കോമൺ റെഡ്സ്റ്റാർട്ട്

പാസെറൈൻ കുടുംബത്തിൽ പെട്ട കിളിയാണ് കോമൺ റെഡ്സ്റ്റാർട്ട് അഥവാ റെഡ്സ്റ്റാർട്ട് .

റെഡ്സ്റ്റാർട്ട് ജെനുസിൽ പെട്ട (ഫോണികുറസ് (Phoenicurus)) ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത് മസികാപിഡൈ ഗണത്തിലാണ് . ബന്ധുക്കളെ പോലെ ഇത് ത്രഷ് കുടുംബത്തിലെ (Turdidae) അംഗമായി ഗണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു പഴയ വേൾഡ് ഫ്ളൈക്കാച്ചർ (കുടുംബം: മസികാപിഡൈ) ആയി അറിയപ്പെടുന്നു. യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും (ബെയ്ക്കൽ തടാകത്തിന് കിഴക്കോട്ട്), വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൊറോക്കോയിലും ഈ പക്ഷി ഒരു വേനൽക്കാല സന്ദർശകനായി കാണപ്പെടുന്നു. സെൻട്രൽ ആഫ്രിക്കയിലും തെക്ക് സൗദി അറേബ്യയിലും, സഹാറ മരുഭൂമിയിലും , ഭൂമധ്യരേഖയ്ക്ക് വടക്കുള്ള സെനഗൽ മുതൽ യെമനിലും മഞ്ഞുകാല സന്ദർശകരാണ്.

കോമൺ റെഡ്സ്റ്റാർട്ട്
കോമൺ റെഡ്സ്റ്റാർട്ട്
Male
Song recorded in Finland

Song recorded in England
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Phoenicurus
Species:
P. phoenicurus
Binomial name
Phoenicurus phoenicurus
(Linnaeus, 1758)
Subspecies
  • Phoenicurus phoenicurus phoenicurus

Common redstart

  • Phoenicurus phoenicurus samamisicus

Southeastern common redstart

Synonyms

Motacilla phoenicurus Linnaeus, 1758

കോമൺ റെഡ്സ്റ്റാർട്ട്
Phoenicurus phoenicurus phoenicurus

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

🔥 Trending searches on Wiki മലയാളം:

മിയ ഖലീഫകഥകളികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികയാസീൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമാങ്ങകൊല്ലൂർ മൂകാംബികാക്ഷേത്രംഅരിമ്പാറഡെബിറ്റ് കാർഡ്‌കുറിച്യകലാപംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎഴുത്തച്ഛൻ പുരസ്കാരംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഇസ്‌ലാം മതം കേരളത്തിൽമലയാളം മിഷൻതിരുവത്താഴംമൂന്നാർസുമലതസെറ്റിരിസിൻഹദീഥ്കാളിചാന്നാർ ലഹളഹസൻ ഇബ്നു അലിഅയമോദകംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅഡോൾഫ് ഹിറ്റ്‌ലർചെങ്കണ്ണ്നറുനീണ്ടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഗർഭ പരിശോധനവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഹംസഹോം (ചലച്ചിത്രം)സംഗീതംവിവരാവകാശനിയമം 2005ഗംഗാനദിവിധേയൻരതിലീലകേരളകലാമണ്ഡലംഅയ്യങ്കാളിനക്ഷത്രവൃക്ഷങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംഈദുൽ ഫിത്ർകൃസരിതിരുവാതിരകളിമലയാളനാടകവേദിഈസ്റ്റർബിഗ് ബോസ് മലയാളംശൈശവ വിവാഹ നിരോധന നിയമംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഗായത്രീമന്ത്രംലൈലത്തുൽ ഖദ്‌ർസ്ഖലനംലിംഫോസൈറ്റ്പൗരത്വ ഭേദഗതി ആക്റ്റ്, 2019ആനപുലയർശ്രീനിവാസൻമുകേഷ് (നടൻ)രാമായണംവള്ളത്തോൾ പുരസ്കാരം‌നെറ്റ്ഫ്ലിക്സ്ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകംബോഡിയആടുജീവിതം (ചലച്ചിത്രം)സ്വവർഗ്ഗലൈംഗികതകിരാതാർജ്ജുനീയംപാലക്കാട് ജില്ലഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുളസിത്തറമുംബൈ ഇന്ത്യൻസ്കമ്പ്യൂട്ടർപല്ല്യൂനുസ് നബിതൽഹചങ്ങലംപരണ്ട🡆 More