ടൈറീനിയൻ കടൽ: കടൽ

ഇറ്റലിയുടെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ടൈറീനിയൻ കടൽ (Tyrrhenian Sea /tɪˈriːniən ˈsiː/; ഇറ്റാലിയൻ: Mar Tirreno , French: Mer Tyrrhénienne , Sardinian: Mare Tirrenu, Corsican: Mari Tirrenu, Sicilian: Mari Tirrenu, Neapolitan: Mare Tirreno)ടൈറീനിയൻ ജനതയാണ് ഈ പേർ നല്കിയത്.

ക്രി.മു. 6-ആം നൂറ്റാണ്ടിൽ ഇറ്റലിയുടെ എട്രുസ്കാൻകാരായിരുന്നു ഇതിനെ തിരിച്ചറിഞ്ഞത്.

ടൈറീനിയൻ കടൽ
Tyrrhenian Sea
ടൈറീനിയൻ കടൽ: ഭൂമിശാസ്ത്രം, തുറമുഖങ്ങൾ, ചിത്രശാല
Tyrrhenian Sea.
LocationMediterranean Sea
Coordinates40°N 12°E / 40°N 12°E / 40; 12
TypeSea
Basin countriesFrance, Italy
Surface area275,000 km2 (106,200 sq mi)
Average depth2,000 m (6,562 ft)
Max. depth3,785 m (12,418 ft)

ഭൂമിശാസ്ത്രം

ടൈറീനിയൻ കടലിന്റെ പടിഞ്ഞാറ് ഫ്രഞ്ച് അധീനതയിലുള്ള ദ്വീപായ കോർസിക, ഇറ്റാലിയൻ ദ്വീപായ സാർഡീനിയ എന്നിവയും കിഴക്ക് ഇറ്റാലിയൻ ഉപദ്വീപ് ( ടസ്കനി, ലാസിയോ, കമ്പാനിയ, ബസിലികാറ്റ, കലാബ്രിയ എന്നീ പ്രദേശങ്ങൾ) തെക്ക് സിസിലി ദ്വീപും സ്ഥിതിചെയ്യുന്നു. കാപ്രി, എൽബ, ഉസ്റ്റിക്ക തുടങ്ങിയ ചെറിയ ദ്വീപുകൾ ടൈറീനിയൻ കടലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ടൈറീനിയൻ കടൽ: ഭൂമിശാസ്ത്രം, തുറമുഖങ്ങൾ, ചിത്രശാല 
Amalfi Coast, Positano
ടൈറീനിയൻ കടൽ: ഭൂമിശാസ്ത്രം, തുറമുഖങ്ങൾ, ചിത്രശാല 
Orosei, Sardinia

ടൈറീനിയൻ കടലിന്റെ പരമാവധി ആഴം 3,785 മീറ്റർ (12,418 അടി) ആണ്.

തുറമുഖങ്ങൾ

ടൈറീനിയൻ കടലിന്റെ തീരത്തുള്ള പ്രധാന ഇറ്റാലിയൻ തുറമുഖങ്ങൾ നേപ്പിൾസ്, പാലെർമോ, സിവിറ്റാവീഷിയ(റോം), സലെമൊ, ട്രപാനി,ജിയോയിയ ടോറോ എന്നിവയും, പ്രധാന ഫ്രഞ്ച് തുറമുഖം ബാസ്റ്റിയയുമാണ്. സിവിറ്റാവീഷിയയെ റോം തുറമുഖം എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും റോമിൽനിന്നും 68 km (42 miles) വടക്കുപടിഞ്ഞാറായാണ് സിവിറ്റാവീഷിയയിലെ തുറമുഖം സ്ഥിതിചെയ്യുന്നത്.


ചിത്രശാല

അവലംബം

Tags:

ടൈറീനിയൻ കടൽ ഭൂമിശാസ്ത്രംടൈറീനിയൻ കടൽ തുറമുഖങ്ങൾടൈറീനിയൻ കടൽ ചിത്രശാലടൈറീനിയൻ കടൽ അവലംബംടൈറീനിയൻ കടൽFrench languageഇറ്റലിഇറ്റാലിയൻ ഭാഷമദ്ധ്യധരണ്യാഴിവിക്കിപീഡിയ:IPA for Italian

🔥 Trending searches on Wiki മലയാളം:

കിലമിറാക്കിൾ ഫ്രൂട്ട്ഹിഗ്വിറ്റ (ചെറുകഥ)‌അന്തരീക്ഷമലിനീകരണംകെ.പി.എ.സി. ലളിതദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിചട്ടമ്പിസ്വാമികൾമലബാർ കലാപംപഴഞ്ചൊല്ല്വൈലോപ്പിള്ളി ശ്രീധരമേനോൻമലയാളം അക്ഷരമാലവൈക്കം സത്യാഗ്രഹംആദി ശങ്കരൻചൈനീസ് ഭാഷമലബന്ധംറമദാൻമണിച്ചിത്രത്താഴ് (ചലച്ചിത്രം)പുലിക്കോട്ടിൽ ഹൈദർഎം.ടി. വാസുദേവൻ നായർവിവരാവകാശനിയമം 2005വ്രതം (ഇസ്‌ലാമികം)വിവർത്തനംമാവേലിക്കരഫിഖ്‌ഹ്ബാങ്കുവിളിമഹാഭാരതം കിളിപ്പാട്ട്രാമൻമക്കപ്ലീഹഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസ്വാതി പുരസ്കാരംകിളിപ്പാട്ട്വെള്ളിക്കെട്ടൻസംയോജിത ശിശു വികസന സേവന പദ്ധതിശ്രീകൃഷ്ണവിലാസംഎ.പി.ജെ. അബ്ദുൽ കലാംകേരളാ ഭൂപരിഷ്കരണ നിയമംചെറുശ്ശേരികേരളീയ കലകൾഅനാർക്കലിഉലുവകലാമണ്ഡലം ഹൈദരാലിമൂസാ നബിവരാഹംദൃശ്യംസ്ത്രീ ഇസ്ലാമിൽകൃഷ്ണഗാഥരക്തസമ്മർദ്ദംക്രിസ്ത്യൻ ഭീകരവാദംപ്രാചീനകവിത്രയംകൂവളംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകെൽവിൻകാളിഡെൽഹിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻലോക ജലദിനംഔഷധസസ്യങ്ങളുടെ പട്ടികഈസായോഗക്ഷേമ സഭജ്ഞാനനിർമ്മിതിവാദംസസ്തനിതിരുമല വെങ്കടേശ്വര ക്ഷേത്രംലീലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവി.ഡി. സാവർക്കർഅർദ്ധായുസ്സ്കുഞ്ചൻ നമ്പ്യാർജി - 20ഒപ്പനകേരള നവോത്ഥാനംടോമിൻ തച്ചങ്കരികഠോപനിഷത്ത്ബഹിരാകാശംതെയ്യം🡆 More