ഡിമീറ്റർ

ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയാണ് ഡിമീറ്റർ.

ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടിൽ ഹോമർ എഴുതിയ കീർത്തനത്തിൽ ഡിമീറ്ററിനെ "ഋതുക്കൾ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റർ ഉൾപ്പെടുന്ന ഒളിമ്പ്യൻ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരാധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. റോമൻ ഐതിഹ്യത്തിലെ സെറസ് ഡിമീറ്ററിന് സമമായ ദേവിയാണ്.

ഡിമീറ്റർ
Demeter (Ceres), allegory of August: detail of a fresco by Cosimo Tura, Palazzo Schifanoia, Ferrara, 1469–70
Demeter (Ceres), allegory of August: detail of a fresco by Cosimo Tura, Palazzo Schifanoia, Ferrara, 1469–70
Goddess of Agriculture and wheat
ചിഹ്നംTorch, Sheaf of Wheat or Barley
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾPoseidon, Hades, Hestia, Hera, Zeus
മക്കൾPersephone, Zagreus, Despoina, Arion, Plutus, Philomelus
റോമൻ പേര്Ceres

അവലംബം

Tags:

ഗ്രീക്ക് ഐതിഹ്യംധാന്യംറിയസെറസ്ഹോമർ

🔥 Trending searches on Wiki മലയാളം:

പാമ്പിൻ വിഷംനാഴികപ്രണയംപത്മനാഭസ്വാമി ക്ഷേത്രംകേരളത്തിലെ പാമ്പുകൾകാഞ്ഞിരപ്പുഴമുളങ്കുന്നത്തുകാവ്ചേർപ്പ്പത്തനംതിട്ടഹജ്ജ്നെടുമ്പാശ്ശേരിഋതുകുരീപ്പുഴകറുകച്ചാൽകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്പാളയംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾനടത്തറ ഗ്രാമപഞ്ചായത്ത്ഈരാറ്റുപേട്ടകുന്ദവൈ പിരട്ടിയാർകിളിമാനൂർവൈക്കം സത്യാഗ്രഹംതൃശ്ശൂർപെരിയാർ കടുവ സംരക്ഷിത പ്രദേശംഎഴുപുന്ന ഗ്രാമപഞ്ചായത്ത്മനേക ഗാന്ധിതിരുമാറാടിഏറ്റുമാനൂർരതിസലിലംബൈബിൾഗോതുരുത്ത്വിഭക്തിശബരിമലപെരിന്തൽമണ്ണദശപുഷ്‌പങ്ങൾഅഗ്നിച്ചിറകുകൾകൂറ്റനാട്വള്ളത്തോൾ നാരായണമേനോൻഅഴീക്കോട്, തൃശ്ശൂർമണ്ണുത്തികാളിമുണ്ടൂർ, തൃശ്ശൂർവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്കൊട്ടിയംചിമ്മിനി അണക്കെട്ട്നടുവിൽപട്ടണക്കാട് ഗ്രാമപഞ്ചായത്ത്കൊട്ടാരക്കരആണിരോഗംകേരളത്തിലെ നദികളുടെ പട്ടികഹെപ്പറ്റൈറ്റിസ്-ബികണ്ണാടി ഗ്രാമപഞ്ചായത്ത്അമല നഗർമാലോംമഹാഭാരതംചേലക്കരചാവക്കാട്വണ്ടൂർപാർവ്വതിമഞ്ചേശ്വരംതിരൂരങ്ങാടിഓടനാവട്ടംവടക്കൻ പറവൂർഗൗതമബുദ്ധൻധനുഷ്കോടിസ്വഹാബികൾപനയാൽതെയ്യംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ജവഹർലാൽ നെഹ്രുആമ്പല്ലൂർഅമ്പലപ്പുഴചൂരഫ്രഞ്ച് വിപ്ലവംതാനൂർതീക്കടൽ കടഞ്ഞ് തിരുമധുരംപൊന്നിയിൻ ശെൽവൻഅപ്പോസ്തലന്മാർ🡆 More