ദോഹ

ഖത്തറിന്റെ തലസ്ഥാനവും പ്രധാന നഗരിയുമാണ്‌ ദോഹ (അറബി: الدوحة‎‬, അദ്‌-ദോഹ, പദാർത്ഥം: വലിയ മരം).

അൽ ദോഹ നഗരസഭയിലാണ്‌ ദോഹ സ്ഥിതി ചെയ്യുന്നത്‌, രാജ്യത്തെ പ്രഥമ നഗരസഭയായി (ബലദിയ) ഇത്‌ അറിയപ്പെടുന്നു. ഖത്തറിന്റെ ഭരണ സിരാകേന്ദ്രമായ അമീരി ദിവാൻ, വിവിധ മന്ത്രാലയങ്ങൾ, പൊതു-കാര്യ സ്ഥാപങ്ങൾ, സർക്കാർ/അർദ്ധ-സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങൾ, പ്രധാന സൂഖുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നത്‌ ഈ നഗരസഭയിലാകുന്നു. കോർണീഷ്‌ എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും, അൽ നകീൽ ദ്വീപും (പാം ട്രീ ഐലന്റ്‌ എന്നും ഇതറിയപ്പെടുന്നു), പുൽതകിടികളും കളിസ്ഥലങ്ങളും ഈന്തപ്പനകൾ നട്ടുവളർത്തിയതുമായ അൽ റുമൈല ഉദ്യാനവും (മുൻപ്‌ അൽ ബിദ ഉദ്യാനം എന്നറിയപ്പെട്ടിരുന്നു) ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്‌. ഖത്തറിലെ നല്ലൊരു ശതമാനം ജനങ്ങളും ദോഹയിലും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നു. ഇതിൽ കൂടുതലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്‌.

ദോഹ

الدوحة
City
Top to Bottom, Left to Right: Doha skyline in the morning, modern buildings in West Bay district, Amiri Diwan which serves as the office of the Amir of Qatar, Sheraton hotel, Souq Waqif, Sword Arch on Hamad Street
Top to Bottom, Left to Right: Doha skyline in the morning, modern buildings in West Bay district, Amiri Diwan which serves as the office of the Amir of Qatar, Sheraton hotel, Souq Waqif, Sword Arch on Hamad Street
ദോഹ is located in Qatar
ദോഹ
ദോഹ
Location of Doha within Qatar
ദോഹ is located in Asia
ദോഹ
ദോഹ
ദോഹ (Asia)
Coordinates: 25°17′12″N 51°32′0″E / 25.28667°N 51.53333°E / 25.28667; 51.53333
Countryദോഹ Qatar
MunicipalityAd-Dawhah
Established1825
വിസ്തീർണ്ണം
 • City proper132 ച.കി.മീ.(51 ച മൈ)
ജനസംഖ്യ
 (2018)
 • City proper2,382,000
 • ജനസാന്ദ്രത18,000/ച.കി.മീ.(47,000/ച മൈ)
സമയമേഖലUTC+3 (AST)
ദോഹ
ദോഹ

ഖത്തർ യൂണിവേഴ്‌സിറ്റിയും HEC Paris ബിസിനസ് സ്‌കൂളിന്റെ കാമ്പസും ഈ നഗരത്തിലുണ്ട്.

ചിത്രശാല

അവലംബം


Tags:

അറബി ഭാഷഖത്തർ

🔥 Trending searches on Wiki മലയാളം:

ബഷീർ സാഹിത്യ പുരസ്കാരംനായർആത്മഹത്യചായഗുരു (ചലച്ചിത്രം)കൂദാശകൾകൗമാരംആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅസ്സലാമു അലൈക്കുംവി. സാംബശിവൻകോഴിക്കോട്ലിംഗംവിഭക്തിരണ്ടാമൂഴംകത്തോലിക്കാസഭസുഭാഷിണി അലിനെപ്പോളിയൻ ബോണപ്പാർട്ട്തിരുവനന്തപുരംജവഹർലാൽ നെഹ്രുതൃക്കേട്ട (നക്ഷത്രം)മതേതരത്വം ഇന്ത്യയിൽമലബാർ കലാപംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇല്യൂമിനേറ്റിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഉപ്പുസത്യാഗ്രഹംസന്ധിവാതംഅക്യുപങ്ചർഎഷെറിക്കീയ കോളി ബാക്റ്റീരിയആവേശം (ചലച്ചിത്രം)കേരളത്തിലെ ജാതി സമ്പ്രദായംവക്കം അബ്ദുൽ ഖാദർ മൗലവിനിവർത്തനപ്രക്ഷോഭംഎ.ആർ. റഹ്‌മാൻഗാർഹിക പീഡനംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഎയ്‌ഡ്‌സ്‌വയനാട് ലോക്‌സഭാ നിയോജകമണ്ഡലംചെണ്ടരാജാ രവിവർമ്മഒ.വി. വിജയൻആൻ‌ജിയോപ്ലാസ്റ്റിഇടശ്ശേരി ഗോവിന്ദൻ നായർകാവ്യ മാധവൻവിശ്വകർമ്മജർമമിത ബൈജുഭാരതപ്പുഴകോഴിതിരുവാതിരകളിവടകര ലോക്സഭാമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചേനത്തണ്ടൻകാമസൂത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവൈക്കം മുഹമ്മദ് ബഷീർഈഴവർശ്രീനിവാസൻദീപിക പദുകോൺധ്രുവദീപ്തിഹോം (ചലച്ചിത്രം)പാലിയം സമരംദാരിദ്ര്യംകേരളത്തിന്റെ ഭൂമിശാസ്ത്രംഗൗതമബുദ്ധൻഫാസിസംഇന്ത്യയുടെ രാഷ്‌ട്രപതിചട്ടമ്പിസ്വാമികൾകേരള ഹൈക്കോടതിമംഗളാദേവി ക്ഷേത്രംഡയലേഷനും ക്യൂറെറ്റാഷുംജെമിനി ഗണേശൻകേരളത്തിലെ പക്ഷികളുടെ പട്ടികരതിമൂർച്ഛതിരുവിതാംകൂർപുസ്തകംഅറുപത്തിയൊമ്പത് (69)തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More