ദിവസം ഞായർ

‍ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ഞായറാഴ്ച.

ക്രിസ്ത്യൻ പള്ളികളിൽ വിശ്വാസികൾ ധാരാളമായി പ്രാർത്ഥനയ്ക്കെത്തുന്ന ദിവസം കൂടിയാണിത്.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ഓരോ ആഴ്ചയിലെയും ആദ്യദിവസം. അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ എന്നിവിടങ്ങളിലും ഈ രീതി പിന്തുടരുന്നു. എന്നാൽ യുണൈറ്റഡ് കിങ്ഡം പോലുള്ളയിടങ്ങളിൽ ആഴ്ചയിലെ അവസാനദിവസമായ ഏഴാമത്തെ ദിവസമായാണ് ഞായറാഴ്ചയെ കണക്കാക്കുന്നത്.

മിക്ക രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധിദിവസം കൂടിയാണ്. അതിനാൽത്തന്നെ വാരാന്ത്യത്തിന്റെ ഭാഗമായും ഈ ദിവസത്തെ കാണുന്നു. എന്നാൽ ജൂത-ഇസ്ലാമിക മതവിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് പൊതു അവധി ദിവസമായി പൊതുവെ കണക്കാക്കപ്പെടുന്നത്.

അവലംബം


Tags:

തിങ്കളാഴ്ചശനിയാഴ്ച

🔥 Trending searches on Wiki മലയാളം:

മുഹമ്മദ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എൽ നിനോനിയമസഭഓട്ടൻ തുള്ളൽമെനിഞ്ചൈറ്റിസ്സന്ദീപ് വാര്യർകുടജാദ്രിമലയാളലിപിജലംസുഗതകുമാരിവി.എസ്. അച്യുതാനന്ദൻചിയഭരതനാട്യംശിവം (ചലച്ചിത്രം)നിർദേശകതത്ത്വങ്ങൾരാജ്യസഭഎൻ. ബാലാമണിയമ്മരോഹുതൃശ്ശൂർ നിയമസഭാമണ്ഡലംകോണ്ടംകമൽ ഹാസൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികാമസൂത്രംപ്രിയങ്കാ ഗാന്ധിചങ്ങമ്പുഴ കൃഷ്ണപിള്ളപ്ലേറ്റ്‌ലെറ്റ്ഉത്സവംഅഗ്നിച്ചിറകുകൾബാങ്ക് ദേശസാത്കരണം (ഇന്ത്യ)കുംഭം (നക്ഷത്രരാശി)പുന്നപ്ര-വയലാർ സമരംസ്മിനു സിജോതൃക്കേട്ട (നക്ഷത്രം)ഈമാൻ കാര്യങ്ങൾകാളിജാലിയൻവാലാബാഗ് കൂട്ടക്കൊലവായനദിനംകുഞ്ചൻ നമ്പ്യാർപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംതെങ്ങ്പ്ലാസ്സി യുദ്ധംറിയൽ മാഡ്രിഡ് സി.എഫ്താജ് മഹൽഭഗത് സിംഗ്പൊറാട്ടുനാടകംപ്രധാന ദിനങ്ങൾകയ്യൂർ സമരംസോളമൻമൗലിക കർത്തവ്യങ്ങൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമുസ്ലീം ലീഗ്അറബി ഭാഷാസമരംശബരിമല ധർമ്മശാസ്താക്ഷേത്രംവിദ്യാഭ്യാസംഅപ്പോസ്തലന്മാർഭഗവദ്ഗീതമിഥുനം (നക്ഷത്രരാശി)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആധുനിക കവിത്രയംമഞ്ഞുമ്മൽ ബോയ്സ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഗുജറാത്ത് കലാപം (2002)ബുദ്ധമതംവിരാട് കോഹ്‌ലിവി. മുരളീധരൻമനുഷ്യൻതിരുവാതിരകളിഹെപ്പറ്റൈറ്റിസ്-ബിസോണിയ ഗാന്ധിഉഭയവർഗപ്രണയിമമ്മൂട്ടിഹംസചെന്നൈ സൂപ്പർ കിങ്ങ്‌സ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമൂർഖൻശിവൻഅവിട്ടം (നക്ഷത്രം)🡆 More