ടൊയോട്ട മോട്ടോർ കോർപറേഷൻ (ജാപ്പനീസ്:トヨタ自動車株式会社) സാധാരണയായി ടൊയോട്ട എന്നും ചുരുക്കരൂപത്തിൽ ടി.എം.സി.
എന്നും അറിയപ്പെടുന്ന ലോകോത്തര കാർ നിർമാതാക്കളാണ്. ഇവരുടെ പ്രധാന നിർമ്മാണശാലയും ഓഫീസും സ്ഥിതിചെയ്യുന്നത് ജപ്പാനിലെ ഐച്ചി എന്ന സ്ഥലത്താണ്. 2014 ലെ കണക്കുകൾ പ്രകാരം ടൊയോട്ട മോട്ടോർ കോർപറേഷനിൽ ലോകത്താകമാനമായി ഏകദേശം 333,498 തൊഴിലാളികൾ ജോലിചെയ്യുന്നു.[അവലംബം ആവശ്യമാണ്]
Wiki മലയാളം | |
Wiki മലയാളം | |
യഥാർഥ നാമം | トヨタ自動車株式会社 |
---|---|
Romanized name | Toyota Jidosha KK |
Public (K.K) | |
Traded as | |
ISIN | JP3633400001 |
വ്യവസായം | Automotive |
സ്ഥാപിതം | 28 ഓഗസ്റ്റ് 1937 |
സ്ഥാപകൻ | Kiichiro Toyoda |
ആസ്ഥാനം | Toyota City, Japan |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | Automobiles, luxury vehicles, commercial vehicles, engines |
Production output | 10,634,905 units (FY2019) |
സേവനങ്ങൾ | Banking, financing, leasing |
വരുമാനം | ¥30,225,681 million (US$272 billion) (FY2019) |
പ്രവർത്തന വരുമാനം | ¥2,467,545 million (FY2019) |
മൊത്ത വരുമാനം | ¥1,985,587 million (FY2019) |
മൊത്ത ആസ്തികൾ | ¥51,936,949 million (FY2019) |
Total equity | ¥20,067,137 million (FY2019) |
ജീവനക്കാരുടെ എണ്ണം | 370,870 (FY2019) |
ഡിവിഷനുകൾ |
|
അനുബന്ധ സ്ഥാപനങ്ങൾ | 606 List
|
വെബ്സൈറ്റ് | toyota-global |
saudi arabia main dealer abdul latheef al jumail
This article uses material from the Wikipedia മലയാളം article ടൊയോട്ട, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.