ടോണി ക്രൂസ്

ജർമൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ്ബ് റിയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ടോണി ക്രൂസ് (ജനനം: ജനുവരി 4, 1990) 

ടോണി ക്രൂസ്
ടോണി ക്രൂസ്
Kroos for Germany in 2012
Personal information
Full name Toni Kroos
Date of birth (1990-01-04) 4 ജനുവരി 1990  (34 വയസ്സ്)
Place of birth Greifswald, East Germany
Height 1.82 m (5 ft 11+12 in)
Position(s) Midfielder
Club information
Current team
Real Madrid
Number 8
Youth career
1997–2002 Greifswalder SV
2002–2006 Hansa Rostock
2006–2007 Bayern Munich
Senior career*
Years Team Apps (Gls)
2007–2008 Bayern Munich II 13 (4)
2007–2014 Bayern Munich 130 (13)
2009–2010 → Bayer Leverkusen (loan) 43 (10)
2014– Real Madrid 66 (3)
National team
2005–2007 Germany U17 34 (17)
2009 Germany U19 5 (3)
2008–2009 Germany U21 10 (2)
2010– Germany 64 (11)
*Club domestic league appearances and goals, correct as of 07:59, 24 April 2016 (UTC)
‡ National team caps and goals, correct as of 05:57, 30 March 2016 (UTC)

17 വയസുള്ളപ്പോൾ ബയേൺ മ്യൂണിക് ടീമിൽ എത്തിയ ക്രൂസ്, 18 മാസം ബയേർ ലവേർക്യുസെൻ ടീമിൽ വായ്‌പ അടിസ്ഥാനത്തിൽ കളിച്ചശേഷം, തിരികെയെത്തി ബയേൺ മ്യൂണിക് ടീമിന് മൂന്ന് ബുണ്ടേസ്‌ലീഗ കിരീടങ്ങളും 2013 -ലെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. 2014 -ലെ ജർമ്മൻ ലോകകപ്പ് വിജയത്തിന് ശേഷം ക്രൂസ്, ആറു വർഷത്തെ കരാറിൽ റിയൽ മാഡ്രിഡിൽ ചേർന്നു. ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർക്കുള്ള എല്ലാ ഗുണങ്ങളും ഒത്തുചേർന്ന കളിക്കാരൻ എന്ന് ക്രൂസിനെ മുൻകളിക്കാരും ലേഖകരും വിശേഷിപ്പിക്കുന്നത്.

2010 -ൽ ആണ് ക്രൂസ് ജർമ്മനിക്കുവേണ്ടി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. 2010 ലെ ലോകകപ്പ് ടീമിലും 2012 യൂറോകപ്പ് ടീമിലും അംഗമായിരുന്നു. 2014 ഫിഫ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന ക്രൂസ് ലോകകപ്പ് നേടുന്ന ആദ്യ കിഴക്കൻ ജർമൻ കളിക്കാരനായി. 

ടോണി ക്രൂസ്
Kroos playing for Real Madrid in 2015.
ടോണി ക്രൂസ്
Kroos (left) playing for Germany in a UEFA Euro 2012 qualifying match against Austria.

സ്ഥിതിവിവരക്കണക്ക്

ക്ലബ്ബ്

Club Season League Cup Continental Other1 Total Ref.
League Apps Goals Apps Goals Apps Goals Apps Goals Apps Goals
Bayern Munich II 2007–08 Regionalliga Süd 12 3 12 3
2008–09 3. Liga 1 1 1 1
Total 13 4 13 4
Bayern Munich 2007–08 Bundesliga 12 0 2 0 6 1 20 1
2008–09 7 0 1 1 1 0 9 1
Bayer Leverkusen (loan) 2008–09 10 1 3 0 13 1
2009–10 33 9 2 0 35 9
Total 43 10 5 0 48 10
Bayern Munich 2010–11 Bundesliga 27 1 3 1 7 1 37 3
2011–12 31 4 6 1 14 2 51 7
2012–13 24 6 3 0 9 3 1 0 37 9
2013–14 29 2 6 1 12 1 4 0 51 4
Munich total 130 13 21 4 49 8 5 0 205 25
Real Madrid 2014–15 La Liga 36 2 2 0 12 0 5 0 55 2
2015–16 30 1 0 0 10 0 40 1
Totals 66 3 2 0 22 0 5 0 95 3
Career totals 252 30 28 4 71 8 10 0 361 42

അന്താരാഷ്ട്ര മത്സരങ്ങൾ

Country Season Competitive Friendlies Total Ref
Apps Goals Apps Goals Apps Goals
Germany 2009–10 4 0 4 0 8 0
2010–11 8 0 4 0 12 0
2011–12 4 0 6 2 10 2
2012–13 7 3 2 0 9 3
2013–14 7 2 5 0 12 2
2014–15 9 1 2 1 11 2
2015–16 0 0 2 2 2 2
Career total 39 6 25 5 64 11

അന്താരാഷ്ട്ര ഗോളുകൾ

Goal Date Venue Opponent Score Result Competition
1. 6 September 2011 PGE Arena Gdańsk, Gdańsk, Poland ടോണി ക്രൂസ്  പോളണ്ട് 1–1 2–2 Friendly
2. 11 November 2011 Olimpiysky National Sports Complex, Kiev, Ukraine ടോണി ക്രൂസ്  Ukraine 1–2 3–3 Friendly
3. 12 October 2012 Aviva Stadium, Dublin, Ireland ടോണി ക്രൂസ്  Republic of Ireland 5–0 6–1 2014 FIFA World Cup qualification
4. 6–0
5. 6 September 2013 Allianz Arena, Munich, Germany ടോണി ക്രൂസ്  ഓസ്ട്രിയ 2–0 3–0 2014 FIFA World Cup qualification
6. 8 July 2014 Estádio Mineirão, Belo Horizonte, Brazil ടോണി ക്രൂസ്  ബ്രസീൽ 3–0 7–1 2014 FIFA World Cup
7. 4–0
8. 14 October 2014 Veltins-Arena, Gelsenkirchen, Germany ടോണി ക്രൂസ്  Republic of Ireland 1–0 1–1 UEFA Euro 2016 qualifying
9. 18 November 2014 Estadio de Balaídos, Vigo, Spain ടോണി ക്രൂസ്  സ്പെയ്ൻ 1–0 1–0 Friendly
10. 26 March 2016 Olympiastadion, Berlin, Germany ടോണി ക്രൂസ്  ഇംഗ്ലണ്ട് 1–0 2–3 Friendly
11. 29 March 2016 Allianz Arena, Munich, Germany ടോണി ക്രൂസ്  ഇറ്റലി 1–0 4–1 Friendly

നേട്ടങ്ങൾ

ക്ലബ്ബ്

    ബയേൺ മ്യൂണിക് 
  • ബുണ്ടേസ്‌ലീഗ: 2007-08, 2012-13, 2013-14
  • യുവേഫ ചാമ്പ്യൻസ് ലീഗ്: 2012-13
  • ഫിഫ ക്ലബ്ബ് ലോകകപ്പ്: 2013
    റിയൽ മാഡ്രിഡ്
  •  യുവേഫ സൂപ്പർ കപ്പ്: 2014
  • ഫിഫ ക്ലബ്ബ് ലോകകപ്പ്: 2014

ജർമൻ ദേശീയ ടീം

  • ഫിഫ ലോകകപ്പ്: 2014, 2010 -ൽ മൂന്നാം സ്ഥാനം
  • ഫിഫ അണ്ടർ -17 ലോകകപ്പ്: മൂന്നാം സ്ഥാനം 2007

വ്യക്തഗത നേട്ടങ്ങൾ

  • യുവേഫ യൂറോപ്യൻ അണ്ടർ -17 ചാംപ്യൻഷിപ് ഗോൾഡൻ പ്ലേയർ
  • യുവേഫ യൂറോപ്യൻ അണ്ടർ -17 ചാംപ്യൻഷിപ് ടോപ്സ്കോറർ: 2006
  • 2007 ഫിഫ അണ്ടർ -17 ലോകകപ്പ് ഗോൾഡൻ ബോൾ
  • 2007 ഫിഫ അണ്ടർ -17 ലോകകപ്പ് വെങ്കല ഷൂസ്
  • ഫിഫ ലോകകപ്പ് ഓൾ സ്റ്റാർ ടീം അംഗം: 2014
  • ഫിഫ ലോകകപ്പ് ഡ്രീം ടീം അംഗം: 2014

Tags:

ടോണി ക്രൂസ് സ്ഥിതിവിവരക്കണക്ക്ടോണി ക്രൂസ് നേട്ടങ്ങൾടോണി ക്രൂസ്

🔥 Trending searches on Wiki മലയാളം:

വടകര നിയമസഭാമണ്ഡലംഅലർജിപൊന്നാനി നിയമസഭാമണ്ഡലംപാർക്കിൻസൺസ് രോഗംകഞ്ഞികേന്ദ്രഭരണപ്രദേശംഎം.ടി. രമേഷ്ബീജംബെന്നി ബെഹനാൻസി. രവീന്ദ്രനാഥ്മലമ്പനിതൃശ്ശൂർകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഒമാൻവെള്ളിക്കെട്ടൻവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഞാൻ പ്രകാശൻതകഴി ശിവശങ്കരപ്പിള്ളകാലാവസ്ഥകെ.ആർ. ഗൗരിയമ്മമൂവാറ്റുപുഴമാലിദ്വീപ്ക്രിക്കറ്റ്വിനീത് ശ്രീനിവാസൻആഗോളതാപനംമനോജ് കെ. ജയൻകെ. കരുണാകരൻമതേതരത്വം ഇന്ത്യയിൽചാറ്റ്ജിപിറ്റിജെ.സി. ഡാനിയേൽ പുരസ്കാരംഅരുണ ആസഫ് അലിBoard of directorsചെന്നൈ സൂപ്പർ കിങ്ങ്‌സ്ഹോർത്തൂസ് മലബാറിക്കൂസ്കീർത്തി സുരേഷ്കമ്യൂണിസംനാമംഎം.പി. അബ്ദുസമദ് സമദാനിഒരു കുടയും കുഞ്ഞുപെങ്ങളുംനരേന്ദ്ര മോദികേരളത്തിലെ ജാതി സമ്പ്രദായംഫിറോസ്‌ ഗാന്ധിനവരത്നങ്ങൾവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഗണപതിദി ആൽക്കെമിസ്റ്റ് (നോവൽ)മരപ്പട്ടിശിവൻകുടുംബശ്രീവിശുദ്ധ ഗീവർഗീസ്രാജീവ് ചന്ദ്രശേഖർഗർഭഛിദ്രംകന്നി (നക്ഷത്രരാശി)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഖുർആൻതുളസിബാല്യകാലസഖിഒ.എൻ.വി. കുറുപ്പ്മേയ്‌ ദിനംഎലിപ്പനിപാമ്പാടി രാജൻമലയാളം വിക്കിപീഡിയപത്മജ വേണുഗോപാൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കൃഷ്ണൻഅൽഫോൻസാമ്മമുലയൂട്ടൽമലയാളം അക്ഷരമാലധ്യാൻ ശ്രീനിവാസൻകൂടൽമാണിക്യം ക്ഷേത്രംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംട്രാൻസ്ജെൻഡർവള്ളത്തോൾ നാരായണമേനോൻസൗദി അറേബ്യയിലെ പ്രവിശ്യകൾനായർ🡆 More