ഒരു അമേരിക്കൻ സംഗീതജ്ഞനും അഭിനേതാവും എഴുത്തുകാരനുമായിരുന്നു.
ജോൺ.ആർ ക്യാഷ് (ഫെബ്രുവരി 26, 1932;– സെപ്റ്റംബർ 12, 2003) ഒമ്പതു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ജോണി ക്യാഷ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാണ്. ഒരു കൺട്രി മ്യൂസിക് ഐക്കൺ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റോക്ക് ആൻഡ് റോൾ, റോക്കബിലിറ്റി, ബ്ലൂസ്, ഫോക്ക് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളിലും ശ്രദ്ധേയനാണ്., റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.
Johnny Cash | |
---|---|
ജനനം | J. R. Cash ഫെബ്രുവരി 26, 1932 Kingsland, Arkansas |
മരണം | സെപ്റ്റംബർ 12, 2003 Nashville, Tennessee | (പ്രായം 71)
മരണ കാരണം | Diabetes mellitus |
അന്ത്യ വിശ്രമം | Hendersonville Memory Gardens |
തൊഴിൽ |
|
സജീവ കാലം | 1954–2003 |
കുട്ടികൾ | 5, including Rosanne and John Carter |
ബന്ധുക്കൾ | Tommy Cash (brother) |
വെബ്സൈറ്റ് | johnnycash |
This article uses material from the Wikipedia മലയാളം article ജോണി ക്യാഷ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.