കേവൽദേവ് ദേശീയോദ്യാനം

രാജസ്ഥാൻ സംസ്ഥാനത്തിലെ ഭരത്പൂർ ജില്ലയിലാണ് കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

1981-ലാണ് ഇത് നിലവിൽ വന്നത്. ദേശാടനപ്പക്ഷികൾ ധാരാളമായി കാണപ്പെടുന്ന ഒരു പ്രദേശമാണിത്. ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് കേവൽദേവ് എന്ന പേര് ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ കേന്ദ്രത്തെ ഉൾപ്പെടുത്തിയുട്ടുണ്ട്.

Keoladeo Ghana National Park
കേവൽദേവ് ദേശീയോദ്യാനം
കേവൽദേവ് ദേശീയോദ്യാനം, ഭരത്പൂർ, രാജസ്ഥാൻ, ഇന്ത്യ
Map showing the location of Keoladeo Ghana National Park
Map showing the location of Keoladeo Ghana National Park
Locationഭരത്പൂർ, രാജസ്ഥാൻ, ഇന്ത്യ
Nearest cityആഗ്ര, ഉത്തർ‌പ്രദേശ്
Coordinates27°10′00″N 77°31′00″E / 27.166667°N 77.516667°E / 27.166667; 77.516667
Area2,873 hectare, 29 km2
Establishedമാർച്ച് 10, 1982 (1982-03-10)
Visitors100,000 (in 2008)
Governing bodyRajasthan Tourism Development Corporation
TypeNatural
CriteriaX
Designated1985 (9th session)
Reference no.340
State Partyകേവൽദേവ് ദേശീയോദ്യാനം ഇന്ത്യ
RegionAsia-Pacific

ഭൂപ്രകൃതി

ഉദ്യാനത്തിന്റെ വിസ്തൃതി 29 ചതുരശ്ര കിലോമീറ്ററാണ്. തണ്ണീർത്തടങ്ങൾ നിറഞ്ഞതാണീ പ്രദേശം.

ജന്തുജാലങ്ങൾ

കരണ്ടി കൊക്കൻ കൊക്ക് (Spoon billed stork), സൈബീരിയൻ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ഇഷ്ട വാസസ്ഥലമാണിവിടം. നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂർ, ബംഗാൾ കുറുക്കൻ‍, വരയൻ കഴുതപ്പുലി, പുള്ളിമാൻ, കൃഷ്ണമൃഗം, നീൽഗായ്, മുയൽ തുടങ്ങിയ ജന്തുക്കളേയും ഇവിടെ കാണാം.

ചിത്രശാല

അവലംബം

Tags:

കേവൽദേവ് ദേശീയോദ്യാനം ഭൂപ്രകൃതികേവൽദേവ് ദേശീയോദ്യാനം ജന്തുജാലങ്ങൾകേവൽദേവ് ദേശീയോദ്യാനം ചിത്രശാലകേവൽദേവ് ദേശീയോദ്യാനം അവലംബംകേവൽദേവ് ദേശീയോദ്യാനംദേശാടനപ്പക്ഷിഭരത്പൂർയുനെസ്കോരാജസ്ഥാൻലോക പൈതൃക കേന്ദ്രംശിവൻ

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്എരുമഅട്ടപ്പാടിമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്ഓമനത്തിങ്കൾ കിടാവോചാത്തന്നൂർഎഴുകോൺമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.തലശ്ശേരിചെറുതുരുത്തിതിരൂർ, തൃശൂർസൗരയൂഥംപാലക്കാട്തച്ചമ്പാറ ഗ്രാമപഞ്ചായത്ത്രാമചരിതംമാളകഠിനംകുളംഇന്ത്യൻ ഭരണഘടന ഭേദഗതികൾഓടനാവട്ടംമദംരാമപുരം, കോട്ടയംനാദാപുരം ഗ്രാമപഞ്ചായത്ത്കൂറ്റനാട്മൂവാറ്റുപുഴഏങ്ങണ്ടിയൂർനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്പൂയം (നക്ഷത്രം)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)യേശുകാപ്പാട്മലയാളം അക്ഷരമാലവിഷാദരോഗംകഞ്ചാവ്കുമാരനാശാൻമംഗലം അണക്കെട്ട്പുതുനഗരം ഗ്രാമപഞ്ചായത്ത്അകത്തേത്തറഅത്താണി (ആലുവ)പണ്ഡിറ്റ് കെ.പി. കറുപ്പൻസഫലമീ യാത്ര (കവിത)കിളിമാനൂർതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്നീതി ആയോഗ്അരീക്കോട്കേരളംനാടകംഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്വരാപ്പുഴകമല സുറയ്യമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്ഉപനിഷത്ത്മാന്നാർകടമക്കുടിവാഗൺ ട്രാജഡിനാട്ടിക ഗ്രാമപഞ്ചായത്ത്അവിഭക്ത സമസ്തപിറവംശബരിമലതണ്ണീർമുക്കംരക്തസമ്മർദ്ദംതിരൂർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനെന്മാറദശാവതാരംകൊരട്ടിസംയോജിത ശിശു വികസന സേവന പദ്ധതിപെരിയാർ കടുവ സംരക്ഷിത പ്രദേശംചേറ്റുവരതിലീലപുറക്കാട് ഗ്രാമപഞ്ചായത്ത്സൗദി അറേബ്യഊട്ടിവേങ്ങരനെടുമുടികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാർത്താണ്ഡവർമ്മ (നോവൽ)അഷ്ടമിച്ചിറതുമ്പ (തിരുവനന്തപുരം)🡆 More