കൊമോഡോ ദേശീയോദ്യാനം

ഇന്തോനേഷ്യയിലെ ലെസ്സെർ സുന്ദ്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് കൊമോഡോ ദേശീയോദ്യാനം (ഇംഗ്ലീഷ്: Komodo National Park).

കിഴക്ക് നുസാ തേംഗാരാ, പടിഞാറ് നുസാ തേംഗാരാ എന്നീ പ്രവിശ്യകളുടെ അതിർത്തിയിലാണ് ഈ ദേശീയ ഉദ്യാനം. കൊമോഡോ, പതാർ, റിൻക എന്നിങ്ങനെ മൂന്ന് വലിയ ദ്വീപുകളും 26 ചെറു ദ്വീപുകളും ഈ ദേശീയ ഉദ്യാനത്തിറ്റെ പരിധിയിൽ പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണുകളുടെ സംരക്ഷണത്തിനായാണ് 1980ൽ ഈ ദേശീയ ഉദ്യാനം സ്ഥാപിച്ചത്. 1991-ൽ ഈ ഉദ്യാനത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

കൊമോഡോ ദേശീയോദ്യാനം
കൊമോഡോ ദേശീയോദ്യാനം
കൊമോഡോ ദേശീയോദ്യാനത്തിലെ ഒരു കൊമോഡോ ഡ്രാഗൺ
Map showing the location of കൊമോഡോ ദേശീയോദ്യാനം
Map showing the location of കൊമോഡോ ദേശീയോദ്യാനം
Komodo NP
LocationLesser Sunda Islands, Indonesia
Coordinates8°32′36″S 119°29′22″E / 8.54333°S 119.48944°E / -8.54333; 119.48944
Area1,733 km2 (669 sq mi)
Established1980
Visitors45,000 (in 2010)
Governing bodyMinistry of Forestry
TypeNatural
Criteriavii, x
Designated1991 (15th session)
Reference no.609
State PartyIndonesia
RegionAsia-Pacific

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

East Nusa TenggaraKomodo dragonWest Nusa Tenggaraഇന്തോനേഷ്യകൊമോഡോ (ദ്വീപ്)

🔥 Trending searches on Wiki മലയാളം:

സ്വർണംമകരം (നക്ഷത്രരാശി)വൃത്തം (ഛന്ദഃശാസ്ത്രം)അവിട്ടം (നക്ഷത്രം)ദാനനികുതിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംബൈബിൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വോട്ട്നിയമസഭകൂടൽമാണിക്യം ക്ഷേത്രംഭാരതീയ ജനതാ പാർട്ടികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതോമാശ്ലീഹാആറ്റിങ്ങൽ കലാപംആർട്ടിക്കിൾ 370യോനിഇടശ്ശേരി ഗോവിന്ദൻ നായർഅഡോൾഫ് ഹിറ്റ്‌ലർഓസ്ട്രേലിയകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവി.പി. സിങ്യോദ്ധാഇന്ത്യൻ നദീതട പദ്ധതികൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഹിമാലയംപേവിഷബാധചിങ്ങം (നക്ഷത്രരാശി)അന്തർമുഖതദുൽഖർ സൽമാൻക്രിസ്തുമതംനവധാന്യങ്ങൾതിരഞ്ഞെടുപ്പ് ബോണ്ട്പത്താമുദയംഉള്ളൂർ എസ്. പരമേശ്വരയ്യർഭാരതീയ റിസർവ് ബാങ്ക്എസ്.എൻ.സി. ലാവലിൻ കേസ്ഇന്ത്യയുടെ ദേശീയ ചിഹ്നംശരത് കമൽനവരത്നങ്ങൾകാവ്യ മാധവൻകുഞ്ഞുണ്ണിമാഷ്ഹൃദയംഒ.എൻ.വി. കുറുപ്പ്കലാമണ്ഡലം കേശവൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംനാഡീവ്യൂഹംകേരളചരിത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മഞ്ഞപ്പിത്തംഭരതനാട്യംരക്തസമ്മർദ്ദംവാഗ്‌ഭടാനന്ദൻകൂവളംഇന്ത്യൻ ഭരണഘടനയുടെ ആമുഖംമുരിങ്ങപത്തനംതിട്ടവെള്ളെഴുത്ത്ഒന്നാം ലോകമഹായുദ്ധംപൾമോണോളജിഉങ്ങ്പൊയ്‌കയിൽ യോഹന്നാൻകാനഡഗംഗാനദികേരള സാഹിത്യ അക്കാദമിഎം.കെ. രാഘവൻഒ.വി. വിജയൻവള്ളത്തോൾ പുരസ്കാരം‌ഹെപ്പറ്റൈറ്റിസ്-എയോഗർട്ട്ഫ്രാൻസിസ് ഇട്ടിക്കോരസൗരയൂഥംസ്‌മൃതി പരുത്തിക്കാട്അമേരിക്കൻ സ്വാതന്ത്ര്യസമരംമദ്യംഎം.പി. അബ്ദുസമദ് സമദാനിചാത്തൻ🡆 More