ഡിനിപ്രൊ

ഡിനിപ്രൊ, (Ukrainian: Дніпро ⓘ), മുമ്പ് ഡിനിപ്രൊപെട്രോവ്സ്ക് (ഉക്രേനിയൻ: Днiпропетровськ) എന്നറിയപ്പെട്ടിരുന്നതും, ഏകദേശം ഒരു ദശലക്ഷം നിവാസികളുള്ളതുമായ ഉക്രെയ്നിലെ നാലാമത്തെ വലിയ നഗരമാണ്.

ഉക്രെയ്‌നിന്റെ കിഴക്കൻ ഭാഗത്ത്, ഉക്രേനിയൻ തലസ്ഥാനമായ കീവിന് ഏകദേശം 391 കിലോമീറ്റർ (243 മൈൽ) തെക്കുകിഴക്കായി ഡിനീപ്പർ നദിയോരത്ത് സ്ഥിതിചെയ്യുന്ന നഗരത്തിന് നദിയുടെ ഉക്രേനിയൻ ഭാഷാ നാമമായ (ഡിനിപ്രോ) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഡിനിപ്രൊപെട്രോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രമാണ് ഈ നഗരം. ഇത് ഡിനിപ്രോ അർബൻ ഹ്രൊമാഡയുടെ ഭരണനിർവ്വഹണത്തിനും ആതിഥേയത്വം വഹിക്കുന്നു. 2021-ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 980,948 ആയിരുന്നു.

ഡിനിപ്രൊ

Дніпро
City
Ukrainian transcription(s)
 • RomanizationDnipro
ഡിനിപ്രൊ
ഡിനിപ്രൊ
ഡിനിപ്രൊ
Сentral Dnipro skyline, Transfiguration Cathedral, Merefa-Kherson bridge, Monastyrskyi Island and Dnipro river
പതാക ഡിനിപ്രൊ
Flag
ഔദ്യോഗിക ചിഹ്നം ഡിനിപ്രൊ
Coat of arms
Dnipro's location within Dnipropetrovsk Oblast
Dnipro's location within Dnipropetrovsk Oblast
ഡിനിപ്രൊ is located in Dnipropetrovsk Oblast
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Dnipropetrovsk Oblast
ഡിനിപ്രൊ is located in ഉക്രൈൻ
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Ukraine
ഡിനിപ്രൊ is located in Europe
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Europe
Coordinates: 48°28′03″N 35°02′24″E / 48.46750°N 35.04000°E / 48.46750; 35.04000
Countryഡിനിപ്രൊ Ukraine
OblastDnipropetrovsk Oblast
RaionDnipro Raion
Founded1776 (248 years ago) (officially)
City Status1778
Administrative HQDnipro City Hall,
75 Akademik Yavornitskyi Prospekt
Raions
List of 8
  • Amur-Nyzhnodniprovskyi
  • Chechelivskyi
  • Industrialnyi
  • Novokodatskyi
  • Samarskyi
  • Shevchenkivskyi
  • Sobornyi
  • Tsentralnyi
ഭരണസമ്പ്രദായം
 • MayorBorys Filatov (Proposition)
വിസ്തീർണ്ണം
 • City409.718 ച.കി.മീ.(158.193 ച മൈ)
ഉയരം
155 മീ(509 അടി)
ജനസംഖ്യ
 (2021)
 • City993,220
 • റാങ്ക്4th in Ukraine
 • ജനസാന്ദ്രത2,411/ച.കി.മീ.(6,240/ച മൈ)
 • മെട്രോപ്രദേശം
Increase 1,407,641
Demonym(s)Dniprianyn, Dniprianka, Dnipriany
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
49000—49489
ഏരിയ കോഡ്+380 56(2)
വെബ്സൈറ്റ്dniprorada.gov.ua

അവലംബം

Tags:

Ukrainian languageഉക്രൈനിയൻ ഭാഷഉക്രൈൻകീവ്ഡൈനിപ്പർപ്രമാണം:Uk-Дніпро.ogg

🔥 Trending searches on Wiki മലയാളം:

മിഷനറി പൊസിഷൻമോണ്ടിസോറി രീതികൗ ഗേൾ പൊസിഷൻരാജ്യസഭയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പാലക്കാട്പുകവലിയുടെ ആരോഗ്യ ഫലങ്ങൾസുഷിൻ ശ്യാംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംശംഖുപുഷ്പംമലപ്പുറംജനഗണമനസ്ത്രീ ഇസ്ലാമിൽഇസ്‌ലാംതോമാശ്ലീഹാപാർക്കിൻസൺസ് രോഗംഏപ്രിൽ 25മുലയൂട്ടൽടെസ്റ്റോസ്റ്റിറോൺമലയാളഭാഷാചരിത്രംപനിബിഗ് ബോസ് മലയാളംബാബസാഹിബ് അംബേദ്കർമലയാളം വിക്കിപീഡിയപി. ഭാസ്കരൻപിറന്നാൾവിദ്യാഭ്യാസംകഞ്ചാവ്പ്രധാന ദിനങ്ങൾവള്ളത്തോൾ പുരസ്കാരം‌സൗദി അറേബ്യപൊയ്‌കയിൽ യോഹന്നാൻആയ് രാജവംശംആഗ്നേയഗ്രന്ഥികലാഭവൻ മണിഹൈബി ഈഡൻജാലിയൻവാലാബാഗ് കൂട്ടക്കൊലബെന്യാമിൻഏകീകൃത സിവിൽകോഡ്ഭഗത് സിംഗ്മിയ ഖലീഫചെൽസി എഫ്.സി.ഇസ്രയേൽകണ്ണകിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻതകഴി സാഹിത്യ പുരസ്കാരംഡൊമിനിക് സാവിയോഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇന്ത്യൻ രൂപനിർദേശകതത്ത്വങ്ങൾമെറ്റ്ഫോർമിൻചിലപ്പതികാരംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംജയൻപ്രധാന താൾഇന്ത്യയുടെ രാഷ്‌ട്രപതിമലയാളസാഹിത്യംചെറുകഥഡി. രാജശ്യാം പുഷ്കരൻപ്രാചീനകവിത്രയംലിംഗംവിക്കിപീഡിയമിന്നൽഎം.പി. അബ്ദുസമദ് സമദാനിമമത ബാനർജിസുരേഷ് ഗോപിഅനീമിയഭഗവദ്ഗീതഉത്സവംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപൗലോസ് അപ്പസ്തോലൻശാസ്ത്രംനവരത്നങ്ങൾകേരള നവോത്ഥാന പ്രസ്ഥാനം🡆 More