കൊമി ഭാഷ

കൊമി ഭാഷ Komi language (Komi: коми кыв, transliteration: komi kyv /komi kɨv/)ഒരു യുറാലിക് ഭാഷയാണ്.

റഷ്യയുടെ ഉത്തരപൂർവ്വയൂറോപ്യൻ ഭാഗത്തുള്ള കൊമിജനത സംസാരിക്കുന്ന ഭാഷയാണ്. കൊമി അനെകം ഭാഷാഭേദങ്ങളുള്ള ഒരു ഭാഷയായി കണക്കാക്കാവുന്നതാണ്. അല്ലെങ്കിൽ ഇതിനെ പരസ്പരം അടുത്തു ബന്ധമുള്ള ഒരുകൂട്ടം ഭാഷകൾ എന്നും കരുതാം. പെർമ്മിക് ഗ്രൂപ്പിലെ രണ്ടു ശാഖകളിൽ ഒന്നാണിത്. മറ്റെ പെർമ്മിക്ക് ഭാഷ ഉദ്‌മുർട്ട് ഭാഷയാണ്. കൊമി ജനങ്ങൾ ഏറ്റവും അടുത്ത്ബന്ധപ്പെട്ട ഭാഷയാണ് ഉദ്‌മുർട്ട് ഭാഷ.

Komi
коми кыв
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംKomi Republic, Perm Krai (Komi-Permyak Okrug, Krasnovishersky District), Kirov oblast (Afanasyevsky District)
സംസാരിക്കുന്ന നരവംശംKomis
മാതൃഭാഷയായി സംസാരിക്കുന്നവർ
220,000 (2010 census)
Uralic
  • Permic
    • Komi
ഭാഷാഭേദങ്ങൾ
  • Komi-Zyrian
  • Komi-Permyak
  • Komi-Yodzyak
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Komi (Russia)
ഭാഷാ കോഡുകൾ
ISO 639-1kv
ISO 639-2kom
ISO 639-3kom – inclusive code
Individual codes:
koi – Komi-Permyak
kpv – Komi-Zyrian
ഗ്ലോട്ടോലോഗ്komi1267

അനെകം കൊമി ഭാഷാഭേദങ്ങളിൽ രണ്ടു ഭാഷകളാണ് കൊമി ഭാഷകളിൽ ഏറ്റവും അടുത്തു കിറ്റക്കുന്നത്. ഇവ പരസ്പരം വളരെയധികം സമാനമാണ്. കൊമി-സിറിയാൻ ആണ് ഇതിലെ വലിയ ഗ്രൂപ്പ്. കൊമി റിപ്പബ്ലിക്കിലെ സാഹിത്യഭാഷയാണിത്. കൊമി-പെർമിയാക്ക് രണ്ണാം വിഭാഗമാണ്. ഇത് കൊമി-പെർമിയാക്ക് ഒക്രുഗിൽ സാഹിത്യഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്. മൂന്നാമൊതൊരു രൂപം കൊമി-യോദ്‌സ്യാക്ക് കൊമി മുതൽ ഉത്തര-പശ്ചിമ പെർമ് ക്രായ് തെക്കൻ കൊമി റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ ചെറിയ ഒറ്റപ്പെട്ട ഗ്രൂപ്പുകൾ സംസാരഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്.

ചിത്രമൂല

കുറിപ്പുകൾ

ഗ്രന്ഥസൂചി

  • Bartens, Raija (2000). Permiläisten kielten rakenne ja kehitys (in Finnish). Helsinki: Suomalais-Ugrilainen Seura. ISBN 952-5150-55-0.{{cite book}}: CS1 maint: unrecognized language (link)
  • Fed'un'ova, G.V. Önija komi kyv ('The Modern Komi Language'). Morfologia/Das’töma filologijasa kandidat G.V.Fed'un'ova kipod ulyn. Syktyvkar: Komi n’ebög ledzanin, 2000. 544 pp. ISBN 5-7555-0689-2.
  • Лыткин В. И., Тепляшина Т. И. Пермские языки // Основы финно-угорского языкознания / ИЯ АН СССР. — Т.3. — М.: Наука, 1976.
    • = Lytkin, V. I.; Teplyashina, T. I. "The Permic languages". The Fundamentals of Fenno-Ugric linguistics. (The Academy of Sciences of the USSR.) Vol. 3. Moscow: Nauka, 1976.
  • Современный коми язык / Под ред. проф. В. И. Лыткина. — Сыктывкар: Коми книжное издательство, 1955.
    • = Lytkin, V. I. (ed.) The contemporary Komi language. Syktyvkar, 1966.

Tags:

ഉദ്‌മുർട്ട് ഭാഷ

🔥 Trending searches on Wiki മലയാളം:

ആരോഗ്യംമലയാളം വിക്കിപീഡിയമാറാട് കൂട്ടക്കൊലവിദ്യാഭ്യാസംനവരത്നങ്ങൾകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവക്കം അബ്ദുൽ ഖാദർ മൗലവിആവേശം (ചലച്ചിത്രം)കേരളത്തിലെ തനതു കലകൾകൃഷ്ണൻമഹാത്മാ ഗാന്ധിയുടെ കുടുംബംവൃത്തം (ഛന്ദഃശാസ്ത്രം)പ്രോക്സി വോട്ട്വിക്കിപീഡിയകൃത്രിമബീജസങ്കലനംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവയലാർ പുരസ്കാരംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആൻ‌ജിയോപ്ലാസ്റ്റിസർഗംഉഷ്ണതരംഗംശ്രേഷ്ഠഭാഷാ പദവിഒ.എൻ.വി. കുറുപ്പ്വെള്ളിവരയൻ പാമ്പ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചെറുകഥമൂന്നാർഇല്യൂമിനേറ്റിഇടശ്ശേരി ഗോവിന്ദൻ നായർമാധ്യമം ദിനപ്പത്രംനാടകംനിയമസഭമഞ്ജു വാര്യർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കെ.ബി. ഗണേഷ് കുമാർനിതിൻ ഗഡ്കരിമുഗൾ സാമ്രാജ്യംട്രാൻസ് (ചലച്ചിത്രം)കേരള നവോത്ഥാനംഎസ് (ഇംഗ്ലീഷക്ഷരം)ദന്തപ്പാലഹൈബി ഈഡൻമാർത്താണ്ഡവർമ്മഎലിപ്പനിവള്ളത്തോൾ പുരസ്കാരം‌ടിപ്പു സുൽത്താൻവേദംസന്ദീപ് വാര്യർകൗമാരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)പിത്താശയംവി.ടി. ഭട്ടതിരിപ്പാട്ഇസ്‌ലാംമലയാളി മെമ്മോറിയൽകൊച്ചി വാട്ടർ മെട്രോഅണ്ണാമലൈ കുപ്പുസാമിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ജോയ്‌സ് ജോർജ്ആടലോടകംneem4റഫീക്ക് അഹമ്മദ്ആനചക്കഒ. രാജഗോപാൽമതേതരത്വംപൊറാട്ടുനാടകംബൈബിൾയക്ഷിഎസ്. ജാനകികാലൻകോഴിസ്ഖലനംശിവൻപത്താമുദയംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികധനുഷ്കോടി🡆 More