ചരികാർ

ചരികാർ (പേർഷ്യൻ: چاریکار) അഫ്ഗാനിസ്താനിലെ കൊഹ്ഡാമൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതും പർവാൻ പ്രവിശ്യയുടെ തലസ്ഥാനവുമായ പട്ടണമാണ്.


ഈ പട്ടണത്തിൽ ഏകദേശം 171,200 അന്തേവാസികളുണ്ട്. കാബൂളിൽ നിന്ന് വടക്കൻ മേഖലയിലേയ്ക്കുള്ള 69 കിലോമീറ്റർ റോഡിലാണ് ഈ പട്ടണം നിലനിൽക്കുന്നത്. മസർ-ഇ-ഷെരീഫ്, കുന്ദാസ് അഥവാ പുലി ഖുമ്രി എന്നിവിടങ്ങളിലേയ്ക്കു പോകുന്നവർ ചരികാർ പട്ടണം കടന്നാണ് പോകുന്നത്. ഷമാലി സമതലം ഹിന്ദുകുഷ് പർവ്വതവുമായി സംഗമിക്കുന്നിടത്തുള്ള പഞ്ച്ഷിർ താഴ്വരയിലേയ്ക്കുള്ള പ്രവേശനകവാടമാണ് ചരികാർ പട്ടണം. ചരികാർ പട്ടണം ഇവിടുത്തെ മൺപാത്രങ്ങൾക്കും ഉന്നത നിലവാരമുള്ള മുന്തിരിപ്പഴങ്ങൾക്കും പ്രസിദ്ധമാണ്.

ചരികാർ

چاریکار
A street in Charikar
A street in Charikar
Countryചരികാർ Afghanistan
ProvinceParwan Province
ഉയരം
1,600 മീ(5,200 അടി)
ജനസംഖ്യ
 (2015)
 • City96,093
 • നഗരപ്രദേശം
96,039
സമയമേഖലUTC+4:30

വടക്കൻ കാബൂളിനു സമീപം സ്ഥിതിചെയ്യുന്ന ചരികാറിൽ നിന്ന് 69 കിലോമീറ്റർ ദൂരമാണ് കാബൂൾ പട്ടണത്തിലേയ്ക്കുള്ളത്. ചരികാർ പട്ടണത്തിലെ ജനസംഖ്യ 2015 ലെ കണക്കനുസരിച്ച് 96,039 ആണ്. ഇവിടെ നഹിയാസ് എന്ന പേരിലറിയപ്പെടുന്ന 4 പോലീസ് ജില്ലകളുമുണ്ട്. പട്ടണത്തിൻറ വ്യാപ്തി 3,025 ഹെക്ടറിലാണ്.

അവലംബം

Tags:

അഫ്ഗാനിസ്താൻപേർഷ്യൻഹിന്ദുകുഷ്

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻരാഷ്ട്രീയ സ്വയംസേവക സംഘംതുർക്കിദൃശ്യം 2ലിംഗംവോട്ടിംഗ് മഷിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംസുരേഷ് ഗോപിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സിംഗപ്പൂർന്യുമോണിയതൂലികാനാമംവള്ളത്തോൾ പുരസ്കാരം‌ഉർവ്വശി (നടി)ഒമാൻപ്രധാന താൾഎം.ടി. വാസുദേവൻ നായർവൈക്കം സത്യാഗ്രഹംമാർത്താണ്ഡവർമ്മneem4ഇല്യൂമിനേറ്റികേരളത്തിലെ പാമ്പുകൾരാമായണംവി.ടി. ഭട്ടതിരിപ്പാട്എൻ. ബാലാമണിയമ്മഇസ്രയേൽകൊട്ടിയൂർ ശിവക്ഷേത്രങ്ങൾദേവസഹായം പിള്ളമുള്ളൻ പന്നിഇന്ത്യയുടെ ദേശീയപ്രതിജ്ഞമഹാത്മാ ഗാന്ധിയുടെ കുടുംബംമുലപ്പാൽലോക മലേറിയ ദിനംതിരുവിതാംകൂർഎ. വിജയരാഘവൻഎഴുത്തച്ഛൻ പുരസ്കാരംവി. ജോയ്കവിത്രയംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമലയാളി മെമ്മോറിയൽമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മാറാട് കൂട്ടക്കൊലഗുകേഷ് ഡിമംഗളാദേവി ക്ഷേത്രംകെ. മുരളീധരൻആനി രാജആണിരോഗംജലദോഷംമുരുകൻ കാട്ടാക്കടവെള്ളിക്കെട്ടൻറെഡ്‌മി (മൊബൈൽ ഫോൺ)നാഡീവ്യൂഹംമഴകേരള സാഹിത്യ അക്കാദമിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽദ്രൗപദി മുർമുജി - 20എ.കെ. ഗോപാലൻഉമ്മൻ ചാണ്ടികെ. സുധാകരൻഇറാൻഭാരതീയ സ്റ്റേറ്റ് ബാങ്ക്തിരഞ്ഞെടുപ്പ് ബോണ്ട്എം.വി. ജയരാജൻയാൻടെക്സ്സാം പിട്രോഡടിപ്പു സുൽത്താൻമെറ്റ്ഫോർമിൻതോമാശ്ലീഹാകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഓട്ടൻ തുള്ളൽനിതിൻ ഗഡ്കരിബുദ്ധമതത്തിന്റെ ചരിത്രംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഖലീഫ ഉമർയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഎസ് (ഇംഗ്ലീഷക്ഷരം)🡆 More