമാജ പാർട്ടി സ്ഥാപിതമായി.
  • 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
  • 2015 - ഗ്രേറ്റ് ബ്രിട്ടനിൽ അവസാനത്തെ ആഴത്തിലുള്ള കൽക്കരി ഖനി കെല്ലിംഗ്ലി കോല്ലീയറി അടച്ചു.


ജന്മവാർഷികങ്ങൾ

ചരമവാർഷികങ്ങൾ

  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം

മറ്റു പ്രത്യേകതകൾ

Tags:

ഡിസംബർ 18 ചരിത്രസംഭവങ്ങൾഡിസംബർ 18 ജന്മവാർഷികങ്ങൾഡിസംബർ 18 ചരമവാർഷികങ്ങൾഡിസംബർ 18 മറ്റു പ്രത്യേകതകൾഡിസംബർ 18ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഒരു സങ്കീർത്തനം പോലെഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഫുട്ബോൾ ലോകകപ്പ് 1930ക്രിസ്തുമതംകെ. സുധാകരൻപിത്താശയംഎം.വി. നികേഷ് കുമാർദ്രൗപദി മുർമുകൃത്രിമബീജസങ്കലനംവിവരാവകാശനിയമം 2005മിഷനറി പൊസിഷൻആയില്യം (നക്ഷത്രം)ഹെൻറിയേറ്റാ ലാക്സ്ചെ ഗെവാറ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅമേരിക്കൻ ഐക്യനാടുകൾചേലാകർമ്മംഫാസിസംസന്ദീപ് വാര്യർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൂടൽമാണിക്യം ക്ഷേത്രംധനുഷ്കോടിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഎം. മുകുന്ദൻഇടശ്ശേരി ഗോവിന്ദൻ നായർവി.എസ്. സുനിൽ കുമാർകുമാരനാശാൻവദനസുരതംനവരസങ്ങൾകേരള ഫോക്‌ലോർ അക്കാദമിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഗുരുവായൂരപ്പൻമെറ്റ്ഫോർമിൻനെറ്റ്ഫ്ലിക്സ്സോണിയ ഗാന്ധിആവേശം (ചലച്ചിത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾറിയൽ മാഡ്രിഡ് സി.എഫ്മഞ്ഞുമ്മൽ ബോയ്സ്തകഴി സാഹിത്യ പുരസ്കാരംഇല്യൂമിനേറ്റിബൈബിൾശംഖുപുഷ്പംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവള്ളത്തോൾ പുരസ്കാരം‌മലയാളംമുണ്ടയാംപറമ്പ്കേരള നിയമസഭകെ.ഇ.എ.എംതിരുവാതിരകളികെ. കരുണാകരൻചങ്ങലംപരണ്ടവി.ടി. ഭട്ടതിരിപ്പാട്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംരാജ്യസഭകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രേമലുഒന്നാം ലോകമഹായുദ്ധംപ്രഭാവർമ്മneem4ലിംഫോസൈറ്റ്ഗായത്രീമന്ത്രംബൂത്ത് ലെവൽ ഓഫീസർനരേന്ദ്ര മോദിഅസ്സലാമു അലൈക്കുംവ്യാഴംഅക്കിത്തം അച്യുതൻ നമ്പൂതിരിശിവം (ചലച്ചിത്രം)കേരളംആർട്ടിക്കിൾ 370അഞ്ചാംപനിവൃദ്ധസദനംതോമാശ്ലീഹാമംഗളാദേവി ക്ഷേത്രംപാലക്കാട് ജില്ലകുണ്ടറ വിളംബരംവൃഷണംആര്യവേപ്പ്🡆 More