ദക്ഷിണാഫ്രിക്ക യിലും സമീപ രാജ്യങ്ങളിലും കാണപ്പെടുന്ന ഒരിനം മൂർഖൻ പാമ്പ് ആണ് കേപ് കോബ്ര (Cape Cobra) .
മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ വിഷപ്പാമ്പിന്റെ ശാസ്ത്രീയ നാമം Naja nivea എന്നാണ്. സവേന മുതൽ മരുഭൂമി വരെയുള്ള ഭൂപ്രകൃതികളിൽ ഇവ കാണപ്പെടുന്നു.
Cape cobra | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Species: | N. nivea |
Binomial name | |
Naja nivea (Linnaeus, 1758) | |
Cape cobra distribution in green | |
Synonyms | |
Coluber niveus Linnaeus, 1758 |
This article uses material from the Wikipedia മലയാളം article കേപ് കോബ്ര, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.