ഖത്തർ എയർവേസ്

ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്.

ഖത്തർ എയർവേസിന്റെ തലസ്ഥാനവും, വിമാനങ്ങളുടെ ഹബ്ബും ദോഹയാണ്. 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങൾ ഖത്തർ എയർവേസിനുണ്ട്. 150-ൽ പരം വിമാനങ്ങളും ഖത്തർ എയർവേസിന്റേതായുണ്ട്. അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് വിമാനങ്ങൾ പറക്കുന്നുണ്ട്. 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലിയെടുക്കുന്നു. ഇതിൽ 19,000 ത്തോളം പേർ ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാരാണ്. ഹമദ് വിമാനത്താവളമാണ് ഖത്തർ എയർവേസിന്റെ ഉദ്ഭവകേന്ദ്രം (ഹബ്ബ്). ഒക്ടോബർ 2013 മുതൽ ഖത്തർ എയർവേസ് വൺവേൾഡ് അലയൻസിൽ അംഗമാണ്.

Qatar Airways
القطرية
Al Qatariyah
IATA
QR
ICAO
QTR
Callsign
ഖത്തരി
തുടക്കം22 നവംബർ 1993 (1993-11-22)
തുടങ്ങിയത്20 ജനുവരി 1994 (1994-01-20)
ഹബ്ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംQatar Airways Privilege Club (Qmiles)
വിമാനത്താവള ലോഞ്ച്അൽ-മൗർജാൻ ബിസിനസ്സ് ലൗഞ്ച്
Allianceവൺവേൾഡ്
ഉപകമ്പനികൾ
  • Qatar Airways Cargo
  • The Qatar Aircraft Catering Company
  • Qatar Airways Holidays
  • United Media Int
  • Qatar Duty Free
  • Qatar Aviation Services
  • Qatar Distribution Company
  • Qatar Executive
Fleet size167
ലക്ഷ്യസ്ഥാനങ്ങൾ151
ആപ്തവാക്യംWorld's 5-star airline
മാതൃ സ്ഥാപനംഖത്തർ ഭരണകൂടം
ആസ്ഥാനംഖത്തർ എയർവേസ് ടവർ
ദോഹ, ഖത്തർ
പ്രധാന വ്യക്തികൾഅക്ബർ അൽ ബേക്കർ
വരുമാനംIncrease QR 42,229 million (Mar. 2018)
അറ്റാദായംDecrease QR -252 million (Mar. 2018)
തൊഴിലാളികൾ45,633 (Mar. 2018)
വെബ്‌സൈറ്റ്www.qatarairways.com

ഫ്‌ളീറ്റ്

ഇപ്പോൾ

ഖത്തർ എയർവേസ് 


Qatar Airways fleet
Aircraft In service Orders Passenger Notes
F J Y Total Refs
എയർബസ് A319-100LR 2 8 102 110
എയർബസ് A320-200 34 12 132 144 To be phased out by 2024.
To be replaced by എയർബസ് A321 series.
120 132
എയർബസ് A321-200 6 12 170 182
എയർബസ് A321neo 40 TBA Deliveries from 2019.
എയർബസ് A321LR 10 TBA Deliveries from 2020.
എയർബസ് A330-200 7 24 236 260 To be phased out by 2022.
To be replaced by എയർബസ് A350 XWB and ബോയിങ് 787.
എയർബസ് A330-300 13 30 275 305
എയർബസ് A350-900 36 36 247 283 Launch customer for the type.
എയർബസ് A350-1000 9 33 46 281 327 Launch customer for the type.
എയർബസ് A380-800 10 8 48 461 517 To be phased out and replaced by ബോയിങ് 777-9.
ബോയിങ് 737 MAX 8 15 TBA
ബോയിങ് 777-200LR 9 42 217 259
42 230 272
ബോയിങ് 777-300ER 48 42 316 358
24 388 412
42 312 354
ബോയിങ് 777-8 10 TBA
ബോയിങ് 777-9 50 TBA Order with 50 purchase rights.
To replace എയർബസ് A380-800 starting in 2024.
ബോയിങ് 787-8 30 22 232 254
ബോയിങ് 787-9 30 TBA
Qatar Airways Cargo fleet
എയർബസ് A330-200F 7 Cargo Three leased aircraft will retire in 2019.
ബോയിങ് 747-8F 2 Cargo
ബോയിങ് 777F 16 10 Cargo
Total 229 198

അവലംബം

പുറം കണ്ണികൾ

Tags:

ഖത്തർ എയർവേസ് ഫ്‌ളീറ്റ്ഖത്തർ എയർവേസ് അവലംബംഖത്തർ എയർവേസ് പുറം കണ്ണികൾഖത്തർ എയർവേസ്അമേരിക്കആഫ്രിക്കഏഷ്യഓഷ്യാനിയഖത്തർദോഹയൂറോപ്പ്ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

🔥 Trending searches on Wiki മലയാളം:

ഹീമോഗ്ലോബിൻമലയാളം അക്ഷരമാലമലയാളിഎം.ടി. വാസുദേവൻ നായർമമത ബാനർജിഇന്ത്യൻ നാഷണൽ ലീഗ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻനിയോജക മണ്ഡലംഅടിയന്തിരാവസ്ഥചിയതത്ത്വമസിമസ്തിഷ്കാഘാതംമഴപശ്ചിമഘട്ടംഅപസ്മാരംഅസിത്രോമൈസിൻമുടിയേറ്റ്നയൻതാരസോഷ്യലിസംകഞ്ചാവ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ചെറുകഥപ്ലീഹമനോജ് കെ. ജയൻദൃശ്യം 2എ.കെ. ഗോപാലൻവജൈനൽ ഡിസ്ചാർജ്പുന്നപ്ര-വയലാർ സമരംഅമോക്സിലിൻചെമ്പരത്തിപാമ്പ്‌ചില്ലക്ഷരംകൃത്രിമബീജസങ്കലനംഇന്ദിരാ ഗാന്ധിഓന്ത്മലയാളംഖുർആൻകടന്നൽമലയാളസാഹിത്യംപനിക്കൂർക്കതകഴി സാഹിത്യ പുരസ്കാരംസ്മിനു സിജോഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആൻജിയോഗ്രാഫിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅണലിമദ്യംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംടി.കെ. പത്മിനിവിശുദ്ധ ഗീവർഗീസ്രക്തസമ്മർദ്ദംഇംഗ്ലീഷ് ഭാഷശോഭനജർമ്മനിപ്രസവംഹണി റോസ്ദീപക് പറമ്പോൽകുര്യാക്കോസ് ഏലിയാസ് ചാവറനിക്കാഹ്മതേതരത്വംസിനിമ പാരഡിസോഇടപ്പള്ളി രാഘവൻ പിള്ളഉപ്പൂറ്റിവേദനഇസ്‌ലാംഇ.എം.എസ്. നമ്പൂതിരിപ്പാട്ജനാധിപത്യംകഥകളികേരളചരിത്രംദശാവതാരംകോഴിക്കോട്ഖസാക്കിന്റെ ഇതിഹാസംബുദ്ധമതത്തിന്റെ ചരിത്രംടെസ്റ്റോസ്റ്റിറോൺതൃശൂർ പൂരം🡆 More