ഗ്രഹചലനനിയമങ്ങൾ

ഗ്രഹചലനം സംബന്ധിച്ച് ജോഹനാസ് കെപ്ലർ കണ്ടെത്തിയ മൂന്ന് നിയമങ്ങളാണ് കെപ്ലർ നിയമങ്ങൾ എന്നറിയപ്പെടുന്നത്.

തന്റെ ഗുരുവായ ടൈക്കോ ബ്രാഹെ എന്ന വാനനിരീക്ഷകൻ അനേകവർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങളെ ഏറെ പണിപ്പെട്ട് വിശദമായി പരിശോധിച്ചാണ് കെപ്ലർ, ഈ നിയമങ്ങൾ രൂപപ്പെടുത്തിയത്.

ഗ്രഹചലനനിയമങ്ങൾ
ജോഹന്നാസ് കെപ്ലർ
ഗ്രഹചലനനിയമങ്ങൾ
കെപ്ലറുടെ രണ്ടാം നിയമം ചിത്രീകരിച്ചിരിക്കുന്നു

ഒന്നാം നിയമം - എല്ലാ ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാത ദീർഘവൃത്തം ആണ്. ദീർഘവൃത്തത്തിന്റെ ഒരു ഫോക്കസിലായിരിക്കും സൂര്യൻ

രണ്ടാം നിയമം - ഒരു ഗ്രഹത്തെയും സൂര്യനെയും ബന്ധിപ്പിക്കുന്ന ഒരു രേഖാഖണ്ഡം സങ്കൽപ്പിച്ചാൽ അത് ഒരേ സമയാന്തരാളത്തിൽ ഒരേ വിസ്തീർണ്ണത്തെ കടന്നുപോകും. ഇതു ശരിയാകണമെങ്കിൽ ഗ്രഹം സൂര്യന് അടുത്തായിരിക്കുമ്പോൾ വേഗത കൂടുതലാവുകയും അകലെയായിരിക്കുമ്പോൾ വേഗത കുറവായിരിക്കുകയും വേണം.

മൂന്നാം നിയമം - ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും അവയ്ക്ക് സൂര്യനിൽനിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാംഘാതവും നേർ അനുപാതത്തിലായിരിക്കും.

കെപ്ലർ തന്റെ നിയമങ്ങൾ കണ്ടെത്തിയത് നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. പിന്നീട് ഐസക് ന്യൂട്ടണാണ് ഇവയക്ക് സൈദ്ധാന്തിക വിശദീകരണം നൽകിയത്. ന്യൂട്ടന്റെ ചലനനിയമങ്ങളും ഗുരുത്വാകർഷണനിയമവും ഉപയോഗിച്ച് കെപ്ലറുടെ നിയമങ്ങൾ പൂർണ്ണമായും വിശദീകരിക്കാൻ കഴിയും.

Tags:

ഗ്രഹംജോഹനാസ് കെപ്ലർടൈക്കോ ബ്രാഹെ

🔥 Trending searches on Wiki മലയാളം:

എക്സിമമില്ലറ്റ്നീതി ആയോഗ്ഉങ്ങ്ഡി. രാജമലയാളി മെമ്മോറിയൽഇല്യൂമിനേറ്റികഞ്ചാവ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഗുൽ‌മോഹർനായജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇന്ത്യയിലെ പഞ്ചായത്തി രാജ്വിദ്യാഭ്യാസംസുപ്രഭാതം ദിനപ്പത്രംമലപ്പുറം ജില്ലയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബൂത്ത് ലെവൽ ഓഫീസർകൂദാശകൾരമ്യ ഹരിദാസ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻസച്ചിൻ തെൻഡുൽക്കർയോഗി ആദിത്യനാഥ്ചേനത്തണ്ടൻആർത്തവവിരാമംദേശീയപാത 66 (ഇന്ത്യ)പാത്തുമ്മായുടെ ആട്അർബുദംഏപ്രിൽ 25അപസ്മാരംശിവം (ചലച്ചിത്രം)ഗൗതമബുദ്ധൻസന്ധി (വ്യാകരണം)ന്യുമോണിയസ്വതന്ത്ര സ്ഥാനാർത്ഥിഹീമോഗ്ലോബിൻസ്‌മൃതി പരുത്തിക്കാട്ദന്തപ്പാലശ്വാസകോശ രോഗങ്ങൾകറ്റാർവാഴജെ.സി. ഡാനിയേൽ പുരസ്കാരംചവിട്ടുനാടകംകാന്തല്ലൂർneem4രാജീവ് ചന്ദ്രശേഖർഐക്യരാഷ്ട്രസഭഇന്ത്യൻ നദീതട പദ്ധതികൾവൈലോപ്പിള്ളി സംസ്കൃതി ഭവൻഡി.എൻ.എലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)വിചാരധാരഹൃദയാഘാതംകുരുക്ഷേത്രയുദ്ധംതമിഴ്ചന്ദ്രയാൻ-3കണ്ണൂർ ജില്ലയാൻടെക്സ്പിണറായി വിജയൻസച്ചിദാനന്ദൻഭാരതീയ റിസർവ് ബാങ്ക്നാദാപുരം നിയമസഭാമണ്ഡലംമംഗളാദേവി ക്ഷേത്രംസ്വരാക്ഷരങ്ങൾരാജസ്ഥാൻ റോയൽസ്അവിട്ടം (നക്ഷത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകൂട്ടക്ഷരംഓസ്ട്രേലിയവി.എസ്. അച്യുതാനന്ദൻവോട്ട്സൂര്യൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകൂനൻ കുരിശുസത്യംകെ.കെ. ശൈലജകണ്ണൂർ ലോക്സഭാമണ്ഡലംമഹേന്ദ്ര സിങ് ധോണി🡆 More