ക്രിക്കറ്റ് ലോകകപ്പ് 1987 നാലാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു.
1987 ഒക്ടോബർ 8 മുതൽ നവംബർ 8 വരെ ഇന്ത്യയിലും പാകിസ്താനിലുമായാണ് ഈ ലോകകപ്പ് അരങ്ങേറിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് നേടി.
തീയതി | 8 ഒക്ടോബർ–8 നവംബർ |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗൺറ്റ് റോബിൻ and നോക്കൗട്ട് |
ആതിഥേയർ | ഇന്ത്യ പാകിസ്താൻ |
ജേതാക്കൾ | ഓസ്ട്രേലിയ (1-ആം തവണ) |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 27 |
ഏറ്റവുമധികം റണ്ണുകൾ | ഗ്രഹാം ഗൂച്ച് (471) |
ഏറ്റവുമധികം വിക്കറ്റുകൾ | ക്രെയ്ഗ് മക്ഡെർമോട്ട് (18) |
ഈ ലോകകപ്പിൽ മൊത്തം 8 ടീമുകളാണ് പങ്കെടുത്തത്;
This article uses material from the Wikipedia മലയാളം article ക്രിക്കറ്റ് ലോകകപ്പ് 1987, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.