ഡബ്ലിൻ

അയർലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിൻ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിൻ തന്നെയാണ്. അയർലന്റിന്റെ കിഴക്കൻ തീരത്തിന്റെയും ഡബ്ലിൻ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയൽ കാല‍ഘട്ടം മുതൽ അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിൻ. ഇന്ന് അയർലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് ഡബ്ലിനിലാണ്.

Dublin

Baile Átha Cliath
ഡബ്ലിൻ
ഡബ്ലിൻ ഡബ്ലിൻ
ഡബ്ലിൻ ഡബ്ലിൻ
ഡബ്ലിൻ
Clockwise, from top: Samuel Beckett Bridge, Trinity College, The Custom House, Dublin Castle, O'Connell Bridge, Convention Centre
പതാക Dublin
Flag
ഔദ്യോഗിക ചിഹ്നം Dublin
Coat of arms
Nickname(s): 
The Fair City
Motto(s): 
Obedientia Civium Urbis Felicitas
'The Obedience of the citizens produces a happy city'.
Alternatively translated as
'An Obedient Citizenry Produces a Happy City'
Dublin is located in Ireland
Dublin
Dublin
Location within Ireland
Dublin is located in Europe
Dublin
Dublin
Location within Europe
Coordinates: 53°21′00″N 06°15′37″W / 53.35000°N 6.26028°W / 53.35000; -6.26028
CountryIreland
ProvinceLeinster
RegionEastern and Midland
CountyDublin
FoundedUnknown
ഭരണസമ്പ്രദായം
 • Local authorityDublin City Council
 • HeadquartersDublin City Hall
 • Lord MayorCaroline Conroy (Green)
 • Dáil constituenciesDublin Central
Dublin Bay North
Dublin North-West
Dublin South-Central
Dublin Bay South
 • EP constituencyDublin
വിസ്തീർണ്ണം
 • Capital city117.8 ച.കി.മീ.(45.5 ച മൈ)
 • നഗരം
318 ച.കി.മീ.(123 ച മൈ)
ജനസംഖ്യ
 (2016)
 • Capital city554,554
 • ജനസാന്ദ്രത4,708/ച.കി.മീ.(12,190/ച മൈ)
 • നഗരപ്രദേശം
1,173,179
 • മെട്രോപ്രദേശം
 (2020)
1,417,700
 • Greater Dublin
2,102,933
 • Ethnicity
(2011 Census)
Ethnic groups
DemonymsDubliner, Dub
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (IST)
Eircode
D01 to D18, D20, D22, D24 & D6W
ഏരിയ കോഡ്01 (+3531)
GDP€106 billion
GDP per capita€79,000
വെബ്സൈറ്റ്www.dublincity.ie

അവലംബം

Tags:

അയർലന്റ്യൂറോപ്പ്വൈക്കിങ്

🔥 Trending searches on Wiki മലയാളം:

ബോയിംഗ് 747മതേതരത്വംജവഹർലാൽ നെഹ്രുഇന്ത്യാചരിത്രംദി ആൽക്കെമിസ്റ്റ് (നോവൽ)കൊൽക്കത്ത നൈറ്റ് റൈഡേർസ്ഹൃദയം (ചലച്ചിത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംപ്രധാന താൾഅരവിന്ദ് കെജ്രിവാൾഗുദഭോഗംമഹേന്ദ്ര സിങ് ധോണിഓടക്കുഴൽ പുരസ്കാരംഒളിമ്പിക്സ് 2024 (പാരീസ്)കേരളകലാമണ്ഡലംഒ.വി. വിജയൻവിനീത് ശ്രീനിവാസൻകേരള വനിതാ കമ്മീഷൻഗണപതിഇന്ത്യൻ സൂപ്പർ ലീഗ്ഇന്ത്യൻ പ്രീമിയർ ലീഗ്ക്രിയാറ്റിനിൻഖുർആൻഏകാന്തതയുടെ നൂറ് വർഷങ്ങൾആത്മഹത്യമലയാളസാഹിത്യംകേരള നിയമസഭദേശീയതമനുഷ്യ ശരീരംകണ്ണൂർ ലോക്സഭാമണ്ഡലംഅമോക്സിലിൻമദീനഉപ്പുസത്യാഗ്രഹംബാബരി മസ്ജിദ്‌എൻഡോമെട്രിയോസിസ്പാർക്കിൻസൺസ് രോഗംപൂർണ്ണസംഖ്യഇലഞ്ഞികേരളത്തിലെ നാടൻ കളികൾയേശുആർത്തവംബാങ്ക് ദേശസാത്കരണം (ഇന്ത്യ)സ്വദേശാഭിമാനിവടകരകേരളവർമ്മ വലിയ കോയിത്തമ്പുരാൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഅഞ്ചകള്ളകോക്കാൻഗുരുവായൂർ സത്യാഗ്രഹംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംനെൽ‌സൺ മണ്ടേലശോഭനചോറ്റാനിക്കര ഭഗവതിക്ഷേത്രംകാന്തല്ലൂർപി. ഭാസ്കരൻകാലാവസ്ഥമലബാർ കലാപംനാഗത്താൻപാമ്പ്ഇന്ത്യൻ ശിക്ഷാനിയമം (1860)വയലാർ പുരസ്കാരംലിംഗംദുരവസ്ഥമലയാറ്റൂർ രാമകൃഷ്ണൻറോസ്‌മേരിഅമേരിക്കൻ സ്വാതന്ത്ര്യസമരംദൃശ്യംഎം.ആർ.ഐ. സ്കാൻസൗദി അറേബ്യഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്ഇ.എം.എസ്. നമ്പൂതിരിപ്പാട്ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഎ. വിജയരാഘവൻഅപർണ ദാസ്ഗുരു (ചലച്ചിത്രം)കാനഡഫിസിക്കൽ തെറാപ്പിഎ.കെ. ഗോപാലൻഎം.വി. ഗോവിന്ദൻ🡆 More