ടൈബീ ദ്വീപ്

കിഴക്കൻ ജോർജിയയിലെ ഒരു ദ്വീപാണ് ടൈബി.

സംസ്ഥാനം)">കിഴക്കൻ ജോർജിയയിലെ ഒരു ദ്വീപാണ് ടൈബി. സാവന്നാ നദീമുഖത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റ പരമാവധി നീളം 10 കി.മീ. ഉം വീതി 5 കി.മീ. ഉം ആണ്.

ടൈബീ ദ്വീപ്, ജോർജിയ
Location in Chatham County and the state of Georgia
Location in Chatham County and the state of Georgia
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
സംസ്ഥാനംജോർജിയ
കൗണ്ടിഷാഥം
വിസ്തീർണ്ണം
 • ആകെ2.7 ച മൈ (6.9 ച.കി.മീ.)
 • ഭൂമി2.6 ച മൈ (6.6 ച.കി.മീ.)
 • ജലം0.1 ച മൈ (0.3 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2000)
 • ആകെ3,392
 • ജനസാന്ദ്രത1,256.3/ച മൈ (491.6/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
31328
ഏരിയ കോഡ്912
FIPS code13-78036
GNIS feature ID0333294

ടൈബീ ദ്വീപിന് തൊട്ടുവടക്കായി കാണുന്നതും സാവന്നാബീച്ച് എന്ന പേരിലറിയപ്പെടുന്നതുമായ മണൽത്തിട്ട ഒരു ജനപ്രിയ വേനൽക്കാലസങ്കേതമാണ്. 'V' ആകൃതിയിലുള്ള ഈ മണൽത്തിട്ട സാവന്നാ നദിവരെ വ്യാപിച്ചിരിക്കുന്നു.

ദീപസ്തംഭം

1867-ൽ പണികഴിപ്പിക്കപ്പെട്ട ടൈബീ ദീപസ്തംഭം ദ്വീപിന്റെ ഉത്തര-പൂർവ ഭാഗത്തായി സ്ഥിതിചെയ്യുന്നു. 1753-ൽ ജനറൽ ജെയിംസ് ഓഗ് ൽ ത്രോപ് ഈ ദ്വീപിൽ ഒരു ദീപസ്തംഭം പണിയുവാൻ ഉത്തരവിട്ടു. എന്നാൽ 1791-നു ശേഷമാണ് ഇതു പ്രവർത്തിച്ചുതുടങ്ങിയത്. ആഭ്യന്തരയുദ്ധകാലത്ത് ജനറൽ വില്യം ടി.ഷേർമാന്റെ നേതൃത്വത്തിലുള്ള യൂണിയൻ സേന ടൈബി പിടിച്ചടക്കി. പുലസ്കി കോട്ടയ്ക്ക് എതിർഭാഗത്തായി തങ്ങൾക്ക് യുദ്ധതന്ത്രപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു യൂണിയൻ സേനയുടെ ലക്ഷ്യം. യുദ്ധത്തിൽ ദീപസ്തംഭം നശിപ്പിക്കപ്പെട്ടു. തുടർന്ന് 1867-ൽ ഇതിന്റെ പുനർനിർമ്മാണം നടന്നു. പുലസ്കി കോട്ട ഇപ്പോൾ ഒരു ദേശീയ സ്മാരകമാണ്.

അവലംബം

Tags:

അറ്റ്ലാന്റിക് സമുദ്രംജോർജിയ (യു.എസ്. സംസ്ഥാനം)

🔥 Trending searches on Wiki മലയാളം:

ഷഡ്‌ഭുജംഭാരതീയ സ്റ്റേറ്റ് ബാങ്ക്ത്രീ പ്രിൻസിപ്പിൾസ് ഓഫ് ദ പീപ്പിൾബിലിറൂബിൻഭൂമിമുള്ളൻ പന്നിവിഷാദരോഗംഫുട്ബോൾഈദുൽ അദ്‌ഹതണ്ണീർത്തടംകൊറോണ വൈറസ്നിശാന്ധതമഹാഭാരതംഉഭയവർഗപ്രണയിനീലയമരിമാർത്താണ്ഡവർമ്മകാലാവസ്ഥാവ്യതിയാനംമഹാത്മാഗാന്ധിയുടെ കൊലപാതകംഇടുക്കി ജില്ലകാമസൂത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികലൈംഗിക വിദ്യാഭ്യാസംകെ.പി. ജയകുമാർപേവിഷബാധഎടത്വാപള്ളിമൗലിക കർത്തവ്യങ്ങൾകാഞ്ഞിരംമീനമിനർവ മിൽസ് കേസ്ആയില്യം (നക്ഷത്രം)തത്ത്വമസിഷമാംനവഗ്രഹങ്ങൾവയലാർ രാമവർമ്മആൻജിയോഗ്രാഫിആടുജീവിതം (ചലച്ചിത്രം)കബഡിഇടുക്കി അണക്കെട്ട്വണക്കമാസംമെറ്റാ പ്ലാറ്റ്ഫോമുകൾപെരിയാർകാട്ടുപൂച്ചകേരളംവക്കം അബ്ദുൽ ഖാദർ മൗലവിബിഗ് ബോസ് (മലയാളം സീസൺ 6)രാഹുൽ മാങ്കൂട്ടത്തിൽദശലക്ഷംഭാരതീയ ജനതാ പാർട്ടിയോഗർട്ട്മഹിമ നമ്പ്യാർഐക്യകേരള പ്രസ്ഥാനംഅക്കാദമിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിരബീന്ദ്രനാഥ് ടാഗോർഇന്ത്യൻ പാർലമെന്റ്ബംഗാൾ വിഭജനം (1905)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവദനസുരതംഭൂമിയുടെ ചരിത്രംബേക്കൽ കോട്ടനറുനീണ്ടിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികദേശീയ വനിതാ കമ്മീഷൻഓവേറിയൻ സിസ്റ്റ്മിഷനറി പൊസിഷൻകൊല്ലൂർ മൂകാംബികാക്ഷേത്രംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മൗലികാവകാശങ്ങൾകേന്ദ്രഭരണപ്രദേശംചതയം (നക്ഷത്രം)മലയാളി മെമ്മോറിയൽശ്രീനിവാസൻകേരളകലാമണ്ഡലംസുകന്യ സമൃദ്ധി യോജനവൈശാഖംഎറണാകുളംധ്രുവ് റാഠിജയറാം🡆 More