ഗുലാബ് ജാമുൻ: മധുരപലഹാരം

ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ (ഹിന്ദി: गुलाब जामुन, ഉർദു: گلاب جامن).

പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.

ഗുലാബ് ജാമുൻ
ഗുലാബ് ജാമുൻ: ഉപയോഗം, തരങ്ങൾ, ചിത്രശാല
ഗുലാബ് ജാമുൻ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഏഷ്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം
പ്രധാന ഘടകങ്ങൾ: ഖോയ, കുങ്കുമപ്പൂ
വകഭേദങ്ങൾ : കാ‍ല ജാമുൻ
ഗുലാബ് ജാമുൻ: ഉപയോഗം, തരങ്ങൾ, ചിത്രശാല
വരാണസിയിൽ ഗുലാബ് ജാമുനുകൾ
ഗുലാബ് ജാമുൻ: ഉപയോഗം, തരങ്ങൾ, ചിത്രശാല
റാസ്ഗുള്ളയും ഗുലാബ് ജാമുനും


ഉപയോഗം

ഗുലാബ് ജാമുൻ: ഉപയോഗം, തരങ്ങൾ, ചിത്രശാല 
ഗുലാബ് ജാമുൻ

ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ് അൽഫിതർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

തരങ്ങൾ

ഗുലാബ് ജാമുന് അതിന്റെ ബ്രൌൺ നിറം ലഭിക്കുന്നത് ഇതിന്റെ പാൽക്രീമിലെ പഞ്ചസാരയുടെ സാന്നിദ്ധ്യം കൊണ്ടാണ്. ബ്രൌൺ നിറത്തിലല്ലാതെ ഗുലാബ് ജാമുൻ കടും ബ്രൌൺ, അഥവാ ഏകദേശ കറുപ്പ് നിറത്തിലും ലഭിക്കുന്നു. ഇത് കാല ജാമുൻ, ബ്ലാക് ജാമുൻ എന്ന പേരുകളിൽ അറിയപ്പെടുന്നു.

ചിത്രശാല

കൂടുതൽ വായനക്ക്

    ഇംഗ്ലീഷ്

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗുലാബ് ജാമുൻ ഉപയോഗംഗുലാബ് ജാമുൻ തരങ്ങൾഗുലാബ് ജാമുൻ ചിത്രശാലഗുലാബ് ജാമുൻ കൂടുതൽ വായനക്ക്ഗുലാബ് ജാമുൻ പുറത്തേക്കുള്ള കണ്ണികൾഗുലാബ് ജാമുൻഇന്ത്യഉർദുഏലംജാമുൻഞാവൽപേർഷ്യൻ ഭാഷറോസ്ഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്കെ.പി.എ.സി.കാമസൂത്രംമഞ്ഞക്കൊന്നഅണലിപ്രസവംതാജ് മഹൽപ്രധാന താൾസയ്യിദ നഫീസനിർമ്മല സീതാരാമൻമുള്ളൻ പന്നികാക്കമർയം (ഇസ്ലാം)കോവിഡ്-19ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംഅഡോൾഫ് ഹിറ്റ്‌ലർഇസ്‌ലാംഇന്ത്യാചരിത്രംകുമാരനാശാൻഎ.കെ. ആന്റണിനാഴികമദ്യംഫത്ഹുൽ മുഈൻപന്ന്യൻ രവീന്ദ്രൻഅലി ബിൻ അബീത്വാലിബ്9 (2018 ചലച്ചിത്രം)സുബ്രഹ്മണ്യൻകേരളത്തിലെ തനതു കലകൾസന്ധിവാതംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇന്തോനേഷ്യവേദവ്യാസൻസഞ്ജു സാംസൺവാതരോഗംതദ്ദേശ ഭരണ സ്ഥാപനങ്ങൾതൃശ്ശൂർ ജില്ലആദായനികുതികൂദാശകൾമരപ്പട്ടിഎഴുത്തച്ഛൻ പുരസ്കാരംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ലിംഫോസൈറ്റ്സാറാ ജോസഫ്ആട്ടക്കഥചെറുകഥഫ്രഞ്ച് വിപ്ലവംഅങ്കണവാടികത്തോലിക്കാസഭസെറ്റിരിസിൻതൗറാത്ത്ഹെപ്പറ്റൈറ്റിസ്-സിരതിലീലതബൂക്ക് യുദ്ധംഷമാംചിലിഹുദൈബിയ സന്ധിമലപ്പുറം ജില്ലശോഭ സുരേന്ദ്രൻബിഗ് ബോസ് (മലയാളം സീസൺ 4)മസാല ബോണ്ടുകൾതിരുവത്താഴംബാങ്ക്ഉദ്യാനപാലകൻദേശീയ പട്ടികജാതി കമ്മീഷൻആധുനിക കവിത്രയംപൊയ്‌കയിൽ യോഹന്നാൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഅപ്പോസ്തലന്മാർഒ.എൻ.വി. കുറുപ്പ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഓമനത്തിങ്കൾ കിടാവോക്ഷേത്രപ്രവേശന വിളംബരംഇന്ത്യൻ ശിക്ഷാനിയമം (1860)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അസിമുള്ള ഖാൻ🡆 More